English to Malayalam Dictionary: നാവെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Laughing Stock
പരിഹാസ്യനാവുക
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
Aberrant
വിലക്ഷണമായ; വഴിതെറ്റിയ; ക്രമവിരുദ്ധമായ; വ്യതിചലിച്ച; അപഭ്രംശം സംഭവിച്ച; അംഗീകരിക്കാനാവാത്ത; പതിവില്ലാത്ത
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Admiral
യുദ്ധക്കപ്പല്‍; നാവികസേനാപതി; കപ്പല്‍പ്പടനായകന്‍; പടക്കപ്പല്‍; നാവിക സേനാപതി; സൈന്യാധിപനെ വഹിക്കുന്ന നൗക
Admiralty
നാവികസൈന്യ മന്ത്രി കാര്യാലയം; നാവികസൈന്യമന്ത്രി കാര്യാലയം; നാവികസൈന്യ മന്ത്രികാര്യാലയം; കപ്പലോട്ടം സംബന്ധിച്ച ന്യായവിചാരണസ്ഥലം; കപ്പല്‍പ്പടനായകസംഘം
Adulthood
കൗമാരം കഴിഞ്ഞ അവസ്ഥ; പ്രായപൂര്‍ത്തി; പ്രാപൂര്‍ത്തി; പ്രായപൂര്‍ത്തിവന്ന; യൗവനാവസ്ഥ; പക്വത; പക്വതയാര്‍ന്ന
Afford To
താങ്ങാനാവുക
Agate
വൈഡൂര്യം; വൈഢൂര്യം; നാനാവര്‍ണ്ണമുള്ള രത്‌നം
Age
കല്‌പം; തലമുറ; പ്രായം; വൃദ്ധനാവുക; യുഗങ്ങള്‍; വളരുക; നിയമപ്രകാരമുള്ള പ്രായപൂര്‍ത്തി; പുരുഷാന്തരം; ജീവതകാലം; വയസ്സാവുക; പുരുഷായുസ്‌; പഴകുക; പ്രായമാവുക; വയസ്സ്‌; വാര്‍ദ്ധക്യം പ്രാപിക്കുക; കുറേസമയം; കാലഘട്ടം; പ്രാചീനത്വം; ആയുസ്സ്‌; യുഗം
Alarmist
അനാവശ്യമായി മറ്റുള്ളവരെ പരിഭ്രമിപ്പിക്കുന്നയാള്‍
Albatross
എപ്പോഴും കഷ്‌ടതയും വിഘ്‌നവും ഉണ്ടാക്കുന്ന വസ്‌തു; നാവികരുടെ മിത്രമെന്ന്‌ കരുതപ്പെടുന്ന കടല്‍പ്പക്ഷി
Allergic
വിരോധമുള്ള; അലര്‍ജിയുള്ള; പൊരുത്തപ്പെടാനാവാത്ത
Altar
അല്‍ത്താര; ബലിപീഠം; ബലിക്കല്ല്‌; യജ്ഞവേദി; വിവാഹം കഴിക്കുക; അള്‍ത്താര; വിവാഹവേദി; ആരാധനാവേദി
Amaze
അന്ധാളിക്കുക; വിസ്‌മയം; അമ്പരപ്പിക്കുക; ഭ്രമിപ്പിക്കുക; വിസ്‌മയിപ്പിക്കുക; കുഴക്കുക; ആശ്ചര്യഭരിതമാവുക; ആശ്ചര്യം ജനിപ്പിക്കുക; ആശ്ചര്യപ്പെടുത്തുക; അതിശയിപ്പിക്കുക; ചകിതനാവുക
An Air Of Mystery
വിശദീകരിക്കാനാവാത്ത
An Ugly Duckling
ചെറുപ്പകാലത്ത്‌ തികച്ചും അപ്രശസ്‌തനും കഴിവില്ലാത്തവനുമായിരുന്ന ഒരാള്‍ പ്രയമാവുമ്പോഴേക്കും പ്രശസ്‌തനാവുക
Ants In Ones Pants
തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
Armament
യുദ്ധസാമഗ്രി; യുദ്ധസജ്ജീകരണങ്ങള്‍; യുദ്ധോപകരണങ്ങള്‍; കരസേന-വായുസേന-നാവികസേന ആയുധീകരണം; യുദ്ധോപകരണങ്ങള്‍; സന്നദ്ധസൈന്യം
Army Corps
സേനാവിഭാഗം
As Free As Air
തികച്ചും സ്വതന്ത്രനാവുക
Attempt The Impossible
നേടാനാവാത്തതിന്‌ ശ്രമിക്കുക
Babel
ശബ്‌ദം; നാനാവിധ ശബ്ദം; അലപ്പ്‌; കോലാഹലം; ശബ്ദകോലാഹലം; കുഴച്ചിലിന്റെയോ രംഗം; കുഴപ്പത്തിന്റേയോ; നാനാവിധശബ്‌ദം
Backseat Driver
അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ
Badger
ഒരേ കാര്യം വീണ്ടും വീണ്ടും പറയുക; ഒരു തരം നീര്‍നായ്‌; തുരപ്പന്‍കരടി; അസഹ്യപ്പെടുത്തുക; ആരുടെയെങ്കിലും പുറത്ത്‌ അനാവശ്യമായ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുക; അളകരടി; വേട്ടയാടുക
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16202
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9641
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 8219
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15617
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6229
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8658
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 10976
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10119
Vidya Normal Bangla Font
Vidya Normal
Download
View Count : 6844
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7540

close
Please like, if you love this website