English to Malayalam Dictionary: മധ്യം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adjudicator
മധ്യസ്ഥന്‍; വിധികര്‍ത്താവ്‌; ന്യായാധിപതി
Aisle
ദേവാലയത്തിലെ പാര്‍ശ്വഭാഗം; ഇരിപ്പിട നിരകള്‍ക്ക് മധ്യേയുള്ള പാത; സീറ്റുകള്‍ക്കിടയിലെ വഴി; ഇടനാഴി; പള്ളിയിലെയും തീവണ്ടിമുറിയിലെയും മറ്റും ഇടനാഴി
Alchemist
മധ്യയുഗത്തിലെ രസതന്ത്രജ്ഞന്‍; രാസവാദശാസ്‌ത്രജ്ഞന്‍; രസവാദവിദ്യാനിപുണന്‍; രസവാദി
Amid
നടുവില്‍; ഇടയില്‍; മദ്ധ്യത്തില്‍; മധ്യേ; ഇടയ്‌ക്ക്‌; കൂടെ; കൂട്ടത്തില്‍
Amidships
കപ്പലിന്റെ മധ്യത്തില്‍; കപ്പലിന്റെ നടുത്തട്ടില്‍; മധ്യരേഖയില്‍
Amidst
മധ്യത്തില്‍; ഇടയക്ക്‌; കൂട്ടത്തില്‍; ഇടയില്‍
Arbitrators
മധ്യസ്ഥന്മാര്‍
Auditory Ossicles
സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍; ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.; ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു; ശ്രവണാസ്ഥി
By The Way
മാര്‍ഗ്ഗമധ്യേ; വഴിമധ്യേ
Center
കേന്ദ്രസ്ഥാനം; സങ്കേതം; മര്‍മ്മം; ഉറവിടം; മധ്യബിന്ദു; ഒത്തുചേരുക
Central Travancore
മധ്യതിരുവിതാംകൂര്‍
Centroid
ത്രികോണത്തിന്‍റെ മധ്യബിന്ദു; കേന്ദ്രകം
Concentric
ഏകകേന്ദ്രമായ; ഒരേ മധ്യമായ; ഒരേ കേന്ദ്രമുള്ള
Cougar
കാഴ്ച്ചയില്‍ സിംഹവുമായ് സാദൃശ്യമുള്ള ഒരു തരം പുലി; തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനുമായി ലൈംഗികബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്ന മധ്യവയസ്ക്കയായ സ്ത്രീ
Dark Ages
യൂറോപിലെ മധ്യയുഗം
Diametrical
മധ്യരേഖാപരമായ നേരേ എതിര്‍ഭാഗത്തുള്ള
Directly
മധ്യസ്ഥനില്ലാതെ; നേരെ; സ്‌പഷ്‌ടമായി; സ്പഷ്ടമായി; വ്യക്തമായി.; പരസ്യമായി; ഉടനെ; നേരിട്ട്‌; താമസിക്കാതെ; നേരേ; കയ്യോടെ
Equator
ഭൂപരിധി; ഭൂമദ്ധ്യരേഖ; ഭൂമധ്യരേഖ
Equatorial
ഭൂമദ്ധ്യരേഖയെ സംബന്ധിച്ച; ഭൂമദ്ധ്യരേഖാപരമായ; ഭൂമധ്യരേഖയ്‌ക്കടുത്ത; ഭൂമധ്യരേഖാപരം
Focal Distance
ലെന്‍സിന്റെ മധ്യത്തില്‍ നിന്ന്‌ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം; ലെന്‍സിന്റെ മധ്യത്തില്‍ നിന്ന്‌; കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
Focal Length
ലെന്‍സിന്റെ മധ്യത്തില്‍ നിന്ന്‌ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
Focus
പ്രതിബിംബത്തിന്‍റെ സൂക്ഷ്മനില; ദൃഷ്ടികേന്ദ്രം; ദൃഷ്‌ടികേന്ദ്രം; ഫോക്കസ്‌ ചെയ്യുക; ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു; കേന്ദ്രബിന്ദു; കേന്ദ്രീകരിക്കുക; ഉത്ഭവകേന്ദ്രം; ദൃഷ്‌ടികേന്ദ്രം വരുത്തുക; വ്യക്തമായി കാണാന്‍ പറ്റുക; വ്യക്തമാക്കിവയ്‌ക്കുക; ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാന്‍ വേണ്ടി വസ്‌തുവിനെ വയ്‌ക്കേണ്ട സ്ഥാനം; മധ്യസ്ഥാനം
Go-between
കാര്യസ്ഥന്‍; ഇടനിലക്കാരന്‍; മധ്യസ്ഥന്‍; മദ്യസ്ഥന്‍; മദ്ധ്യസ്ഥന്‍; ദല്ലാളുകാരന്‍; ദൂതന്‍
Golden Mean
മധ്യമാര്‍ഗം; ബുദ്ധി പൂര്‍വ്വമായ മദ്ധ്യമാര്‍ഗ്ഗം
In The Middle Of
മധ്യത്തില്‍
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4832
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21312
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9048
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14502
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16565
ACHI Normal Bangla Font
ACHI Normal
Download
View Count : 5112
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18362
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13868
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 12660

close
Please like, if you love this website