English to Malayalam Dictionary: ദ്വീപു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Andaman Island
ആന്തമാന്‍ ദ്വീപസമൂഹം
Archipelago
ദ്വീപസമൂഹം; ദ്വീപുകള്‍ നിറഞ്ഞ കടല്‍; ഈജിയന്‍ സമുദ്രം; ദ്വീപ സമൂഹമുളള കടല്‍; വാസ്‌തുശില്‍പി; ശില്‍പി; നിര്‍മ്മാതാവ്‌
Canary
കെനെയറി ദ്വീപിലുണ്ടാക്കുന്ന വീഞ്ഞ്‌; മഞ്ഞതൂവലുള്ള ഒരുതരം പാട്ടുപാടുന്ന പക്ഷി; മൈനാപ്പക്ഷി; കാനറിദ്വീപില്‍ കിട്ടുന്ന ഒരു വീര്യം കുറഞ്ഞ മധുരമദ്യം
Ceylon
സിലോണ്‍; ഇന്നത്തെ കൊളംബോ; നാഗദ്വീപം; സിംഹളം
Coral Island
പവിഴദ്വീപ്‌
Eyot
ചെറുദ്വീപ്‌; തുരുത്ത്‌
Insular
ഒറ്റപ്പെട്ട; ഇടുങ്ങിയ; ദ്വീപിനെ സംബന്ധിച്ച; ദ്വീപിന്റെ ആകൃതിയിലുള്ള; ഏകാന്തമായ; ഒറ്റ തിരിഞ്ഞ; ദ്വീപിനെ സംബന്ധിച്ച്‌
Insulate
മറ്റൊന്നുമായി ബന്ധമില്ലാതാക്കുക; വൈദ്യുതി ബാധിക്കാത്ത വസ്‌തുകൊണ്ടു പൊതിയുക; ആവരണം ചെയ്യുക; പ്രത്യേകമാക്കുക; ദ്വീപാക്കുക; മാറ്റിവയ്‌ക്കുക; ബാഹ്യബന്ധം ഛേദിക്കുക; പൊതിയുക; അകറ്റിവയ്ക്കുക; വേറെയാക്കുക; വേര്‍പെടുത്തി നില്ക്കുക
Island
തീര്‍ത്തും വേറിട്ടുനില്‍ക്കുന്ന എന്തും; ദ്വീപസമാനമായതെന്തും; ദ്വീപ്‌; ഒറ്റപ്പെട്ട വസ്തു; ദ്വീപ്; തുരുത്ത്‌
Islander
ദ്വീപുവാസി; ദ്വീപ്‌ വാസി
Isle
ദ്വീപ്‌; ദ്വീപ്; ചെറുദ്വീപ്
Islet
ചെറുദ്വീപ്‌; തേനീച്ചരോഗം; ചെറുദ്വീപ്
Java Island
ജാവദ്വീപ്‌
Madeira
മദിരാദ്വീപിലെ വീഞ്ഞ്‌; വീഞ്ഞ്‌; മദിര
Oceania
ശാന്തസമുദ്രത്തിലെ ദ്വീപസമൂഹങ്ങള്‍
Peninsula
അര്‍ദ്ധദ്വീപ്; അര്‍ദ്ധദ്വീപ്‌; ഉപദ്വീപ്; കോണ്‍തുരുത്ത്; ഉപദ്വീപ്‌
Peninsular
ഉപദ്വീപ്‌ സംബന്ധിച്ച; അര്‍ദ്ധദ്വീപിന്റെ സ്വഭാവമുള്ള; ഉപദ്വീപീയ; അര്‍ദ്ധിദ്വീപിനെക്കുറിച്ചുള്ള
Philippine Island
ഫിലിപ്പൈന്‍ ദ്വീപസമൂഹം; കലിംഗദ്വീപ്‌
Sea-girt
ദ്വീപുണ്ടാക്കുന്ന; സമുദ്രവൃതമായ
Sri Lanka
രത്‌നദ്വീപ്‌
The Maldives
മാലിദ്വീപസമൂഹം
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8611
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21236
FML-Karthika Bangla Font
FML-Karthika
Download
View Count : 31866
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15794
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 19702
Kartika Bangla Font
Kartika
Download
View Count : 121838
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11715
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14332
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12914
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7991

close
Please like, if you love this website