English to Malayalam Dictionary: മാര്‍ഗ്ഗം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Adulterer
അഗമൃഗമനാസക്തന്‍; പരസ്‌ത്രീസംഗതല്‍പ്പരന്‍; വ്യഭിചാരി; പരസ്ത്രീഗാമി; ദുര്‍മ്മാര്‍ഗ്ഗികള്‍; വ്യഭിചരിക്കുന്നവന്‍
Adulterous
അഗമ്യഗമനാസക്തന്‍; വ്യഭിചരിക്കുന്ന; ദുര്‍മ്മാര്‍ഗ്ഗി; ന്യായരഹിതമായ; ദുര്‍വൃത്തന്‍; വ്യഭിചാരസ്വഭാവമുള്ള
Air-sea Rescue
വായുമാര്‍ഗ്ഗം കടലില്‍പ്പെട്ടവരെ സഹായിക്കല്‍
Airlift
വിമാനമാര്‍ഗ്ഗം വന്‍തോതില്‍ സാധനങ്ങളെയോ ആളുകളെയോ കൊണ്ടിറക്കല്‍; മറ്റു ഗതാഗതമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുമ്പോള്‍ വിമാനമാര്‍ഗ്ഗം ആളുകളെയും സാധനങ്ങളെയും കൊണ്ടിറക്കുന്നത്‌
Airlock
വെള്ളത്തിനടിയില്‍ വേല നടത്തുന്നതിന്‌ ഇറങ്ങുകയും കയറുകയും ചെയ്യാനുള്ള വായവ്യമാര്‍ഗ്ഗം
Airshaft
ഖനിയിലേക്കുള്ള വായുഗമനമാര്‍ഗ്ഗം.
Airway
വിമാന സര്‍വ്വീസ്‌ നടത്തുന്ന കമ്പനി; വായുസഞ്ചാരമാര്‍ഗ്ഗം
Alternative
പക്ഷാന്തരം; വേറെ വഴി; മറ്റൊരു മാര്‍ഗ്ഗമായ; വൈകല്‌പികമായ; വ്യതിരിക്തമായ പക്ഷാന്തരമായ; പകരമായ; മറ്റൊരു വഴി; ഗത്യന്തരം; രണ്ടിലൊന്ന്; പകരമായുള്ള; രണ്ടിലൊന്ന്‌ ഗത്യന്ത്രം; ഇതരമാര്‍ഗ്ഗം; വേറെ മാര്‍ഗ്ഗം; ഇതരമാര്‍ഗം
Amend
പരിശോധിച്ചു മാറ്റം വരുത്തുക; ദുര്‍മാര്‍ഗ്ഗം മാറ്റുക; ശരിപ്പെടുത്തുക; തെറ്റുതിരുത്തുക; വെടിയുക; പരിഷ്‌ക്കരിക്കുക; ഭേദഗതി വരുത്തുക; നന്നാക്കിയെടുക്കുക; സംശോധിക്കുക; ദുര്‍മ്മാര്‍ഗം ഉപേക്ഷിക്കുക; ഭേദഗതിവരുത്തുക
Amoral
സാന്‍മാര്‍ഗ്ഗികതയുടെ പരിധിക്കപ്പുറത്തുള്ള; അസാന്മാര്‍ഗ്ഗികമായ; സദാചാര കാര്യങ്ങളില്‍ തല്‍പരനല്ലാത്ത
Amorality
അനാചാരം; അസന്മാര്‍ഗ്ഗികത
Atom
അണു; ലേശം; അല്‍പം; ചെറിയ അളവ്; കണിക; ഏറ്റവും ചെറിയ അംശം; കണം; പരമാണു; ഒരു വസ്തുവിന്‍റെ ഏറ്റവും ചെറിയ ഘടകം; ഒരു മൂലകത്തിന്‍റെ; നുറുങ്ങ്; നുറുങ്ങ്‌; രാസമാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ലളിതമാക്കാന്‍ കഴിയാത്ത
Bad Hat
ദുര്‍മ്മാര്‍ഗ്ഗിയായ ആള്‍; നെറിവുകെട്ടയാള്‍
Barricade
തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി; മാര്‍ഗ്ഗം നിരോധിക്കുക; കോട്ട കെട്ടുക; വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട; വേലി; ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം; മാര്‍ഗ്ഗ വിഘ്‌നം വരുത്തുക; തടസ്സം ചെയ്യുക; വഴി അടയ്‌ക്കുക; താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം; പ്രതിരോധനിര
Betray
ഒറ്റിക്കൊടുക്കുക; ഓര്‍ക്കാതെ സ്വകാര്യം വെളിപ്പെടുത്തുക; കൂറില്ലായ്‌മ കാണിക്കുക; ഒറ്റിക്കൊടുക്കുക; വഞ്ചിക്കുക; വിശ്വാസവഞ്ചന ചെയ്യുക; അപഥ മാര്‍ഗ്ഗത്തില്‍ ചരിപ്പിക്കുക
Bread And Butter
ജീവനോപായം; ഉപജീവന മാര്‍ഗ്ഗം; ഉപജീവനം
Buoy
പൊക്കി കിടത്തുക; കപ്പല്‍ക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശിയായ പൊങ്ങത്തി നിറുത്തുക; അപകം സെൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു; താങ്ങുക; മേല്‍പൊങ്ങിനിര്‍ത്തുക; കപ്പല്‍ക്കാര്‍ക്ക്‌ സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം; കപ്പല്‍ക്കാര്‍ക്ക്‌ അടിയില്‍ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിര്‍ത്തുന്ന വലിയ പൊങ്ങത്തി; പൊങ്ങ്‌ (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി); പൊങ്ങ്‌
Business
ഉപജീവനമാര്‍ഗ്ഗം; വാണിജ്യം; കച്ചവടം; ഉദ്യോഗം; പ്രവൃത്തി; തൊഴില്‍; വ്യവഹാരം; വ്യാപാരസംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍; ഇടപാട്‌; കാര്യം; വ്യവസായം
By Sea
കപ്പല്‍ മാര്‍ഗ്ഗമായി
By The Way
മാര്‍ഗ്ഗമധ്യേ; വഴിമധ്യേ
By Water
ജലമാര്‍ഗ്ഗമായി
Cassette
കംപ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞതും സാവധാനത്തിലുള്ളതുമായ മാര്‍ഗ്ഗം; ഫിലിം ടെയ്‌പ്പ്‌ മുതലായവ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം; കാസെറ്റ്‌; ടെയ്‌പ്‌ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം
Channel
ഒരു വസ്‌തു നീങ്ങുന്ന ദിശ; ജലഗതാഗതമാര്‍ഗ്ഗം; ജലസേചനത്തിനുള്ള ചാല്; നദീതടം; മാര്‍ഗ്ഗം; റെക്കോഡിങ്‌ ടെയ്‌പിലെ നീണ്ട സ്‌ട്രിപ്പ്‌; തോട്; വഴി; ഗതാഗതയോഗ്യമായ ജലപ്പരപ്പ്‌; നീര്‍ച്ചാല്‍; ടെലിവിഷന്‍ ചാനല്‍; ജലമാര്‍ഗ്ഗം; ടെലിഗ്രാഫിക്‌ സന്ദേശ വിനിമയമാര്‍ഗത്തിനുള്ള സര്‍ക്യൂട്ട്‌
Circumnavigate
കപ്പല്‍മാര്‍ഗം; ചുറ്റിസഞ്ചരിക്കുക; കപ്പല്‍മാര്‍ഗ്ഗം പ്രദക്ഷിണം ചെയ്യുക; ഭൂമിയചുറ്റി കപ്പലോടിക്കുക; ചുറ്റികപ്പലോടിക്കുക
Random Fonts
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8861
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 11629
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7549
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 138449
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6835
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 651097
RKB Bangla Font
RKB
Download
View Count : 4681
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4722
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14606
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13262

close
Please like, if you love this website