English to Malayalam Dictionary: രാജ്യത്തു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A War Bride
യുദ്ധകാലത്ത്‌ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്‌ത്രീ
Air Space
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Airspace
ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
Alien
വിഭിന്നമായ; വിരുദ്ധ പ്രകൃതിയായ തന്റേതല്ലാത്ത; ഭിന്നമായ; വിദേശീയമായ; പരദേശി; അന്യമായ; അന്യഗ്രഹത്തിലുള്ള; ഇതരമായ; പൊരുത്തമില്ലാത്ത; പുറനാട്ടുകാരന്‍; അന്യരാജ്യത്തുനിന്നുവന്ന; ജുഗുപ്‌സയുണര്‍ത്തുന്ന; അപരിചിതമായ; അന്യദേശി; സ്വഭാവവിരുദ്ധമായ; സ്വഭാവസാമ്യമില്ലാത്ത; പരദേശത്തുള്ള; വിദേശി; അന്യരാജ്യത്തു നിന്നു വന്ന; വൈദേശികപൗരത്വമുള്ള
Autocracy
സ്വേച്ഛാധിപത്യം; ഏകാധിപത്യം; സ്വച്ഛാധിപതി; ഒരു രാജ്യത്തിന്‍റെ പരമാധികാരം ഒരു വ്യക്തിയില്‍തന്നെ കേന്ദ്രീകരിക്കല്‍
Brain Drain
സ്വന്തം രാജ്യത്തുനിന്ന്‌ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം; വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക
Colonisation
ഉപനിവേശം; കുടിയേറിപ്പാര്‍പ്പ്‌; മറ്റൊരു രാജ്യത്തെവെട്ടിപ്പിടിച്ച്‌ ആശ്രിതരാജ്യമാക്കല്‍; കോളനിവല്‍ക്കരണം
Colony
അധിനിവേശപ്രദേശം; കുടിയേറ്റുരാജ്യം; കുടിയേറിപ്പാര്‍പ്പു സ്ഥലം; കുടിയേറ്റക്കാര്‍; അധിനിവേശസ്ഥലം; കോളനി; കുടിയേറിപ്പാര്‍ക്കുന്ന സ്ഥലം; വിദേശരാജ്യത്തു കുടിയേറിപ്പാര്‍ക്കുകയും മാതൃരാജ്യത്തിന്റെ നിയന്ത്രണത്തില്‍ത്തന്നെ ജീവിക്കുകയും ചെയ്യുന്ന സമുദായം
Containment
ഒതുക്കി നിര്‍ത്തല്‍; ഒരു ശത്രുരാജ്യത്തിന്റെ വികാസമോ സ്വാധീനമോ തടയുന്ന പ്രവര്‍ത്തനം
Decolonize
ഒരു കോളനി രാജ്യത്തിന്‌ സ്വാതന്ത്യ്രം നല്‍കുക; ഉപനിവേശ രാജ്യത്തിന്‌ സ്വാതന്ത്യ്രം നല്‍കുക
Disarm
നിരായുധനാക്കുക; നിരായുധീകരിക്കുക; നിശ്ശസ്‌ത്രീകരിക്കുക; (ബോംബും മറ്റും) ഫ്യൂസ് ഊരി അപകടരഹിതമാക്കുക; നിരുപദ്രവമാക്കുക; നിരപദ്രവമാക്കുക; വ്യക്തിയില്‍ നിന്നോ രാജ്യത്തില്‍ നിന്നോ ആയുധം പിടിച്ചെടുക്കുക; പ്രത്യാക്രമണശക്തി നശിപ്പിക്കുക
Disarmament
നിരായുധീകരണം; രാജ്യത്തിന്‍റെ ആയുധശക്തിയിലോ സൈനികശക്തിയിലോ വരുത്തുന്ന ന്യൂനീകരണം
Dismember
അംഗവിച്ഛേദം ചെയ്യുക; അവയവങ്ങള്‍ വേറാക്കുക; തുണ്ടുകളാക്കുക; അംഗഭംഗം വരുത്തുക; രാജ്യത്തെ ഛിന്നഭിന്നമാക്കുക; വേറാക്കുക; ഖണ്‌ഡിക്കുക
Dreamy
അപ്രായോഗികമായ; സുഖപ്രദമായ; മനോരാജ്യത്തില്‍ മുഴുകിയ; സ്‌പഷ്‌ടമല്ലാത്ത; മനോരാജ്യത്തില്‍ മുഴികിയ; കിനാവുപോലുള്ള; സ്വപ്നം കാണുന്ന; സ്പഷ്ടമല്ലാത്ത; പ്രായോഗിക ബുദ്ധിയില്ലാത്ത; സ്വപ്‌നം കാണുന്ന; അത്ഭുതപ്പെടുത്തുന്നതായ; മങ്ങിയ; അപ്രയോഗികമായ
Dutch
ഡച്ചുഭാഷയെ സംബന്ധിച്ച; ഭാഷ; ഹോളണ്ട്‌ ദേശനിവാസി; ഹോളണ്ടുരാജ്യത്തെയോ ആ ദേശക്കാരെയോ
Economics
സന്പത്തിന്‍റെ ഉത്പാദനം; അര്‍ത്ഥശാസ്ത്രം; രാജ്യപരിപാലനശാസ്‌ത്രം; ധനതത്വശാസ്ത്രം; ധനശാസ്‌ത്രം; അര്‍ത്ഥശാസ്‌ത്രം; നിര്‍വ്വാഹകവിദ്യ; ഒരു രാജ്യത്തിന്‍റെ സാന്പത്തിക നില; സാമ്പത്തികശാസ്‌ത്രം; സാന്പത്തികശാസ്ത്രം
Enclave
ഒരു രാജ്യത്തിന്‍ അന്യരാജ്യത്തിനകത്തുള്ള ഭൂപ്രദേശം; അടച്ചുകെട്ടിയ പ്രദേശം
Extradite
കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറുക; വിദേശജന്യമായ; പുറമേയുള്ള; കുറ്റവാളികളെ ഒരു ഗവണ്മെന്റ്‌ മറ്റൊരു ഗവണ്മെന്റിന്‌ ഏല്‍പ്പിച്ചു കൊടുക്കുക
Extradition
അന്യരാജ്യത്തുനിന്നു വന്ന അപരാധിയെ ആ ഗവണ്‍മെന്റിന്‍ തിരിയെ ഏല്‍പിച്ചുകൊടുക്കല്‍
Franc
ബല്‍ജിയം; ലക്സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന നാണയ ഏകകം; യൂറോപ്യന്‍ രാജ്യത്തിലെ അടിസ്ഥാന നാണയം; ഫ്രാന്‍സ്; സ്വിറ്റ്സര്‍ലണ്ട്; ഫ്രാങ്ക്‌ (ഫ്രാന്‍സ്‌, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നാണയം); 1795 മുതല്‍ ഫ്രഞ്ചുനാണ്യവ്യവസ്ഥയിലെ ഏകകമായ നാണയം
Gallic
പുരാതന ഫ്രാന്‍സിനെയോ ഫ്രഞ്ചുജനതയേയോ സംബന്ധിച്ച; പ്രാചീന ഫ്രാന്‍സ്‌ രാജ്യത്തെയോ നിവാസികളെയോ സംബന്ധിച്ച
Go Native
വിദേശരാജ്യത്തെത്തുന്ന ഒരാള്‍ അവിടത്തെ രീതിയില്‍ ജീവിക്കുക
Government In Exile
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍
Hellene
ഗ്രീക്കുകാരന്‍; യവനന്‍; ഗ്രീസ്‌ എന്ന രാജ്യത്തെ പൗരന്‍
High Seas
ഒരു രാജ്യത്തിന്റെയും അധികാരസീമയില്‍ പെടാത്ത പുറംകടല്‍; പുറംകടല്‍
Random Fonts
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 30509
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 21275
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8782
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18402
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 9728
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13358
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 9024
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13140
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5702
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25283

close
Please like, if you love this website