English to Malayalam Dictionary: മേന്ന

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Advantage
അനുകൂലമായിരിക്കുക; ഗുണം; അവസരം; ആനുകൂല്യം; കാര്യലാഭം; സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുക; പറ്റിക്കുക; കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം; മെച്ചം; പ്രയോജനം; പിഴപ്പിക്കുക; പ്രയോജനം; മുന്‍ഗണന; അനുകൂലത; മേന്മ; ഉപകരിക്കുക; പോഷിപ്പിക്കുക; അനുകൂലസന്ദര്‍ഭം; അനുകൂലമാക്കുക; പ്രയോജനപ്പെടുക; നേട്ടം; ടെന്നീസില്‍ ഡ്യൂസ്‌ കഴിഞ്ഞ്‌ കിട്ടുന്ന ആദ്യത്തെ പോയിന്റ്‌; ലാഭമാക്കുക; പ്രയോജനപ്പെടുത്തുക; അനുകൂല സന്ദര്‍ഭം
Assay
വേതനം; വിചാരണ; മൂല്യം; മാറ്റു നോക്കുക; മാറ്റുനോക്കല്‍; പരിശോധന; ലോഹങ്ങളുടെ ഗുണമേന്മ കണ്ടുപിടിക്കാനുള്ള പരീക്ഷണം; വിചാരണായത്നം; പരിശോധിക്കുക; പരീക്ഷ; പരീക്ഷിക്കുക
Cabernet
മേന്മ കൂടിയ ഒരുതരം ചുവന്ന വൈന്‍
Cheap
അല്‌പമൂല്യമുള്ള; സുലഭമായ; കുറഞ്ഞ വിലയ്‌ക്ക്‌; അതിസാധാരണമായ; ചെലവു ചുരുങ്ങിയ; താണതരം; ഗുണമേന്മ കുറഞ്ഞ; വിലകുറഞ്ഞ; അപ്രധാനം; നിസ്സാരമായ
Crackerjack
അസാധാരണ മേന്മയുള്ള ആള്‍; വസ്‌തു
Dandy
വസ്‌ത്രമോടിയുള്ള; ഒന്നാന്തരമായ; സുന്ദരവിഡ്ഢി; മോടിക്കാരന്‍; ആഡംബരമുള്ള; പച്ചസ്സുന്ദരന്‍; സുവേഷപ്രിയന്‍; ഗുണമേന്മയുളള സാധനം; വേഷപ്പകിട്ടുള്ള; മികച്ച
Deluxe
വിശിഷ്‌ടമായ; ഗുണമേന്മയും മെച്ചപ്പെട്ട നിലവാരമുള്ള; സുഖഭോഗപരമായ; വിലയേറിയ
Dignity
കുലീനത; പ്രഭാവം; ഉയര്‍ന്ന പദവി; മേന്മ; പ്രതാപം; മാഹാത്മ്യം; ഗാംഭീര്യം; ആദരണീയപദം; മഹത്വം; മാന്യത; അന്തസ്സ്‌; പഹത്ത്വം; ശ്രഷ്‌ഠത; അന്തസ്സ്; ബഹുമാന്യസ്ഥാനം
Distinction
വകതിരിവ്; ഉല്‍ക്കര്‍ഷം; വ്യത്യാസം; മേന്മ; വേര്‍തിരിക്കല്‍; ഭിന്നത; വിശിഷ്‌ടത; അന്തരം; വേശിഷ്‌ട്യം; വകതിരിവ്‌; വിവേചനം
Eminence
ഔന്നത്യം; ഉന്നതി; ഉന്നതപദം; മേന്മ; ഉന്നതഭൂമി; ശ്രഷ്‌ഠത; ഉയര്‍ന്ന സ്ഥലം; ശ്രീമാന്‍; കര്‍ദ്ദിനാളിനുള്ള ബഹുമതി വിശേഷണം; ശ്രേഷ്ഠത; പ്രകര്‍ഷം; ഉയര്‍ച്ച
Eminently
ശ്രേഷ്ഠമായി; മേന്മയോടെ; ശ്രഷ്‌ഠമായി; അതിശയമായി; വിശിഷ്ടമായി; മേന്മയോടെ; വിശേഷമായി; അത്യന്തം; മേന്‍മയോടെ
Excellence
ശ്രഷ്‌ഠത; ഗുണോല്‍്‌ക്കര്‍ഷം; വൈശിഷ്‌ട്യം; മേന്മ; മേന്‍മ; മഹിമ; വലിപ്പം; ഉല്‍കൃഷ്‌ടത; ഉത്കൃഷ്ടത
Fine
സൂക്ഷ്‌മമായ; പിഴയിടുക; ശുദ്ധി ചെയ്‌ത; നിര്‍ദ്ദോഷമായ; സ്‌ഫുടം ചെയ്യുക; തീക്ഷണമായ; ശ്രഷ്‌ഠമായി; ഭംഗിയായി; അപരാധം ചുമത്തുക; നിലവാരമുള്ള; പകിട്ടാര്‍ന്ന; നല്ല നിലയിലുള്ള; കനംകുറഞ്ഞ; അന്യൂനമായ; മേന്മയുള്ള; പിഴയടയ്‌ക്കുക; വിശിഷ്‌ഠമായ; ശ്രേഷ്ഠമായ; പിഴ; രസകരമായ; മൃദുവാക്കുക; പ്രായശ്ചിത്തം; നേര്‍മ്മയായ; സുന്ദരം; ശുദ്ധമായ; സുന്ദരമായ; നേര്‍ത്ത; ഉത്‌കൃഷ്‌ടമായ; മനോഹരമായി; ഒന്നാന്തരമായ; തീവ്രമായ; അഗോചരമാക്കിത്തീര്‍ക്കുക; ലോലമായശ്രേഷ്ഠമായ; പരിഷ്‌കൃതമായ; മൃദുവായ; കട്ടികുറഞ്ഞ; സുഭഗമായ; ശ്രഷ്‌ഠമായ; ചാതുര്യത്തോടെ നിര്‍മ്മിച്ച; സന്തോഷജനകമായ; പിഴശിക്ഷ; കോമളമായ; നേര്‍മ്മയായി; ഉയര്‍ന്ന ഗുണമുള്ള; മനോജ്ഞമായ
Heighten
ഉയര്‍ത്തുക; ഉലര്‍ത്തുക; ശക്തിപ്പെടുത്തുക; അധികപ്പെടുത്തുക; ഏറ്റുക; മേന്മപ്പെടുത്തുക; വളര്‍ത്തുക; വര്‍ദ്ധിപ്പിക്കുക; ഉയരുക
High Grade
മേന്മയേറിയ; ഉന്നതമായ
Highness
രാജ്ഞി; രാജാവ്‌; രാജകീയ പദവി; ഔന്നത്യം; മേന്മ; ശ്രഷ്‌ഠത; ഉയര്‍ച്ച
Jerry-builder
കുറഞ്ഞ തുകയ്‌ക്ക്‌ ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങള്‍ അല്‌പസമയത്തിനുള്ളില്‍ പണിതുയര്‍ത്തുന്ന ആള്‍
Laden
തൂങ്ങുന്ന; ചരക്കു കയറ്റിയ; കനത്ത ഭാരം കയറ്റിയ; ഭാരംകൊണ്ട്‌ കുനിഞ്ഞ; പാപഭാരത്താലോ ദുഃഖത്താലോ വിഷമിക്കുന്ന; ഭാരമേന്തിയ; കുറ്റബോധംത്താല്‍ വിഷമിക്കുന്ന
Lean
ശക്തി ക്ഷയിച്ച; കുനിയുക; ചരിയുകമെലിഞ്ഞ; പോഷകമൂല്യമില്ലാത്ത; ശോഷിച്ച; ആശ്രയിക്കുക; ചരിയുക; ചാരിവയ്‌ക്കുക; പക്ഷപാതം കാണിക്കുക; പ്രതിപത്തികാട്ടുക; മെലിഞ്ഞ; ഗുണം; പ്രവണത കാട്ടുക; ചാരിനില്‍ക്കുക; ഊന്നുക; പോഷകഗുണമില്ലാത്ത; ശോഷിച്ച; ചായുക; ഗുണമേന്മയില്ലാത്ത; ചാരുക; ശുഷ്‌കിച്ച; കൊഴുപ്പില്ലാത്ത; ചടച്ച
Pre-eminent
പരമപ്രധാനമായ; സര്‍വ്വപ്രധാനമായ; ഗണ്യനായ; പ്രധാനപ്പെട്ട; ഗണ്യമായ; സര്‍വ്വോത്‌കൃഷ്‌ടമായ; യോഗ്യനായ; അതിപ്രധാനമായ; അതിശ്രേഷ്ഠനായ; മേന്മയായ; ശ്രഷ്‌ഠനായ; മറ്റെല്ലാവരേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ഉല്‍കൃഷ്‌ടതയുള്ള; മുന്തിനില്‍ക്കുന്ന; വിശിഷ്‌ടനായ; പരമപ്രശസ്‌തനായ
Rms
റെസ്റ്റോറന്റ്‌ മാനേജ്‌മേന്റ്‌ സിസ്റ്റം
Schlock
ഗുണമേന്മയില്ലായ്‌മ; മേന്മയില്ലാത്ത ഉത്‌പാദനം
Second-class
വലിയ ഗുണമേന്മയില്ലാത്ത; രണ്ടാം സ്ഥാനത്തുള്ളത്; രണ്ടാംതരമായ
Shoddy
കാഴ്‌ചയില്‍ നല്ലതെങ്കിലും മോശപ്പെട്ട വസ്‌തു; പഴങ്കന്പിളി നൂല്‍കൊണ്ടുണ്ടാക്കിയ; മോശമായ സാധനം; വ്യാജമായ; കൃത്രിമമായ; പഴയ കമ്പിളിനൂല്‍; അശ്രദ്ധമായി ഉണ്ടാക്കിയ; മോശമായ തുണി; ഗുണമേന്മ കുറഞ്ഞ; വില കുറഞ്ഞതും വൃത്തികെട്ടതുമായ വസ്‌തു; മോശമായ; പഴങ്കമ്പിളിനൂല്‍
Singsong
ലഘു സദസിലെ അനൗപചാരികമായ ആലാപനം; ഒരേ ആരോഹണാവരോഹണങ്ങളോടു കൂടിയ സംഗീതം; സംഗീതമേന്മ കുറഞ്ഞ പാട്ട്‌; വിരസമായ; അഭിന്നസ്വരമായ; ഒരു നൃത്തഗാനം; ഏകതാനമായ; സാധാരണയായി സമൂഹഗാനമായി പാടുന്നത്‌; കൂട്ടപ്പാട്ട്‌; ഒരേ സ്വരമുള്ള; ഈണത്തോടുകൂടിയ
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 23839
MLU-Panini Bangla Font
MLU-Panini
Download
View Count : 17924
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23815
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8149
ML-NILA04 Bangla Font
ML-NILA04
Download
View Count : 6612
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7186
Manorama Bangla Font
Manorama
Download
View Count : 35808
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16262
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15850
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17682

close
Please like, if you love this website