English to Malayalam Dictionary: നൂറു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bicentenary
ഇരുനൂറാം വാര്‍ഷികോത്സവം
Bicentennial
രണ്ടു നൂറ്റാണ്ടുകാലത്തെ സംബന്ധിച്ച
Billion
ഇംഗ്ലണ്ടിലും ഇന്ത്യയിലും നൂറ് കോടി; ഒരു ലക്ഷം കോടി; ഖര്‍വം (ഒന്നും 12 പൂജ്യങ്ങളുമുള്ള സംഖ്യ); അമേരിക്കയില്‍ ആയിരം കോടി; ലക്ഷം കോടി
Cent
ഡോളറിന്‍റെ നൂറിലൊരു ഭാഗം; പ്രത്യേകിച്ചും; നൂറിലൊരു ഭാഗം
Cental
നൂറു റാത്തല്‍ തൂക്കം
Centenarian
നൂറു വയസ്സുള്ളയാള്‍; നൂറോ നൂറിലധികമോ വയസ്സായ; ശതായുഷ്‌മാന്‍
Centenary
ശതവാര്‍ഷികം; നൂറാം വാര്‍ഷികം; ശതവാര്‍ഷികാഘോഷം; ശതകം; നൂറാംവാര്‍ഷികം
Centennial
നൂറുവര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന; നൂറു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന; നൂറുവര്‍ഷം നീണ്ടുനില്‍ക്കുന്ന
Centimetre
മീറ്ററിന്റെ നൂറില്‍ ഒരുഭാഗം; മീറ്ററിന്‍റെ നൂറിലൊരു ഭാഗം
Century
നൂറുവര്‍ഷം; നൂര്‍ റണ്‍സ്‌; നൂറ്റാണ്ട്‌; ശതാബ്‌ദം
Cotillon
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിലനിന്നിരുന്ന ഒരു തരം കൊട്ടാര നൃത്തം
Crore
കോടി; നൂറുലക്ഷം
Difference Engine
19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ചാള്‍സ്‌ ബബേജ്‌ കണ്ടുപിടിച്ച്‌ കമ്പ്യൂട്ടര്‍
Element
ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി; പ്രകൃതി; തത്ത്വം; മൂലപദാര്‍ത്ഥം; മൂലപ്രമാണം; ഘടകാംശം; ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍; രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും; അടിസ്ഥാനപദാര്‍ത്ഥം; അംശം; ഘടകം; മൂലധാതു; മൂലതത്ത്വം; അന്തരീക്ഷപ്രതിഭാസങ്ങള്‍; മൂലകം; ആധാരം; പ്രകൃതിശക്തികള്‍
Fibre
നാഡി; ഇഴ; നാര്‌; നൂല്‍ക്കാവുന്ന വസ്‌തു; ഗുണം; നാര്; തന്തു; ചകിരി; സ്വഭാവം; നൂറ്‌; നാരുള്ള ഭക്ഷണം; നാരിഴ; നൂല്
Fine-spum
അമിതസൂക്ഷ്‌മപ്രകൃതിയുള്ള; കൗശലനിര്‍മ്മിതമായ; നേര്‍മ്മയായി നൂറ്റെടുത്ത
Fossil
കാലഹരണപ്പെട്ടത്‌; ഉത്ഖാതം; അശ്മകം; ശീലിഭൂതമായിത്തീര്‍ന്ന; പാറകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന്‌ ശിലീഭൂതമായിത്തീര്‍ന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്‌ടങ്ങള്‍; നാമാവശേഷമായ പഴയ വാക്ക്; അസ്ഥിപഞ്‌ജരം; മുതാംശകംബുകം; ഭൂതസ്ഥാവരജംഗമങ്ങള്‍; അറുപഴഞ്ചന്‍; ശിലാദ്രവ്യം; അശ്‌മകം; തേഞ്ഞുമാഞ്ഞത്‌
Four Hundred
നാനൂറ്‌; 400
Googol
ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം
Home Spun
സ്വഗൃഹത്തില്‍ നൂറ്റെടുത്ത; സ്വഗൃഹത്തില്‍ നെയ്‌തെടുക്കുന്ന വസ്‌ത്രം
Homespun
പരുക്കന്‍ വസ്‌ത്രം; സ്വഗൃഹത്തില്‍ നെയ്‌തെടുത്ത വസ്‌ത്രം; സ്വന്തം ഗൃഹത്തില്‍ നെയ്‌തെടുത്ത; വിദേശനിര്‍മ്മിതമല്ലാത്ത; സ്വഗൃഹത്തില്‍ നൂറ്റെടുത്ത; നാട്ടില്‍ നൂറ്റെടുത്ത
Hornbook
പതിനഞ്ചാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ കുഞ്ഞുങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ ഉപയോഗിച്ചിരുന്ന ഒരിനം സ്ലേറ്റ്‌
Hundred
നൂറെണ്ണമുള്ള; നൂറ് എണ്ണം വീതമുള്ള കൂട്ടം; നൂറായ; നൂറിലൊന്ന്‌; ശതാംശം; ശതം; ഏതെങ്കിലും ശതകത്തിലെ സംവത്സരങ്ങള്‍; നൂറ്‌; ഈ സംഖ്യയെ കാണിക്കുന്ന ചിഹ്നം; നൂറ്
Hundreds
നൂറുകണക്കിന്‌
Hundredth
നൂറാമത്തെ
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15119
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8804
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11127
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10444
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8402
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11870
ECTthinkal Bangla Font
ECTthinkal
Download
View Count : 4183
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12172
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12634
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15452

close
Please like, if you love this website