English to Malayalam Dictionary: വിളി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Morsel
ഒരു കവിള്‍ നിറയെ
Acclaim
സ്‌തുതിഘോഷിക്കുക; അഭിവാദ്യം ചെയ്യുക; സ്വീകരിക്കുക; സോത്സാഹം അംഗീകരിക്കുക; സ്‌തുതി ഘോഷിക്കല്‍; കൈകൊട്ടുക; കൈകൊട്ടല്‍; കൈകൊട്ടിയോ ആര്‍ത്തുവിളിച്ചോ അംഗീകരിക്കുക; കൈകൊട്ടുക; കൈകൊട്ടിയോ ആര്‍ത്തുവിളിച്ചോ അഭിവാദ്യം ചെയ്യുക
Acclamation
കോലാഹലം; ആര്‍പ്പുവിളി; കൈകൊട്ടല്‍; സ്‌തുതിഘോഷം; പ്രശംസ; വാക്കാലുള്ള അംഗീകാരം; ശുഭാശംസ; പ്രകീര്‍ത്തിക്കല്‍
Adjournment
മാറ്റിവെക്കല്‍; അവധി വയ്‌ക്കല്‍; വിളംബം; നിര്‍ത്തിവയ്‌ക്കല്‍
Advertisement
പരസ്യപത്രം; അറിയിപ്പ്; വിളംബരം; വിജ്ഞാപനം; അറിയിപ്പ്‌; അറിയിക്കല്‍; പരസ്യം
After Growth
കൊയ്‌ത്തിനു ശേഷം രണ്ടാമതുണ്ടാകുന്ന വിളവ്‌
Anaemia
രക്തക്കുറവുനിമിത്തമുണ്ടാകുന്ന വിളര്‍ച്ച; വിളര്‍ച്ച; രക്തക്കുറവ്‌
Anaemic
രക്തക്ഷയബാധിതമായ; ഊര്‍ജ്ജസ്വലതയില്ലാത്ത; വിളര്‍ച്ചയുള്ള; ശോഷിച്ച; മോശമായ; ക്ഷീണമുള്ള
Anemia
വിളര്‍ച്ച; രക്തക്കുറവ്‌
Anemic
രക്തക്ഷയബാധിതമായ; ഊര്‍ജ്ജസ്വലതയില്ലാത്ത; രക്തക്കുറവുമൂലം ബുദ്ധിമുട്ടുന്ന; വിളര്‍ച്ചയുള്ള; ശോഷിച്ച; മോശമായ; ക്ഷീണമുള്ള
Announce
അറിയിക്കുക; പ്രസ്‌താവിക്കുക; പ്രഖ്യാപിക്കുക; വിളംബരം ചെയ്യുക; പരസ്യമാക്കുക; പരസ്യം ചെയ്യുക
Announcement
റേഡിയോ പ്രക്ഷോഭകന്‍; വിളിച്ചുപറുയുന്നവന്‍; പ്രഖ്യാപനം; വിളംബരം; അറിയിപ്പ്; വാര്‍ത്ത; പ്രസ്താവന; പരസ്യം
Announcer
വിളംബരം ചെയ്യുന്നയാള്‍; വാര്‍ത്ത വായിക്കുന്നയാള്‍; പ്രഖ്യാപകന്‍; പ്രകാശകന്‍; റേഡിയോ പ്രക്ഷോഭകന്‍; അവതാരകര്‍; വിളിച്ചു പറയുന്നയാള്‍; വിളിച്ചുപറയുന്നവന്‍; പ്രസ്താവകന്‍
Announcing
വിളംബരംചെയ്യല്‍
Annunciate
വിളംബരം ചെയ്യുക; പരസ്യപ്പെടുത്തുക
Appeal
അപ്പീല്‍; ഗൗരവമായി അഭ്യര്‍ത്ഥിക്കുക; അപേക്ഷിക്കുക; വശ്യത; സങ്കടഹര്‍ജി; ആകര്‍ഷിക്കുക; അപേക്ഷ; താഴ്മയായി ആവലാതി ബോധിപ്പിക്കുക; പുന്‍വിചാരണ ആവശ്യപ്പെടുക; ദൈന്യതയാര്‍ന്ന അപേക്ഷ; അഭ്യര്‍ത്ഥിക്കുക; നിവേദനം; സഹായത്തിനും ദയയ്ക്കും അപേക്ഷിക്കുക; പുനര്‍വിചാരണ ആവശ്യപ്പെടുക; സഹായത്തിനുള്ള നിലവിളി
Appellate
അപ്പീല്‍; അപ്പീല്‍ സംബന്ധിയായ; അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള; ചെല്ലപ്പേര്‌; വിളിപ്പേര്‌
Ashen
ചാമ്പല്‍ നിറമുള്ള; ചാമ്പലിന്റേതായ; വിളറിയ
Ashy
ചാമ്പല്‍കൊണ്ടു മൂടപ്പെട്ട; ചാരനിറമായ; വിളര്‍ത്ത; നിര്‍ജ്ജീവവും വിളര്‍ത്തതുമായ; ഭസ്‌മത്താല്‍ മൂടിയ; ഭസ്‌മമായ; ധൂസരവര്‍ണ്ണമായ
Assail
അധിക്ഷേപിക്കുക; അസഹ്യപ്പെടുത്തുക; ചീത്ത വിളിക്കുക; ശകാരിക്കുക; കയ്യേറ്റം ചെയ്യുക ബുദ്ധിമുട്ടിക്കുക; ആരെയെങ്കിലും ശാരീരികമായി ആക്രമിക്കുക; വിമര്‍ശിക്കുക; കയ്യേറ്റംചെയ്യുക; ചാടിവീഴുക; ആക്രമിക്കുക; എതിരിടുക; കയ്യേറ്റം ചെയ്യുക
Assemble
വിളിച്ചു കൂട്ടുക; ഘടിപ്പിക്കുക; സമ്മേളിക്കുക; ഒന്നിച്ചുചേര്‍ക്കല്‍; സംയോജിപ്പിക്കുക; യോഗം കൂട്ടുക; ശേഖരിക്കുക; കൂനകൂട്ടുക; യോഗം ചേരുക; ഒന്നിച്ചുചേര്‍ക്കുക; കൂട്ടംകൂടുക
Assembling
ഒന്നിച്ചുചേര്‍ക്കല്‍; വിളിച്ചുചേര്‍ക്കല്‍; കൂട്ടംകൂടല്‍
Auctioneer
ലേലത്തില്‍ കൊടുക്കുക; ലേലം വിളിക്കുന്നവന്‍
Barren
പ്രസവിക്കാത്ത; കായ്‌ക്കാത്ത; വ്യര്‍ത്ഥമായ; ഫലിക്കാത്ത; തരിശ്നിലം; തരിശായ; വിളയാത്ത; ധാന്യങ്ങള്‍ വിളയിക്കുന്നതിന്‌ അനുയോജ്യമല്ലാത്ത; വന്ധ്യയായ
Bartender
മദ്യ ശാലകളിലും മറ്റും മദ്യം വിളമ്പുകയും കൂട്ടി കലര്തുകയും ചെയ്യുന്ന ആള്
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22314
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4669
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 17074
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5818
Chamheavy Bangla Font
Chamheavy
Download
View Count : 17164
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7897
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 4825
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8662
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5379
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8625

close
Please like, if you love this website