English to Malayalam Dictionary: ലാകുക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Be Taken Short
പെട്ടെന്ന്‌ വിസര്‍ജ്ജനം ചെയ്യണമെന്നു തോന്നുക; പ്രതികൂലാവസ്ഥയിലാകുക
Break With
പിണങ്ങുക; പിണക്കത്തിലാകുക
Cant
ആത്മാര്‍ത്ഥതയില്ലാതെ സംസാരിക്കുക; വീര്യമുള്ള; അനാത്മാര്‍ത്തമായി സംസാരിക്കുക; കെഞ്ചല്‍; അപഭാഷഗുപ്‌തഭാഷ; ചെരിഞ്ഞ നിലയിലാകുക; ഗ്രാമ്യഭാഷാരീതിയിലുള്ള; അപഭാഷ; ചുറുചുറുക്കുള്ള; നിരപരാധിയാണെന്നു ഭാവിച്ചു സംസാരിക്കുക; കേണുപറയല്‍; കിണുകിണുങ്ങുക; പെട്ടെന്നു തള്ളിമിറിക്കുക; കിണുങ്ങുക; കപടഭാഷ; ഗുപ്‌തഭാഷയില്‍ സംസാരിക്കുക; പടുഭാഷണം
Cloze Test
പരിശോധനാവിധേയനാക്കുന്ന ആള്‍ക്ക്‌ വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ; ക്ലോസ്‌ ടെസ്റ്റ്‌
Collide
സംഘട്ടിനത്തിലാകുക; കൂട്ടി ഇടിക്കുക; ഇടയുക; സംഘട്ടനം; തമ്മില്‍ തട്ടുക; കൂട്ടിമുട്ടുക; കൂട്ടിയിടിക്കുക
Derail
പാളത്തില്‍ നിന്നു തെറ്റുക; പാളം തെറ്റുക; പാളം തെറ്റിക്കുക; അവതാളത്തിലാകുക; ഇരുന്പുപാതയില്‍ നിന്നും തെറ്റിക്കുക
Deuce
ജോടി; ലോണ്‍ ടെന്നീസില്‍ ഇരുകക്ഷികളും തുല്യനിലയിലാകുന്ന സ്‌കോര്‍; നാശം; ഇരട്ട; ചെകുത്താന്‍; ഹാനി
Effective
സഫലമായ; പ്രാഭാവമുള്ള; ഊര്‍ജ്ജിതമായ; നടപ്പിലാകുന്ന; ഫലപ്രദമാ; ഫലപ്രദമായ; പ്രയോജനമുള്ള; പര്യാപ്‌തമായ; യഥാര്‍ത്ഥത്തിലുള്ള; പ്രയോജനമുള്ള
Fall Behind
തീരെ പിന്നിലാവുക; പിന്നിലാവുക; പിന്നിലാകുക; കുടിശ്ശികയാവുക; കുടിശ്ശിക വരുത്തുക
Flag
പതാക; തളരുക; തളര്‍ന്നു വീഴുക; കുനിയുക; ധ്വജം; കൊടികള്‍ കൊണ്ടലങ്കരിക്കുക; അടയാളം വയ്‌ക്കുക; ചതുരക്കലുകള്‍ പാകുക; പ്രത്യേകസ്ഥാനമുള്ള കൊടിപരന്നതോ ചതുരമോ ദീര്‍ഘചതുരമോ ആയ തറയോട്; ഫ്‌ളാഗ്‌ പ്ലാന്റ്‌ (ഒരു തരം വൃക്ഷം); ആംഗ്യം കാണിക്കുക; കൊടിക്കൂറ; ശക്തി ക്ഷയിക്കുക; കുറയുക; ക്ഷയിക്കുക; ദുര്‍ബലമാകുക; പുറകിലാകുക; കൊടി; കൊടി; വാടിത്തളരുക
In The Hour Of Need
കുഴപ്പത്തിലാകുന്ന സന്ദര്‍ഭം
It Is Greek To Me
അതെനിക്കു മനസ്സിലാകുന്നില്ല
Lag
പിന്നിലാകല്‍; പിന്നില്‍ പതുങ്ങുക; മറ്റുള്ളവരുടെ പിന്നിലാകുക; പിന്നിലാകുക; ജയില്‍പ്പുള്ളി; പിന്നാലെ ആയിപ്പോകുക; തടവുപുള്ളി; മറ്റുളളവരുടെ പിന്നിലാകുക; വളരെപ്പതുക്കെ; പതുക്കെ നീങ്ങി പിന്നിലാക്കുക; വിളംബിക്കുക; കാലതാമസം
Make Friends With
സൗഹൃദത്തിലാകുക
Outweigh
തൂക്കത്തില്‍ കൂടുതലാകുക; വിലകൂട്ടുക; ഘനം കൂട്ടുക; അധികം തൂങ്ങുക; തൂക്കത്തില്‍ മുന്നിട്ടുനില്‍ക്കുക
Polarize
ഒന്നിച്ചു കൂടുക; ധ്രുവീകരിക്കുക; ഭിന്ന ധ്രുവങ്ങളിലാകുക; ധ്രുവോന്‍മുഖമാക്കുക
Popularize
സര്‍വരഞ്‌ജമാക്കുക; പ്രചാരത്തിലാക്കുക; ജനസമ്മതമാക്കുക; എല്ലാവര്‍ക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക; ലോകപ്രിയമാക്കുക; പ്രചരിപ്പിക്കുക; എല്ലാവരും അറിയുമാറാക്കുക
Retain
എടുത്തുകളയാതിരിക്കുക; കൈവശം വയ്‌ക്കുക; വച്ചു പുലര്‍ത്തുക; ഉള്‍പ്പെടുത്തുക; പിടിച്ചുവയ്ക്കുക; മാറ്റാതെ സൂക്ഷിക്കുക; തന്റെ വക്കീലാകുക; നിലനിര്‍ത്തുക; മനസ്സില്‍ സൂക്ഷിക്കുക; മുന്‍കൂര്‍പണം കൊടുത്ത്‌ വക്കീലിനെ ഏര്‍പ്പാടുചെയ്യുക; സൂക്ഷിക്കുക; ജോലിക്കു നിര്‍ത്തുക; വച്ചുപുലര്‍ത്തുക
Retard
അമാന്തിപ്പിക്കുക; മന്ദഗതിയാക്കുക; മുടക്കുക; തടുക്കുക; മാനസിക വളര്‍ച്ച മന്ദഗതിയിലാകുക; വിളംബിപ്പിക്കുക; ഗതിമന്ദിപ്പിക്കുക; വളര്‍ച്ച മുരടിക്കുക; തടസ്സപ്പെടുത്തുക; പുരോഗതിയെ പ്രതിബന്ധിക്കുക
Scanning Machine
ചിത്രങ്ങളേയും ഗ്രാഫിക്‌സുകളേയും മറ്റും സ്‌കാന്‍ ചെയ്‌ത്‌ കമ്പ്യൂട്ടറിന്‌ മനസ്സാലാകുന്ന ഭാഷയിലേക്ക്‌ മാറ്റാന്‍ സഹായിക്കുന്ന യന്ത്രം
Stalemate
സ്‌തംഭനം; സ്‌തംഭനാവസ്ഥയിലെത്തുക; സ്‌തംഭനാവസ്ഥ; ചതുരംഗത്തിലെ രാജാവിനെ കെട്ടുക; ചതുരംഗത്തില്‍ കളി സമനിലയിലാകുന്ന അവസ്ഥ; മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം; പ്രതിസന്ധി; സ്‌തംഭിപ്പിക്കുക
Succumb
അവരുക; താഴ്‌ന്നുപോകുക; അധീനത്തിലാകുക; ഇരയായിത്തീരുക; വശീഭവിക്കുക; വഴിപ്പെടുക; വശംവദമാക്കുക; കീഴടങ്ങുക; വഴങ്ങുക; അധീനത്തിലാക്കുക
To See Red
പ്രതികാരദാഹിയാകുക; രോഷാകുലാകുക
Random Fonts
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9015
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13508
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5483
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4657
MA Anoob Bangla Font
MA Anoob
Download
View Count : 7801
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9475
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29022
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4743
ML_Thoolika Bangla Font
ML_Thoolika
Download
View Count : 12019
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15573

close
Please like, if you love this website