English to Malayalam Dictionary: തുള

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Bunch Of
ഒരേ വസ്‌തുക്കള്‍ കൂട്ടമായിരിക്കുന്ന
A Cold Sweat
മരണഭയത്താലും മറ്റും വിയര്‍ത്തുപോകല്‍
A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
A Figure Of Squaresused In Holy Spells
മന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചതുരരൂപം
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
A Hen Party
സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി
A Herb With The Smell Of Camphor
കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി; കര്‍പ്പൂരതുളസി
A Hit Below The Belt
ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി
A Jam Session
പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
A Long Face
അസന്തുഷ്‌ടിയുള്ള
A Man Of Substance
കഴമ്പുള്ളവന്‍ വമ്പിച്ചസ്വത്തുള്ളവന്‍
A Matter Of Fact
യഥാര്‍ത്ഥ വസ്‌തുത; വാസ്‌തവത്തില്‍
A Pep Talk
ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
A Pretty Penny
സ്വല്‍പം പണം സമ്പാദിക്കുക; വലിയ തുക
A Second Opinion
രണ്ടാമത്‌ ഉറപ്പുവരുത്തുക
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
A Tall Story
വിശ്വസിക്കാന്‍ പ്രയാസമുള്ള വസ്‌തുത; വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം
A White Elephant
വെള്ളാന; ഒരു പ്രയോജനമില്ലാത്തതും പണച്ചെലവുള്ളതുമായ
A Word Used In The Opening Of A Book To Denote Auspiciousness
ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്‌
Ab Initio
തുടക്കം മുതല്‍
Abase
തരം താഴ്‌ത്തുക; മാനക്കേട്‌ വരുത്തുക; അപമാനപ്പെടുത്തുക
Abashing
നാണംകെടുത്തുന്ന
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4772
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8266
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8846
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7427
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9878
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 17002
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 20093
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 4776
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14358
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5526

close
Please like, if you love this website