English to Malayalam Dictionary: യ്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
A Bird In A Golden Cage
സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
A Floating Voter
ഒരു പാര്‍ട്ടിയ്‌ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആള്‍
A Jam Session
പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
A La Carte
വിലപ്പട്ടിക പ്രകാരം; ഹോട്ടലില്‍ ആവശ്യമുള്ള ഉപദംശങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ട്‌ ഉണ്ടാക്കിക്കുകയും വിലചുമത്തപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള
A Labour Of Love
താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക
A Shot In The Arm
സഹായിക്കുകയും പ്രാത്‌സാഹിപ്പിക്കുകയും ചെയ്യുന്ന
A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Abandonment
കയ്യൊഴിക്കല്‍; സ്വച്ഛന്ദവൃത്തി; പരിത്യാഗം; കയ്യൊഴിയല്‍; ത്യാഗം
Abate
ശമിപ്പിക്കുക; വില കുറയ്‌ക്കുക; കുറയ്‌ക്കുക; ചുരുങ്ങുക; കുറയുക; ശമിക്കുക; ശക്തി കുറയ്‌ക്കുക; ഇളവു ചെയ്യുക; കുറയ്ക്കുക; ശല്യം ഒഴിവാക്കുക
Abdicate
പദവി ഉപേക്ഷിക്കുക; ഒഴിഞ്ഞുകൊടുക്കുക; രാജി വയ്‌ക്കുക; രാജി വയ്ക്കുക; സ്ഥാനത്യാഗം ചെയ്യുക; സ്വമേധയാ പദവി ഉപേക്ഷിക്കുക
Abet
സഹായിക്കുക; കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക
Abetment
ദുഷ്‌പ്രേരണ; കുറ്റം ചെയ്യാന്‍ ഉത്സാഹിപ്പിച്ച കുറ്റം
Ablate
ലിംഗഛേദം ചെയ്യുക; അവയവത്തെ ഛേദിച്ച്‌ നീക്കം ചെയ്യുക
Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Abridge
സംഗ്രഹിക്കുക; കുറയ്‌ക്കുക; ചുരുക്കുക; എടുത്തുകളയുക; സംക്ഷേപിക്കുക; കുറയ്ക്കുക
Abrogate
റദ്ദുചെയ്യുക; അസാധുവാക്കുക
Abscission
ഇല്ലാതാക്കല്‍; നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍
Absence
വിയോഗം; അസാന്നിദ്ധ്യം; ഹാജരില്ലായ്‌മ; വിയോഗം; അഭാവം; ഹാജരില്ലായ്മ; അസാന്നിധ്യം
Absorb
ചെലവാക്കുക; ശ്രദ്ധപിടിച്ചെടുക്കുക; ഉള്‍കൊള്ളുക; വലിച്ചെടുക്കുക; ആഗിരണം ചെയ്യുക; ഉപഭോഗിക്കുക; ആണ്ടുപോവുക; വിഴുങ്ങുക; കുടിക്കുക; ഉള്‍ക്കൊള്ളുക
Abstain
സ്വമേധയാ വേണ്ടെന്നു വയ്ക്കുക; വിട്ടുനില്ക്കുക; സ്വമേധയാ വിടുക; വിട്ടു നില്‍ക്കുക; വര്‍ജിക്കുക; വര്‍ജ്ജിക്കുക; സ്വമേധയാ വേണ്ടെന്നു വയ്‌ക്കുക
Abstention
വര്‍ജ്ജിക്കല്‍; വോട്ട്‌ ചെയ്യാതിരിക്കല്‍; ഒഴിഞ്ഞുനില്‍ക്കല്‍; മനോജയം; വോട്ടുചെയ്യാതിരിക്കല്‍
Abuse
മോശമായ പെരുമാറ്റം; ദുര്‍വിനിയോഗം ചെയ്യുക; ദൂഷണം; അധിക്ഷേപം; ദുരുപയോഗം; ശകാരിക്കുക; നിന്ദ; മോശമായി പെരുമാറുക; അപമാനിക്കുക; അധാര്‍മ്മികമായ രീതിയില്‍ ഉപയോഗിക്കുക; അസഭ്യം; ദുര്‍വിനിയോഗം ചെയ്യുക; ചീത്തപറയുക; ദുര്‍വ്വിനിയോഗം; ദുരാചാരം; അധിക്ഷേപിക്കുക
Accede
ചേരുക; പിന്‍തുടര്‍ച്ചാവകാശിയായി വരിക; അനുമതി നല്‍കുക; സിംഹാസനാരോഹണം ചെയ്യുക.; അംഗീകരിക്കുക; സമ്മതിക്കുക
Random Fonts
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7469
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7887
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5787
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 9147
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10237
Kartika Bangla Font
Kartika
Download
View Count : 121017
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20367
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14313
Rachana Bangla Font
Rachana
Download
View Count : 151469
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4228

close
Please like, if you love this website