English to Malayalam Dictionary: മുട്ടു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Hard Nut To Crack
ബുദ്ധിമിട്ടിക്കുന്ന ചോദ്യം; ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍; ഇടപെടാന്‍ വിഷമമുള്ളആള്‍
A Needle In A Haystack
കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള
Aggro
ബുദ്ധിമുട്ട്‌; അക്രമാസക്തമായ പെരുമാറ്റം; പ്രയാസം
Ailing
ബുദ്ധിമുട്ടുണ്ടാക്കുന്ന; പീഡിതമായ; രോഗാതുരമായ
Anemic
രക്തക്ഷയബാധിതമായ; ഊര്‍ജ്ജസ്വലതയില്ലാത്ത; രക്തക്കുറവുമൂലം ബുദ്ധിമുട്ടുന്ന; വിളര്‍ച്ചയുള്ള; ശോഷിച്ച; മോശമായ; ക്ഷീണമുള്ള
Annoyance
ക്ലേശം; മുഷിച്ചില്‍; പൊറുതികേട്‌; ഉപദ്രവഹേദു; സ്വൈരക്കേട്; ശല്യപ്പെടുത്തല്‍; ബാധ; മുഷിപ്പിക്കല്‍; അസഹ്യത; ശല്യം; ഉപദ്രവം; ക്ലേശിപ്പിക്കുന്ന കാര്യം; സ്വൈര്യക്കേട്‌; ബുദ്ധിമുട്ട്
Barge
കേളീനൗക; ലക്കും ലഗാനുമില്ലാതെ നീങ്ങുക; വെറുതെ നൗക അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക; അലങ്കാരബോട്ട്‌; പത്തേമാരി; അതിക്രമിച്ചു കടക്കുക; തള്ളിക്കയറുക; ചെന്നുമുട്ടുക; അടിവശം പരന്ന ഒരുതരം വളളം; അലസമായി ചുറ്റിക്കറങ്ങുക
Bay
പിംഗളവര്‍ണ്ണം; കരിംചുവപ്പ്‌; പട്ടികയുടെ കൂര; മലയിടുക്ക്‌; ഊതനിറം; പുന്ന വര്‍ഗ്ഗത്തില്‍പെട്ട ഒരു മരം; എതിര്‍ക്കത്തക്ക വിധമാക്കുക; ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒച്ച വയ്‌ക്കുക; ചരക്കു സൂക്ഷിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ അടച്ചു കെട്ടിയ ഭാഗം; പിംഗളവര്‍ണ്ണകുതിര; ഒരു തരം വൃക്ഷം; ഉള്‍ക്കടല്‍; പിംഗളവര്‍ണ്ണമുള്ള; കുരയ്ക്കുക; മുട്ടുതൂണുകള്‍ക്കിടയിലുള്ള ഭിത്തി; പട്ടിയുടെ കുര; ജയമാല്യം; ശബ്‌ദത്തില്‍ കുരയ്‌ക്കുക; ഒരുവകമരം
Be A Hot Potato
കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം
Beat
ശക്തിയായി അടിക്കുക; പതപ്പിക്കുക; പിന്‍തുടര്‍ച്ചക്കാരന്‍; താളം; തകര്‍ക്കുക; തോല്പിക്കുക; ഹൃദയമിടിക്കുക; പതിവായ യാത്ര; റോന്ത് ചുറ്റല്‍; നെഞ്ചത്തടിക്കുക; മുട്ടുക; താഡപ്രഹരം; തോല്‍പ്പിക്കുക; റോന്തുചുറ്റുക; ജയിക്കുക; തുടിക്കുക; അടിച്ചു വീഴ്‌ത്തുക; ആഘാതം; അടി; സ്‌പന്ദനം; അടിക്കുക; വെല്ലുക; സംഗീതത്തിലെ അടിസ്ഥാനപരമായ ശ്രുതി; പതിവായുള്ള അടി; റോന്ത്‌; അടിച്ചുവീഴ്‌ത്തുക; സ്‌പന്ദിക്കുക; മുട്ട അടിക്കുക; ജ്വലിക്കുക; താളംപിടിക്കുക
Beggar Description
വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള; പറഞ്ഞറിയിക്കാനാവാത്ത
Bother
ബുദ്ധിമുട്ടുക; വിഷമിക്കുക; നാശം; ശല്യകാരണം; അലോസരപ്പെടുക; ശല്യം; അലട്ടുക; ശല്യപ്പെടുത്തുക; ക്ലേശപ്പെടുത്തുക; ക്ലേശിക്കുക; ഉപദ്രവിക്കുക; ബുദ്ധിമുട്ടിക്കുക
Bow The Knee
അടിവണങ്ങുക; മുട്ടുകുത്തുക
Brain Teaser
ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം; ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം
Breathless
വാ പിളര്‍ക്കുക; ശ്വാസമറ്റ; അണയ്‌ക്കുന്ന; സ്‌തംഭിക്കുന്ന; നിര്‍ജ്ജീവമായ; ശ്വാസപിടിക്കുക; വീര്‍പ്പുമുട്ടുന്ന; അമ്പരപ്പോടുകൂടി
Breech
ആസനം; തോക്കിന്റെ പിന്‍ ഭാഗം; പൃഷ്‌ടഭാഗംമറച്ച്‌ കാല്‍മുട്ടുവരെ എത്തുന്ന കാലുറ; പൃഷ്‌ഠം; ഏതെങ്കിലും വസ്‌തുവിന്റെ അടിഭാഗം; നിതംബം
Bruising
ബുദ്ധിമുട്ടേറിയ; കഠിനവും ക്ഷീണിക്കുന്നതുമായ; ചതവ്‌; മുറിപ്പെടുത്തുന്ന
Bump
ബോട്ടുകള്‍ തമ്മില്‍ ഉരസല്‍; ഇടി; ആഘാതം; രൂക്ഷമായി; പെട്ടെന്ന്‌; പ്രഹരം; വലിയ ശബ്ദമുണ്ടാക്കുക; വിലവര്‍ദ്ദിപ്പിക്കുക; ഒരു തരം ചെറിയ വീക്കം; തട്ടുക; അടി; പിന്നിലാക്കുക; ഒച്ചയുണ്ടാക്കി എറിയുക; ഉച്ചത്തില്‍ ശബ്‌ദിക്കുക; തുളുമ്പി നിറഞ്ഞ പാത്രം; മുഴ; റോഡിലും മറ്റും സ്ഥാപിക്കുന്ന ബംപ്; അമിതമായി തിളയ്‌ക്കുക; മുട്ടുക
Butt
കുത്ത്‌; പരിഹാസപാത്രം; കൂട്ടിമുട്ടുക; ഉന്ത്‌; തള്ള്‌; സിഗററ്റുകുറ്റി; തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക; ദ്രാവകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ; ശരവ്യം; ലാക്ക്‌; കൊമ്പുകൊണ്ടുള്ള ഇടി; വണ്ണമേറിയ തല; തോലിന്റെ പുറവശം; യാദൃച്ഛയാ കണ്ടുമുട്ടുക; പരിഹാസപാത്രമാക്കപ്പെടുന്ന ആള്‍; തലകൊണ്ട്‌ ഇടിക്കുക; തലകൊണ്ടുള്ള തള്ള്‌; ഉന്നം; തലകൊണ്ടുള്ള ഇടി
Buttress
ഊന്നുകോല്‍; പ്രാകാരം; തുണ; താങ്ങിനിര്‍ത്തുക; തിണ്ണ; മുട്ടുചുവര്‌; ഉപഭിത്തി; താങ്ങ്‌; കുന്നില്‍ ഉന്തിനില്‍ക്കുന്ന ഭാഗം; മുട്ടുതൂണ്‍ കൊടുത്തു നിര്‍ത്തുക; ആധാരം; സഹായം
Catch
കൊളുത്ത്‌; കൊളുത്തിപിടിക്കുക; ബന്ധിക്കുക; ഗ്രഹിക്കുക; കണ്ടുപിടിക്കുക; അവസരം; അപ്രതീക്ഷിത ബുദ്ധിമുട്ട്‌; പിടികൂടുക; ഫലം; അകപ്പെടുത്തുക; കവര്‍ച്ച; പിടിക്കുക; സമയത്തിനെത്തുക; ആകെ പിടിച്ച മീന്‍; ലാഭം; മനസ്സിലാക്കുക; കുടിശ്ശിക ജോലിചെയ്‌തു തീര്‍ക്കുക; പന്തു പിടിക്കുവാനുള്ള കഴിവ്‌; പിടുത്തം; കബളിപ്പിക്കല്‍; ശ്വാസം മുട്ടല്‍; താഴ്‌; പിടി; പതിയിരിപ്പ്‌; ഗൂഢാര്‍ത്ഥം
Challenge
വെല്ലുവിളിക്കുക; ആഹ്വാനം; അവകാശംവാദം പുറപ്പെടുവിക്കുക; പോര്‍വിളി; തര്‍ക്കം പുറപ്പെടുവിക്കുക; പന്തയത്തിനു ക്ഷണിക്കുക; പോരിനു വിളിക്കുക; കഴിവു പരീക്ഷിക്കപ്പെടും വിധം ബുദ്ധിമുട്ടുള്ള ജോലി; വെല്ലുവിളി; സമരാഹ്വാനം; ആഹ്വാനം ചെയ്യുക; ദ്വന്ദ്വയുദ്ധത്തിനു ക്ഷണിക്കുക
Chink
വിടവ്; ശ്വാസം മുട്ടല്‍; കിതയ്‌ക്കുക; രന്ധ്രം; പിളര്‍പ്പ്; കിലുക്കിലുക്കുക; വീര്‍പ്പുമുട്ടുക; നാണയക്കിലുക്കം; വിടവ്‌; നാണയങ്ങളുടെയോ ലോഹത്തിന്‍റെയോ ശബ്ദം; വിള്ളല്‍
Circumcentre
പരികേന്ദ്രം; ത്രിഭുജത്തിന്റെ വശങ്ങളുടെ ബൈസെക്‌റ്ററുകള്‍ കൂട്ടിമുട്ടുന്ന ബിന്ദു.
Random Fonts
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 5734
ECBThinkal Bangla Font
ECBThinkal
Download
View Count : 6780
ML_Rani Bangla Font
ML_Rani
Download
View Count : 17469
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12702
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6742
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18664
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 25972
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8294
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10536
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5812

close
Please like, if you love this website