English to Malayalam Dictionary: ഞ്ചിയ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Act A Lie
വാക്കുപയോഗിക്കാതെ വഞ്ചിക്കുക
Atmosphere
ആകാശം; ഒരു ചതുരശ്ര ഇഞ്ചിന്‍മേലുള്ള വായുസ്‌തംഭ സമ്മര്‍ദ്ദനം; സ്ഥായിയായ മാനസികഭാവം; പരിതഃസ്ഥിതി; വായുമണ്ഡലം; പരിസ്ഥിതി; ഭൂമിയെ പൊതിഞ്ഞിരിക്കുന്ന വാതകമിശ്രിതം; അന്തരീക്ഷവായു; അന്തരീക്ഷം; ചുറ്റുപാടുമുള്ള അവസ്ഥ; വായുമണ്‌ഡലം
Back Biter
സുഹൃത്തുക്കളെ വഞ്ചിക്കുക; വാഗ്‌ദാനലംഘനം ചെയ്യുക
Back-bench
പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്നയാള്‍
Back-bencher
പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്ന അപ്രധാനികള്‍
Backbiting
ഏഷണി പറച്ചില്‍; സുഹൃത്തുക്കളെ വഞ്ചിക്കുക; വാഗ്‌ദാനലംഘനം ചെയ്യുക
Bag
തൂങ്ങിക്കിടക്കുക; വിരൂപമായ കിഴവി; ചാക്ക്‌; ചിന്തയോ പ്രശ്‌നമോ; മനസ്സിലുള്ള; എന്തെങ്കിലും വലിയ അളവ്‌; കരസ്ഥമാക്കുക; കണ്ണിനു താഴെയുള്ള തടിപ്പ്‌; തട്ടിയെടുക്കുക; കൈക്കലാക്കുക; ഒരു നായാട്ടില്‍ കൊല്ലപ്പെട്ട മൃഗങ്ങളാകെ; സഞ്ചിയിലാക്കുക; സഞ്ചി
Bag Lady
സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ
Baggy
സഞ്ചിപോലെ അയഞ്ഞ
Bagpipe
ഒരു സഞ്ചിയും ഊത്തുകുഴലുകളുമുള്ള ഒരു സംഗീതോപകരണം
Bags
ആവരണം; ബാഗ്‌സ്‌; സഞ്ചികള്‍
Bargee
വഞ്ചിക്കാരന്‍
Beam
പ്രകാശം പരത്തുക; രശ്മി; പുഞ്ചിരിതൂകുക; ഒറ്റത്തടി; കിരണം; കപ്പലിന്റെ തുലാത്തണ്ട്‌; തുലാം; തടി; ടെലിവിഷന്‍ പരിപാടി സംപ്രഷണം ചെയ്യുക; പ്രകാശകിരണം; ഉത്തരം; ദണ്‌ഡ്‌; തിളങ്ങുക; പുഞ്ചിരിക്കുക; രശ്‌മി; മന്ദഹസിക്കുക; പ്രകാശിക്കുക; തടിമരം; വണ്ടിത്തണ്ട്‌; സൂര്യകിരണം; പ്രസന്നമായ പ്രകൃതം
Betray
ഒറ്റിക്കൊടുക്കുക; ഓര്‍ക്കാതെ സ്വകാര്യം വെളിപ്പെടുത്തുക; കൂറില്ലായ്‌മ കാണിക്കുക; ഒറ്റിക്കൊടുക്കുക; വഞ്ചിക്കുക; വിശ്വാസവഞ്ചന ചെയ്യുക; അപഥ മാര്‍ഗ്ഗത്തില്‍ ചരിപ്പിക്കുക
Betraying
വഞ്ചിക്കല്‍
Betrays
വഞ്ചിക്കുന്നു; കാലുമാറി
Bewray
വഞ്ചിക്കുക; വെളിപ്പെടുത്തുക; പരസ്യമാക്കുക
Bladder
മൂത്രസഞ്ചി; വായു നിറയ്‌ക്കാവുന്ന പൊള്ളയായ സഞ്ചി; ബ്ലാഡര്‍; വായു നിറയ്ക്കാവുന്ന സഞ്ചി; മൂത്രാശയം; ജലമോ വായുവോ നിറഞ്ഞ സഞ്ചി; നാഭിയുടെ അധോഭാഗത്തിലെ മൂത്രാശയം; ചിലയിനം സസ്യങ്ങളുടെ ഇലയുടെ അഗ്രഭാഗത്തു കാണാവുന്ന പൊള്ളയായ സഞ്ചിപോലെയുള്ള ഭാഗം
Blinding
കണ്ണഞ്ചിക്കുന്ന
Boatman
വള്ളക്കാരന്‍; തോണിക്കാരന്‍; വഞ്ചിയില്‍ സഞ്ചരിക്കുന്നവന്‍; കടത്തുകാരന്‍; വഞ്ചിക്കാരന്‍
Bonnet
അരുകില്ലാത്ത തൊപ്പി; സ്‌ത്രീകളുടെ തൊപ്പി; ബോണറ്റ്‌; സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരുതരം തൊപ്പി; വാഹനങ്ങളുടെ എഞ്ചിന്‍ കവര്‍; മോട്ടോര്‍ വാഹനങ്ങളിലെ യന്ത്രഭാഗങ്ങളുടെ മൂടി; മോട്ടോര്‍കാറിന്റെ യന്ത്രമൂടി
Bpi
ബിറ്റ്‌സ്‌ പെര്‍ ഇഞ്ച്‌; ഏതെങ്കിലും ഒരു സ്റ്റോറേജ്‌ മാധ്യമത്തില്‍ ഒരു ഇഞ്ചില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ബിറ്റുകളുടെ എണ്ണം
Broad Gauge
പാളങ്ങള്‍ തമ്മില്‍ 56.5 ഇഞ്ചില്‍ കൂടുതല്‍ അകല്‍ച്ചയുള്ള റയില്‍പ്പാത
Calculus
ഗണിതശാസ്‌ത്രത്തിലെ ഒരു ഉപരിരാഖ; കല്ലടപ്പ്‌; കലനം; മൂത്രസഞ്ചിയില്‍ കല്ലുണ്ടാകുന്ന രോഗം; വൃക്കയിലും മൂത്രാശയത്തിലും മറ്റും ഉണ്ടാകുന്ന കല്ല്‌; ഗണിതശാസ്‌ത്രത്തിലെ ഒരു വിഭാഗം; അശ്‌മരി
Random Fonts
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 45958
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11099
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 10798
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22069
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4745
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22784
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7795
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15889
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10624
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21349

close
Please like, if you love this website