English to Malayalam Dictionary: വേണ്ടി

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Hen Party
സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി
A Mad Dash
എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചില്‍
A Man Of The People
ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആള്‍
A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Abolish
വേണ്ടെന്നു വയ്ക്കുക; നീക്കിക്കളയുക; പൊളിച്ചുകളയുക; വിരാമമിടുക; റദ്ദാക്കുക; ഇല്ലാതാക്കുക; അസാധുവാക്കുക
Abstain
സ്വമേധയാ വേണ്ടെന്നു വയ്ക്കുക; വിട്ടുനില്ക്കുക; സ്വമേധയാ വിടുക; വിട്ടു നില്‍ക്കുക; വര്‍ജിക്കുക; വര്‍ജ്ജിക്കുക; സ്വമേധയാ വേണ്ടെന്നു വയ്‌ക്കുക
Ad Hoc
ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള; ഒരു പ്രത്യേക കാര്യത്തിനായുള്ള; അനൗപചാരികമായി
Adequate
മതിയായ; യോഗ്യമായ; ആവശ്യമായ; യോജിച്ച; അനുയോജ്യമായ; വേണ്ടിടത്തോളമുള്ള; തൃപ്‌തികരമായ; യോജിച്ച്; കഷ്ടിച്ച്; കഷ്‌ടിച്ചു തികയുന്ന; പര്യാപ്‌തമായ
Administrative
കാര്യനിര്‍വാഹകന്‍; നിയമപ്രകാരമുള്ള അവകാശിക്കുവേണ്ടി ഭൂസ്വത്ത്‌ ഭരിക്കുന്നയാള്‍; ഭരണാധികാരി; ഭരണാധികാരപരമായ; ഭരണസംബന്ധമായ
Advocacy
അഭിഭാഷണം; അന്യനുവേണ്ടി വാദിക്കല്‍; ശുപാര്‍ശ; ഒരു കാര്യത്തിനുള്ള പിന്‍താങ്ങല്‍; വക്കാലത്ത്‌
Advocating Anothers Cause
മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കല്‍
Agape
ക്രിസ്‌തീയ സ്‌നേഹം; വേണ്ടി; കുറച്ച്‌; തൊടീച്ചുകൊണ്ട്‌; അദ്‌ഭുതത്താലോ പ്രതീക്ഷയാലോ വായ തുറന്നുകൊണ്ട്‌; താങ്ങിനിര്‍ത്തിക്കൊണ്ട്‌; വിസ്‌മയത്താല്‍ വായ്‌ തുറന്ന്‌ കൊണ്ട്‌; നിന്നും; ചേര്‍ത്ത്‌
Air-conditioning
വാതാനുകൂലനം; ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം; വായുവില്‍ ശുദ്ധി,താപനില, ഈര്‍പ്പം എന്നിവവേണ്ടതോതിലാക്കല്‍
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Ambush
പതിയിരുന്നാക്രമിക്കുക; പതിയിരിക്കുന്ന ആളുകള്‍; പതിയിരിക്കുന്ന സ്ഥലം; പെട്ടെന്നു കടന്നാക്രമിക്കുന്നതിനു വേണ്ടിയുള്ള പതിയിരുപ്പ്‌; ആക്രമിക്കാന്‍ പതിയിരിക്കല്‍
Amenity
സുഖദസാഹചര്യം; സുഖാവസ്ഥ; പൊതുജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ സൗകര്യം; മനോഹാരിത; സുഖസൗകര്യങ്ങള്‍; മനോഹാരിത
Annuity
ഒരു നിശ്ചിത വാര്‍ഷികപലിശ (വരുമാനം) കിട്ടുന്നതിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്ന തുക; വാര്‍ഷിക വേതനം; ഒരു നിശ്ചിതവാര്‍ഷികവേതനം ലഭ്യമാക്കുന്ന മുതല്‍ മുടക്ക്‌; വര്‍ഷാശനം
Anyhow
ഏത്‌ അവസ്ഥയിലും; അവശ്യം; വേണ്ടത്ര ശ്രദ്ധിക്കാതെ; എന്തൊക്കെയായാലും; എന്തുതന്നെയായാലും; ഏതെങ്കിലും വിധത്തില്‍; ഏതെങ്കിലും തരത്തില്‍; എങ്ങനെയെങ്കിലും
Apparatus
പരീക്ഷണ സാമഗ്രി; ഉപകരണങ്ങള്‍; ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം; പണിക്കോപ്പ്‌; യന്ത്രം; പരീക്ഷണസാമഗ്രി
Appetitive
ഭോഗേച്ഛയുള്ള; ആഗ്രഹിക്കാന്‍ വേണ്ടുന്ന ഗുണമുള്ള
Apple Of The Eye
എത്രയും വേണ്ടപ്പെട്ട; കൃഷ്ണമണി; കണ്ണിലുണ്ണി
Applicant
പ്രവേശനാര്‍ത്ഥി; അപേക്ഷകന്‍; ഹര്‍ജ്ജിക്കാരന്‍; എന്തിനെങ്കിലും വേണ്ടി അപേക്ഷിക്കുന്ന ആള്‍; ജോലിക്കും മറ്റുമുള്ള അപേക്ഷ
Arboretum
ശാസ്‌ത്രീയ/വിദ്യാഭ്യാസ പരിശോധനയ്‌ക്കുവേണ്ടിയുള്ള മാതൃകാത്തോട്ടം
Aromatherapy
ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി
Aspirant
സ്ഥാനാഭിലാഷി; അര്‍ത്ഥി; ആത്മീയ സാഫല്യം; കാംക്ഷിക്കുന്നവന്‍; വാദത്തിനു വേണ്ടി കല്‍പിക്കപ്പെട്ട; സ്ഥാനകാംക്ഷിയായ; അന്യായമായി കൈവശപ്പെടുത്തിയ; ആഗ്രഹിക്കുന്നവന്‍; ഉന്നത സ്ഥാനേച്ഛയുള്ളവന്‍
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5483
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18640
RKB Bangla Font
RKB
Download
View Count : 4657
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 642981
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12597
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 4739
FML-Karthika Bangla Font
FML-Karthika
Download
View Count : 31565
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25827
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16672
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17637

close
Please like, if you love this website