English to Malayalam Dictionary: നന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
Air-mechanic
വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവന്‍
Albino
ശരീരവും മുടിയും നന്നേ വെളുത്തും കണ്ണ്‌ ചെമ്പിച്ചുമുള്ള ആളോ മൃഗമോ; ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ്‌ ചെമ്പിച്ചുമുള്ള ആളോ മൃഗമോ
Ameliorate
അഭിവൃദ്ധമാകുക; പൂര്‍വ്വാധികം നന്നായിവരുക; പരിഷ്‌കരിക്കുക; ഗുണപ്പെടുക; പരിഷ്‌ക്കരിക്കുക; അഭിവൃദ്ധമാക്കുക; മെച്ചപ്പെടുത്തുക
Amend
പരിശോധിച്ചു മാറ്റം വരുത്തുക; ദുര്‍മാര്‍ഗ്ഗം മാറ്റുക; ശരിപ്പെടുത്തുക; തെറ്റുതിരുത്തുക; വെടിയുക; പരിഷ്‌ക്കരിക്കുക; ഭേദഗതി വരുത്തുക; നന്നാക്കിയെടുക്കുക; സംശോധിക്കുക; ദുര്‍മ്മാര്‍ഗം ഉപേക്ഷിക്കുക; ഭേദഗതിവരുത്തുക
Amendment
ഗുണപ്പെടുത്തല്‍; ഉപക്ഷേപം; പരിഷ്കരണം; തെറ്റുതിരുത്തല്‍; ഭേദഗതി; നന്നാക്കല്‍; പരിഷ്‌കരണം
Behave Oneself
നന്നായി പെരുമാറുക
Better
മെച്ചപ്പെട്ട; കൂടുതല്‍ മെച്ചപ്പെട്ടതായ; കൂടുതല്‍ മെച്ചപ്പെടുത്തുക; കുറേക്കൂടി ഭേദമായ; കൂടുതല്‍ നല്ലതായ.; കൂടുതല്‍ യോഗ്യനായ വ്യക്തി; ആരോഗ്യം പ്രാപിക്കുന്ന; പരിഷ്‌ക്കരിക്കുക; പൂര്‍വ്വാധികം മെച്ചപ്പെട്ട; അഭിവൃദ്ധി വരുത്തുക; നന്നാക്കുക; കൂടുതല്‍ ഗുണത്തോടെ; കൂടുതല്‍ നന്നായി; ഗുണപ്പെടുത്തുക; കൂടുതല്‍ വിലയുള്ള; കുറേക്കൂടി നല്ല രീതിയില്‍; കൂടുതല്‍ നല്ലത്; ഉറപ്പിക്കാവുന്ന സംഗതി
Better Half
കുറേക്കൂടി നല്ലതാക്കുക; കൂടുതല്‍ നല്ലതീയിത്തീരുക; പരിഷ്‌കരിക്കുക; നന്നാക്കുക; ഒരാളുടെ സ്വഭാവത്തിന്‍രെ ഉല്‍കൃഷ്‌ഠ വശം; അഭിവൃദ്ധിവരുത്തുക; കുറെക്കൂടി നല്ലരീതിയില്‍; നന്‍മവരുക; ഭാര്യ
Brighten
നീതി പുലര്‍ത്തുക; തെറ്റുതിരുത്തുക; പ്രത്യാശ നിറയുക; നന്മ വരുത്തുക; പ്രകാശമാനമാവുക; നന്നാക്കുക; ചിട്ടയിലാക്കുക; തെളിയുക; യഥാര്‍ത്ഥമെന്നു സ്ഥാപിക്കുക; നിര്‍ദ്ദോഷീകരിക്കുക; തിരുത്തുക; ക്രമപ്പെടുത്തുക
Chasten
നിയന്ത്രിക്കുക; അനുശാസിക്കുക; നന്നാക്കുക; നന്നാക്കാനായി ശിക്ഷിക്കുക; വിമുക്തനാക്കുക; ശിക്ഷിച്ചു നന്നാക്കുക; ശിക്ഷിച്ച് തിരുത്തുക; തിരുത്തുക
Chastise
നന്നായി പ്രഹരിക്കുക; ശിക്ഷിക്കുക; ദണ്‌ഡിക്കുക; വഴക്കുപറയുക; വിമര്‍ശിക്കുക; താഡിക്കുക
Chastisement
ശാസനം; പ്രഹരം; ശിക്ഷണം; ശിക്ഷിച്ചു നന്നാക്കല്‍; കഠിനശിക്ഷ
Clean Down
കഴുകിയിറക്കുക; നന്നായി വൃത്തിയാക്കുക
Cobble
ജലപ്രവാഹം നിമിത്തം മിനുസമായ പാറ; ചെരുപ്പ്‌ കുത്തുക; ജലപ്രവാഹം മൂലം മിനുസമായ പാറ; ഉണ്ടക്കല്ല്‌; ചെരുപ്പ് നന്നാക്കുക; ചെറിയ കല്ലുകള്‍ വിതയ്‌ക്കുക; തുണ്ടം വച്ച്‌ ചെരിപ്പ്‌ നന്നാക്കുക; തുന്നിപ്പിടിപ്പിക്കുക
Comminute
ശീലപ്പൊടിയാക്കുക; നന്നെ ചെറിയ കഷണങ്ങളാക്കുക
Concrastination
കാര്യങ്ങള്‍ നീട്ടി വയ്ക്കാതെ അന്നന്ന് തന്നെ ചെയ്യുക
Correction
തിരുത്തല്‍; ദണ്‌ഡനം; തെറ്റു തിരുത്തല്‍; ശിക്ഷ; പിഴ തിരുത്തല്‍; തെറ്റുതിരുത്തല്‍; പിഴതിരുത്തല്‍; നന്നാക്കല്‍
Daily
അന്നന്നുളള; ദിവസേനയുള്ള; നിരന്തരമായി; അന്നന്നുള്ള; ദിവസേന; ദിവസേനയുളള; ദിനേദിനേ; ദിനപത്രം; ദിവസംന്തോറും സംഭവിക്കുന്ന; ദിനം പ്രതിയുളള; ദൈനികമായ
Do Ones Homework
നന്നായി തയ്യാറെടുക്കുക
Dovetail
വിടര്‍ന്ന പ്രാവിന്‍വാല്‍ ആകൃതിയുളള കുഴ; പ്രാവിന്‍വാല്‍ ആകൃതിയിലുള്ള കുഴ; പലകകള്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു രീതി; കുറ്റി; പലകകള്‍ കൂട്ടിച്ചേര്‍ക്കുക; നന്നായി യോജിപ്പിക്കുക; പലക കൂട്ടിച്ചേര്‍ക്കുന്ന ഒരു രീതി; ഭംഗിയായും ദൃഢമായും കൂട്ടിച്ചേര്‍ക്കല്‍
Dust His Jacket
നന്നായി പ്രഹരിക്കുക
Earpiece
ഇയര്‍ഫോണ്‍ (നന്നായി കേള്‍ക്കാന്‍ വേണ്ടി ചെവിയോട്‌ ചേര്‍ത്ത്‌ പിടിക്കുന്ന ഉപകരണം)
Edify
ആത്മീയോന്നതി നേടുക; അറിവുണ്ടാക്കുക; ജ്ഞാനം വര്‍ദ്ധിപ്പിക്കുക; ആത്മീയോന്നതി നേടുക; നന്നാക്കുക; പ്രബുദ്ധതകൈവരുത്തുക; മാനസികാഭിവൃദ്ധി വരുത്തുക; ആത്മീയോന്നതി നേടു
Eternally
എന്നന്നേക്കുമായി; അനന്തകാലത്തേക്ക്‌; എന്നെന്നേയ്‌ക്കുമായി; നിത്യമായി; ശാശ്വതമായി; നിത്യവും
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3976
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10905
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11380
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9765
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14974
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13176
Panchami Normal Bangla Font
Panchami Normal
Download
View Count : 10875
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 130590
Matweb Bangla Font
Matweb
Download
View Count : 10609
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 17032

close
Please like, if you love this website