English to Malayalam Dictionary: പുല

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bit Thick
യുക്തിയുക്തമായതിനപ്പുറത്തു
A Homely Game
പുല്ലങ്കുഴി കളി
A Jain Priest
ജൈനപുരോഹിതന്‍
A La Mode
പരിഷ്‌കൃതരീതിയില്‍; പരിഷ്‌കൃതരീതിയിലുള്ള; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ച്‌; ഏറ്റവും പുതിയ ഫാഷന്‍ അനുസരിച്ചുള്ള
A Man Of Substance
കഴമ്പുള്ളവന്‍ വമ്പിച്ചസ്വത്തുള്ളവന്‍
A Resaissance Man
പല കാര്യങ്ങളില്‍ നിപുണനായ ആള്‍
A Second Opinion
രണ്ടാമത്‌ ഉറപ്പുവരുത്തുക
A Skeleton In The Cupboard
മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത; പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
A Water Grass With Umbrella-like Foliage
കുടപ്പുല്ല്‌
Aback
പിന്‍ഭാഗത്തേയ്‌ക്ക്‌; പിറകോട്ട്‌; പിന്‍ഭാഗത്ത്; പുറകോട്ട്‌; അപ്രതീക്ഷിതമായി
Abandoned
തള്ളിപുറത്താക്കപ്പെട്ട; പരിത്യജിച്ച; ഉപേക്ഷിക്കപ്പെട്ട; വിഷയലമ്പടത്വമുള്ള
Abattoir
മൃഗങ്ങളെ അറക്കുന്ന പൊതുസ്ഥലം; സൂനാഗൃഹം; അറവുശാല; കശാപ്പുശാല
Abettoir
ഇറച്ചിക്കായി മൃഗങ്ങളെ വെട്ടുന്ന സ്ഥലം; കശാപ്പുശാല
Abhorrent
അയുക്തമായ; അങ്ങേയറ്റം അനിഷ്‌ടപ്രദമായ വെറുപ്പുളവാക്കുന്ന; യോജിക്കാത്ത; ജുഗുപ്‌സിതമായ; അങ്ങേയറ്റം അനിഷ്‌ടപ്രദമായ; ഇഷ്‌ടമില്ലാത്ത; വിരുദ്ധമായ; വെറുക്കുന്ന
Ability
കുശലത; നൈപുണ്യം; യോഗ്യത; കരുത്ത്‌; കഴിവ്‌; ശക്തി; കരുത്ത്; പ്രാപ്തി; ശേഷി; യോഗ്യത; പ്രാപ്‌തി; പടുത്വം; പാടവം
Able
കഴിവുള്ള; യോഗ്യമായ; പ്രാപ്‌തിയുള്ള; കഴിവുറ്റ; സമര്‍ത്ഥനായ; ശക്തമായ; കാര്യശേഷിയുള്ള; പര്യാപ്‌തമായ; നിപുണമായ
Ably
നിപുണമായി
Abominable
വെറുക്കത്തക്ക; വെറുപ്പുവരുത്തുന്ന; വളരെ മോശമായ; അറയ്‌ക്കത്തക്ക
Abominate
വെറുപ്പുളവാക്കുന്ന; വെറുപ്പ്‌; വെറുക്കുക; കൊടിയ അറപ്പ്‌; നിന്ദിക്കുക
Aboriginal
പ്രാകൃതമായ; ആദിമമായ; പുരാതനമായ; ആദിമനിവാസികളെ സംബന്ധിച്ച; പ്രഥമമായ
Abounding
നിറഞ്ഞ; സമൃദ്ധമായ; സമ്പുഷ്‌ടമായ
About-turn
പുറംതിരിയുക; എതിര്‍ദിശയിലേയ്‌ക്ക്‌ തിരിയല്‍; പുറംതിരിയല്‍
Abrakadabra
കോമിക് പുസ്തകത്തിലെ സങ്കല്‍പ്പിക കഥാപാത്രം
Abroad
കടലിനപ്പുറം; പരക്കെ; വിദേശത്ത്‌; വിദേശത്ത്; വീടിനു വെളിയില്‍
Abscess
പരു; ഒരു തരം ചെറിയ വീക്കം; കുരു; പഴുപ്പുനിറഞ്ഞ പരു
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16248
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19022
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 24969
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 7887
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 13954
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 13718
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6055
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28390
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11863
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 18640

close
Please like, if you love this website