English to Malayalam Dictionary: ബിംബം?)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

After Image
നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി; അനുബിംബം
Antitype
നിഴല്‍; പ്രതിരൂപം; പ്രതിബിംബം
Disc
കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി.; തകിട്‌; വൃത്താകൃതിയിലുള്ള തകിടോ നാണയമോ; ഒന്നോ അതിലധികമോ കാന്തികവൃത്തത്തകിടുകളുള്ള കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി; ചക്രം; ഉരുണ്ടതും പരന്നതും ലോലവുമായ വസ്‌തു; ഡിസ്‌ക്‌; ഗ്രാമഫോണ്‍ റെക്കോഡ്‌; തളിക; ബിംബം; വ്യത്താകൃതിയിലുള്ള തകിടോ നാണയമോ; വൃത്തത്തട്ട്‌; മണ്‌ഡലം; പരന്ന്‌ വൃത്താകൃതിയിലുള്ള വസ്‌തു
Disk
കമ്പ്യൂട്ടര്‍ ഡിസ്‌കിനെ സൂചിപ്പിക്കുന്നു; വൃത്താകൃതിയിലുള്ള തകിടോ നാണയമോ; ചക്രം; ബിംബം; മണ്‌ഡലം
Expose
വിവസ്‌ത്രീകരിക്കുക; കാറ്റുതട്ടിക്കുക; കാഴ്‌ചയ്‌ക്കായി വയ്‌ക്കുക; വെയില്‍കൊള്ളിക്കുക; തുറന്നുവയ്ക്കുക; പുറത്തുകൊണ്ടുവരിക; വിധേയമാവുക; വെളിപ്പെടുത്തുക; തുറന്നു വയ്‌ക്കുക; ദൃശ്യമാക്കുക; തുറന്നുവയ്‌ക്കുക; വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിക്കുക; വയ്‌ക്കുക; വെളിച്ചത്താക്കുക; പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുക; പ്രകാശവിധേയമാക്കുക
Figure
ശോഭിക്കുക; പ്രസിദ്ധിനേടുക; മോടി; ആകൃതി; ആവിഷ്‌കരിക്കുക; വിളങ്ങുക; പ്രതിമ; മാതൃക; ചിന്തിക്കുക; ചിത്രപ്പണികൊണ്ട്‌ അലങ്കരിക്കുക; വിഹ്രബം; വര്‍ണ്ണിക്കുക; ബാഹ്യരൂപം; തോന്നുക; പ്രതിച്ഛായ; കാണുക; വടിവ്‌; ഗണിതരൂപം; സ്വരൂപം; വിചാരിക്കുക; സൂചിപ്പിക്കുക; പടമായി അവതരിപ്പിക്കുക; തുക; അക്കം; ആകാരം; തെളിവായി പറയുക; ബിംബം; ചിത്രം; എണ്ണം; വിഗ്രഹം; വില; കരുതുക; ശരീരം; അലങ്കരിക്കുക; പ്രതിരൂപം; ഗണിക്കുക; ആകൃതിപ്പെടുത്തുക
Icon
വിഗ്രഹം; സോഫ്‌ട്‌വെയറുകളെ സൂചിപ്പിക്കാനായി സ്‌ക്രീനില്‍ കാണുന്ന ലഘുചിത്രം; മൂര്‍ത്തി; പ്രതിമ; ബിംബം
Idol
ആരാധനാപാത്രം; വിഗ്രഹം; ആരാധാനാ പാത്രം; പ്രേമപാത്രം; പ്രതിഷ്‌ഠ; പ്രതിമ; ബിംബം
Image
പടം; സങ്കല്പം; പ്രതിബിംബം; വിഗ്രഹം; പ്രതിമ; പ്രതിച്ഛായ; മാതൃക; ആലങ്കാരികഭാഷ; സാദൃശ്യം; ചിത്രം; തത്സ്വരൂപം
Phantom
ചെറ്റത്തരം; മിഥ്യ; പ്രതിബിംബം; ഭൂതം; മായാരൂപമായ; ഭ്രമം; മായാരൂപം; മായ; മനോരഥസൃഷ്‌ടിയായ; പ്രേതം; വേതാളം; യാഥാര്‍ത്‌യമില്ലാത്ത രൂപം
Reflected Image
പ്രതിബിംബം
Reflection
പിന്‍വളവ്‌; വിചാരം; പ്രതിബിംബം; പ്രതിബിംബനം; സചിന്തനം; മനനം; നിന്ദ; പ്രതിഫലനം; പ്രതിച്ഛായ; വളവ്‌; പ്രതിച്ഛായ. പുനരാലോചന; ചിന്ത; പുനരാലോചന; ആക്ഷേപഹേതു; ധ്യാനം
Reflex Action
പ്രതിബിംബം; അനൈച്ഛിക ചേഷ്‌ട; വിഭ്രമപരാവര്‍ത്തനചേഷ്‌ട; പിന്നോട്ട്‌ തിരിക്കുക; അസാങ്കല്‍പിക ചേഷ്‌ടനം
Spectrum
വര്‍ണ്ണരാജിയുടെ പ്രതിബിംബം; സപ്‌തവര്‍ണ്ണപ്രദര്‍ശനം; വര്‍ണ്ണരാജി; വര്‍ണ്ണഛായ; വര്‍മണ്ണഛായ; പൃഥഃകൃത; ഛായാരൂപം; തോന്നല്‍; പ്രഭയുള്ള സാധനം കുറെ നോക്കിയശേഷം പിന്നെ നോക്കുന്നിടത്തൊക്കെയും കാണുന്ന വര്‍ണ്ണഛായ
Random Fonts
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28672
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15628
ML-NILA04 Bangla Font
ML-NILA04
Download
View Count : 6596
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6913
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4653
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7141
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9236
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 14164
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12714
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8772

close
Please like, if you love this website