English to Malayalam Dictionary: ററം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Anchovy
മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള ഒരു ചെറുതരം മത്തി; ഒരിനം ചെറുമത്സ്യം
Asbestos
കല്‍നാര്; തീപിടിക്കാത്തതും ചുററിയെടുക്കാവുന്നതുമായ ഒരു ലോഹപദാര്‍ത്ഥം കന്നാരം; കല്‍ച്ചണം; തീപിടിക്കാത്ത; കന്നാരം; ഒന്നായി ചുറ്റിയെടുക്കാവുന്ന ഒരു ലോഹപദാര്‍ത്ഥം
Balcony
വെണ്‍കളിമാടം; തിയേറ്ററിലും ബാല്‍ക്കണി; മുകപ്പ്‌; തിയേറ്ററിലും മറ്റും പൊക്കത്തില്‍ പടിപടിയായി നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍; പ്രാസാദശൃംഗം; നിലമുറ്റം; നിലാമുറ്റം
Battery
പീരങ്കിപ്പട; ബാറ്ററി; പ്രഹരങ്ങളേല്‍പിക്കല്‍; പീരങ്കിനിര; വൈദ്യുതിനിര്‍മ്മാണപേടകം
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Box
ഡപ്പി; യന്ത്രത്തിന്റെ സംരക്ഷണ ഉറ; തിയേറ്ററിലേയും ഹോട്ടലിലേയും പ്രത്യേകം മുറി; പെട്ടിയിലെ സാധനങ്ങള്‍; മല്ലയുദ്ധം നടത്തുക; മുഷ്‌ടിയുദ്ധം; കൈചുരുട്ടി ഇടിക്കുക; തീയേറ്ററില്‍ പ്രത്യേകം വേര്‍തിരിച്ച ഇരിപ്പിടം; പെട്ടിയിലാക്കി അടയ്‌ക്കുക; സമചതുരം; പെട്ടി; ചിമിഴ്‌; കാവല്‍പ്പുര; കിഴുക്ക്; ഹോട്ടലിലേയും പ്രതേക മുറി; ചെറുവീട്‌; ഇടി; പണപ്പെട്ടി; കുതിര വണ്ടിയില്‍ വണ്ടിക്കാരന്റെ ഇരിപ്പിടം; അറ; കൈ ചുരുട്ടി ഇടിക്കുക
Box Office
സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്ഥലം
Breeder Reactor
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
Brush
കോതുക; പഞ്ച്‌ ചെയ്‌ത കാര്‍ഡിലുള്ള വിവരങ്ങള്‍ വായിക്കുന്നതിനുള്ള പ്രത്യേക ഇലക്‌ട്രിക്കല്‍ സംവിധാനം; തൂലിക; ഏറ്റുമുട്ടല്‍; ഉരസല്‍; വൃത്തിയാക്കുക; ചീകുക; ശുചീകരണോപകരണം; ചായമിടുക; ചിത്രകാരന്റേയും മറ്റും ബ്രഷ്‌; കുററിക്കാട്‌; പെയ്ന്‍റ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്; ബ്രഷ്‌; തേയ്‌ക്കുക; തുടച്ചു വൃത്തിയാക്കുക; ചെറിയ ഏറ്റമുട്ടല്‍; ഉരസുക; മെല്ലെയുള്ള തട്ട്‌; മെല്ലെ തൊടുക; കുറുനരിയുടെ വാല്‍; പല്ല്‌ തേയ്‌ക്കുക; തലോടുക
Butt
കുത്ത്‌; പരിഹാസപാത്രം; കൂട്ടിമുട്ടുക; ഉന്ത്‌; തള്ള്‌; സിഗററ്റുകുറ്റി; തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക; ദ്രാവകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ; ശരവ്യം; ലാക്ക്‌; കൊമ്പുകൊണ്ടുള്ള ഇടി; വണ്ണമേറിയ തല; തോലിന്റെ പുറവശം; യാദൃച്ഛയാ കണ്ടുമുട്ടുക; പരിഹാസപാത്രമാക്കപ്പെടുന്ന ആള്‍; തലകൊണ്ട്‌ ഇടിക്കുക; തലകൊണ്ടുള്ള തള്ള്‌; ഉന്നം; തലകൊണ്ടുള്ള ഇടി
Cement
ഐക്യബന്ധം; കുമ്മായക്കൂട്ട്‌; ദൃഢീകരിക്കുക; തമ്മില്‍ച്ചേരുക; കൂട്ടുകുമ്മായം; ദൃഢമായി ബന്ധപ്പെടുത്തുക; പറ്റിയിരിക്കുക; സിമെന്റ്‌; കുമ്മായക്കൂട്ട്; സിമന്‍റ്; യോജിപ്പിക്കുക; ദൃഢമായി ബന്ധിപ്പിക്കുക; ദൃഢീകരണം; വിലാത്തിക്കുമ്മായം; കൂടുക; സിമെന്ററുകൊണ്ടു കൂട്ടിച്ചേര്‍ക്കുക
Centimetre
മീറ്ററിന്റെ നൂറില്‍ ഒരുഭാഗം; മീറ്ററിന്‍റെ നൂറിലൊരു ഭാഗം
Circumcentre
പരികേന്ദ്രം; ത്രിഭുജത്തിന്റെ വശങ്ങളുടെ ബൈസെക്‌റ്ററുകള്‍ കൂട്ടിമുട്ടുന്ന ബിന്ദു.
Class
തിരിക്കുക; ആരെയെങ്കിലും എന്തിനെയെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നതായി പരിഗണിക്കുക; ഉയര്‍ന്നഗുണം; കൂട്ടം; വിഭാഗം; തരം; സമൂഹം; ഉയര്‍ന്ന ഗുണം; കമ്പ്യൂട്ടര്‍ ലിറ്ററസി ആന്‍ഡ്‌ സ്‌കൂള്‍ സ്റ്റഡീസ്‌; യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം; വകുപ്പ്; പ്രഥമശ്രണി; വകുപ്പ്‌; ഉന്നതമായ; വൈശിഷ്‌ട്യം; വര്‍ഗ്ഗം; തരം തിരിക്കുക; പരീക്ഷ കഴിഞ്ഞ് യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം; ഗോത്രം; ഉയര്‍ന്ന നിലവാരമുള്ള; ഗണം; ജാതി; ക്ലാസ്സ്‌
Cmos
കോംപ്ലിമെന്ററി മെറ്റല്‍ ഓക്‌സൈഡ്‌ സെമികണ്‍ടക്‌ടര്‍
Cover
രഹസ്യമാക്കി വയ്‌ക്കുക; സംരക്ഷണം; ആവരണം ചെയ്യുക; പുസതകത്തിന്റെയും മററും കവര്‍; വിരിക്കുക; ആവരണം; ഒളിച്ചിരിക്കുന്ന സ്ഥലം; ലക്കോട്ട്‌; ചുറ്റിപൊതിയുക; മൂടി; പുതയ്‌ക്കുക; പര്യാപ്‌തമാവുക; സുരക്ഷിതത്വം; പകരക്കാരനാവുക; മറ; പുറംചട്ട; പുതപ്പ്‌; ഉള്‍ക്കൊള്ളുക; നഷ്‌ടം വഹിക്കുക; സംരക്ഷിക്കുക; യാത്ര ചെയ്യുക; പുതയ്ക്കുക; നിറഞ്ഞിരിക്കുക; കവര്‍; ആച്ഛാദനം ചെയ്യുക; മറയ്ക്കുക; മൂടുക; വസ്‌ത്രം ധരിപ്പിക്കുക; മറയ്‌ക്കുക
Cursor
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാവുന്ന ചലിക്കുന്ന ബിന്ദു; കമ്പ്യൂട്ടര്‍ മോണിറ്ററില്‍ മിന്നിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരം ചിഹ്നം
Decimetre
ഒരു മീറ്ററിന്റെ പത്തിലൊന്ന്‌
Documentary
ആധാരരേഖാസംബന്ധിയായ; ഡോക്യുമെന്ററി; ആധാരപരമായ; കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം; കെട്ടിച്ചമച്ച കഥയോ നടീനടന്മാരോ ഇല്ലാതെ ജീവിതത്തിലെ ഒരു പ്രവര്‍ത്തനമോ തൊഴിലോ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം; രേഖാമൂലമായ
Editorial
ഗ്രന്ഥത്തിന്റെ തെറ്റു തിരുത്തല്‍ സംബന്ധിച്ച; മുഖപ്രസംഗം; പത്രാധിപര്‍ എഴുതിയ; എഡിറ്റിങ്ങിനെ സംബന്ധിച്ച; പത്രാധിപലേഖനം; എഡിറ്ററാല്‍ സമാഹരിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ; പത്രാധിപരെക്കുറിച്ചുള്ള
Element
ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി; പ്രകൃതി; തത്ത്വം; മൂലപദാര്‍ത്ഥം; മൂലപ്രമാണം; ഘടകാംശം; ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍; രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും; അടിസ്ഥാനപദാര്‍ത്ഥം; അംശം; ഘടകം; മൂലധാതു; മൂലതത്ത്വം; അന്തരീക്ഷപ്രതിഭാസങ്ങള്‍; മൂലകം; ആധാരം; പ്രകൃതിശക്തികള്‍
Essay
പ്രബന്ധം; പരിശ്രമം; പരീക്ഷണം; ഉപന്യസിക്കുക; പ്രസംഗം; പ്രയത്‌നം; ഉദ്യമിക്കുക; പ്രയത്‌നിക്കുക; ലഘുപ്രബന്ധം; ലേഖനം; പരിശോധിക്കുക; ഉപന്യാസം; പരീക്ഷിക്കുക; മാറ്ററിയുക; ഉപന്യാസകര്‍ത്താവ്‌
Flat Screen
പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍
Form Feed Button
പ്രിന്ററില്‍ പേപ്പര്‍ ഒരു പ്രത്യേക അളവില്‍ നീക്കുന്നതിനുള്ള ബട്ടണ്‍
Foyer
വരാന്ത (ഹോട്ടലിലോ തിയേറ്ററിലോ പ്രവേശന ഭാഗത്ത്‌ ജനങ്ങള്‍ക്ക്‌ വിശ്രമിക്കാനുള്ള ഹാള്‍); നാടകശാലയില്‍ കാണികള്‍ക്കുള്ള വിശ്രമ മുറി
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22175
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7136
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8128
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9465
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11541
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12596
DVMalayalam Bangla Font
DVMalayalam
Download
View Count : 9055
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8661
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8253
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13723

close
Please like, if you love this website