English to Malayalam Dictionary: രാജ്യം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
Absolutism
ഏകാധിപത്യരാജ്യഭരണക്രമം; ഏകച്ഛത്രാധിപത്യം; ഏകാധിപത്യം; സ്വേച്ഛാഭരണം
Administer
രാജ്യം ഭരിക്കുക; എത്തിച്ചുകൊടുക്കുക; മരുന്നു സേവിക്കുക; നടത്തുക; മരുന്നു സേവിപ്പിക്കുക; നിര്‍വഹിക്കുക; സത്യവാചകം ചൊല്ലിക്കുക; നല്‍കുക; ന്യായം നടത്തുക
Administration
ഭരണാധികാരം; ഗവണ്‍മെന്റ്‌; ഭരണകൂടം; ഭരണസമിതി; കാര്യനിര്‍വ്വാഹകസംഘം; നിര്‍വ്വഹണം; ഭരണം നടത്തിപ്പ്‌ കാര്യാന്വേഷണം; ഭരണം; രാജ്യഭരണം; നടത്തിപ്പ്‌; നിര്‍വ്വാഹം
Air Space
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Airspace
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Alien
വിഭിന്നമായ; വിരുദ്ധ പ്രകൃതിയായ തന്റേതല്ലാത്ത; ഭിന്നമായ; വിദേശീയമായ; പരദേശി; അന്യമായ; അന്യഗ്രഹത്തിലുള്ള; ഇതരമായ; പൊരുത്തമില്ലാത്ത; പുറനാട്ടുകാരന്‍; അന്യരാജ്യത്തുനിന്നുവന്ന; ജുഗുപ്‌സയുണര്‍ത്തുന്ന; അപരിചിതമായ; അന്യദേശി; സ്വഭാവവിരുദ്ധമായ; സ്വഭാവസാമ്യമില്ലാത്ത; പരദേശത്തുള്ള; വിദേശി; അന്യരാജ്യത്തു നിന്നു വന്ന; വൈദേശികപൗരത്വമുള്ള
Alliance
ചങ്ങാത്തം; വിവാഹം വഴിയുള്ള ബന്ധം; മൈത്രി; സഹകരണം; സംബന്ധം; ബാന്ധവം; ദേശങ്ങള്‍ തമ്മിലുള്ള സഖ്യ ഉടമ്പടി; രാജ്യസഖ്യം; സഖ്യം; വിവാഹബന്ധം
Ally
സ്നേഹിക്കുക; സഖ്യം ചെയ്യുക; സഹായി; ഉടന്പടി ചെയ്യുക; സംയോജിപ്പികുക; ബന്ധു; മിത്രം; ബന്ധുരാജ്യം; സ്‌നേഹം, വിവാഹം, ഉടമ്പടി മുഖേന സംബന്ധിപ്പിക്കുക; യോജിപ്പിക്കുക; സഖ്യരാജ്യം; ബന്ധിപ്പിക്കുക; സഖ്യകക്ഷി; ചേര്‍ക്കുക; സംയോജിപ്പിക്കുക; ഉടമ്പടി ചെയ്യുക
Ambassador
സ്ഥാനപതി; രാജദൂതന്‍; പ്രതിപുരുഷന്‍; രാജ്യപ്രതിനിധി; ദൂതന്‍
Americanism
അമേരിക്കന്‍ ഭാഷ; അമേരിക്കന്‍ ഉല്‌പന്നങ്ങളോടുള്ള പ്രതിപത്തി; അമേരിക്കയില്‍ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളില്‍ പ്രചരിക്കുന്നതുമായ വാക്ക്‌; അമേരിക്കനിസം
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Anti-national
രാജ്യദ്രാഹപരം
Arab Colonist
അറബ്‌സാമ്രാജ്യത്വവ്യാപകന്‍
Arabia
അറേബ്യ; അറബ്‌ രാജ്യം
Arms Race
ആയുധപ്പന്തയം (രാജ്യങ്ങള്‍ തമ്മില്‍)
Autocracy
സ്വേച്ഛാധിപത്യം; ഏകാധിപത്യം; സ്വച്ഛാധിപതി; ഒരു രാജ്യത്തിന്‍റെ പരമാധികാരം ഒരു വ്യക്തിയില്‍തന്നെ കേന്ദ്രീകരിക്കല്‍
Balkanise
ഒരു പ്രദേശത്തെ പരസ്‌പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുക
Banana Republic
വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം; സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം
Banish
ദൂരത്താക്കുക; രാജ്യഭ്രഷ്‌ടനാക്കുക; നാടുകടത്തുക; ത്യജിക്കുക; പുറത്താക്കുക; നിഷ്‌കാസനം ചെയ്യുക; മനസ്സില്‍ നിന്നകറ്റുക; മറക്കുക
Banishment
ദൂരത്തു തള്ളല്‍; നിഷ്‌ക്കാസനം; രാജ്യഭ്രഷ്ട്; പുറത്താക്കല്‍; നാടുകടത്തപ്പെടല്‍; നാടുകടത്തല്‍
Bay At The Moon
കിട്ടാത്തതിനെക്കുറിച്ച്‌ മനോരാജ്യം കാണുക
Belligerent
യോദ്ധാവ്‌; വഴക്കില്‍ താല്‍പര്യമുളള; യുദ്ധ്യോക്തമായ; യുദ്ധംയെച്ചുന്ന രാജ്യം; യുദ്ധകക്ഷികളിലൊന്ന്‌; പ്രതിയോഗി; കലാപകാരിയായ; രാജ്യം എന്നിവ; യുദ്ധത്തില്‍ താല്‌പര്യമുള്ള; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തി; യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന; യുദ്ധം ചെയ്യുന്ന നാട്ടുകാര്‍
Blockade
ഗതാഗതം തടയുക; ഗതാഗതം തടഞ്ഞുള്ള നിരോധം; രാജ്യം വളയല്‍; ഒരു സ്ഥലം വളഞ്ഞ് ഉപരോധം സൃഷ്ടിക്കുക; ഉപരോധം; ഉപരോധം സൃഷ്‌ടിക്കുക; നീക്കം തടസ്സപ്പെടുത്തുക; വഴിയടയ്‌ക്കുക; രാജ്യം വളയുക
Brain Drain
സ്വന്തം രാജ്യത്തുനിന്ന്‌ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം; വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക
Random Fonts
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4237
Chilanka Bangla Font
Chilanka
Download
View Count : 73342
ML-NILA07 Bangla Font
ML-NILA07
Download
View Count : 5632
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8368
Indu No-1 Bangla Font
Indu No-1
Download
View Count : 316261
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8738
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6953
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 11386
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 17206
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20186

close
Please like, if you love this website