Malayalam to English Dictionary: ധ്യാനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അദ്ധ്യാത്മജ്ഞാനം
ad/?/dhyāltmaǰńānam S. Vēdāntism.
അദ്ധ്യാത്മരാമായണം
ad/?/dhyāltmarāmāyaṇam S. The spiritual R. — AR.
അദ്ധ്യാപനം
ad/?/dhyābanam S. (caus. of അദ്ധ്യയനം) Teaching, esp. the Vēdas. KU. അദ്ധ്യായം Lesson, chapter. സ്വാദ്ധ്യായദി വസം 20 days of the month, good for reading, അനദ്ധ്യായ ദി.. 10 inauspicious for students (the 1, 8, 13 — 15 of the lunar fortnight).
അദ്ധ്യാരോപം
ad/?/dhyārōbam S. Imputation (as calling a rope a snake, phil.) അദ്ധ്യാരോ പത്തിനാലും അപവാദത്തിനാലും Kei N.
അനുഷ്ഠാനം
anušṭhanam S. (സ്ഥാ) Performance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ കര്‍മ്മം, വ്രതാനുഷ്ഠാനാദികള് ചെയ്ക VCh. അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform, observe, ബൌദ്ധമാര്‍ഗ്ഗം എല്ലാടവും അനുഷ്ഠി ക്കേണം KU spread. രാജവാക്യം അ'ച്ചതും ഇല്ല KR 4. C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the spiritual guide).
അഷ്ടം, അഷ്ടൌ
ašṭam, — au S. (L. octo) Eight. അഷ്ടദിക്പാലകര്‍ the guardians of the 8 points, അഷ്ടദിഗ്ഗജങ്ങള്‍ their 8 elephants. അഷ്ടദിക്കാക്കുക disperse to the 4 winds (vu. അഷ്ടാരം ആക്കുക). അഷ്ടമം eighth. അഷ്ടമഭാവം, അഷ്ടമരാശി ക്കൂറു, അഷ്ടമശനി a very dangerous time (astrol.) അഷ്ടമി 8th lunar day, quarter of the moon, inauspicious അ'രോഹിണിനോന്പു VetC. a feast in Chingam. അഷ്ടവര്‍ഗ്ഗം a medicine of 8 drugs. പ്രശ്നം വെച്ചു നിരൂപിച്ച് അ'വും ഇട്ടു SG. അഷ്ടസിദ്ധി the 8 miraculous attainments, as അണിമ, മഹിമ etc. അഷ്ടാംഗം 1. the 8 members, f. i. hands, feet, knees, elbows (?) അഷ്ടാംഗപ്രണാമം, അ ഷ്ടാംഗാഭിവാദം perfect prostration or adoration. 2. 8 parts f. i. അഷ്ടാംഗയോഗം 8 kinds of meritorious exercises. (യമം, നി യമം, ആസനം, പ്രാണായമം പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി). അഷ്ടാംഗഹൃദയം a famous medical work. അ. എന്ന വൈദ്യം; അ'ഹീനന്മാര്‍ ചികിത്സിക്കും ചികിത്സയില്‍ prov. അഷ്ടാക്ഷരം the famous mantram ഓംനമോ നാരായണായ; അത്യുത്തമാഷ്ടാക്ഷരം ജപി ക്ക Bhg 6. അഷ്ടാക്ഷരിയെ ജപിക്ക, അഷ്ട വര്‍ണ്ണാഖ്യമന്ത്രം Vilv P. അഷ്ടാദശപുരാണം the 18 Purānas. അഷ്ടാവക്രന്‍ Bhr. a humpbacked Rishi, prov. അഷ്ടൈശ്വര്യം = അഷ്ടസിദ്ധി. അഷ്ടോത്തരം ശതം കാതം Nal. = 108.
ഉപാദ്ധ്യായന്‍
ubādhyāyaǹ S. Teacher വൃ ദ്ധനാം ഉ.. KR. (= പുരോഹിതന്‍) (hence വാ ത്തി (T) barber of I/?/awers. Trav.)
ഓതുക
ōδuγa T. M. C. Tu. 1. To recite, read as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl., whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ ത്തോടു വേദം ഓതിയാല്‍ prov. ഓതിപ്പഠിച്ചു കൊള്‍ക Anj. to learn. ഓതിഇറക്ക to expel poison by formulas, ഓതിതളിക്ക etc. നുതിവ ചനങ്ങള്‍ ഓതിനിന്നാര്‍ CCh. 2. to say (po.) sound കാഹളം ഓതിനാര്‍ CG. CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി മാരേയും ഓതിച്ചുപോരുന്ന നാന്മുഖന്‍ CG. ആമ്നായം ഓ. — part. fut. ഓതിക്കോന്‍ teacher, chiefly of Nambūtiris ഓട്ടം തുടങ്ങുന്നോന്‍ ഓതിക്കോ നല്ലല്ലീ CG. VN. ഓത്തു 1. reading, chiefly of Scriptures. ഓ ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയില്‍ ഓത്തു പഠിപ്പാന്‍ MR. (Mpl.) 2. using formulas ഓത്തുനീര്‍ consecrated water (ജപിച്ചുകൊ ടുത്തതു). See also ചിറേറാത്തു ഗുരിക്കള്‍. ഓത്തന്മാര്‍ 1. Vēda Brahmans, the instructors of their caste. 2. students at Tirunāvāi, T/?/šivapērūr, etc.
ജപം
ǰabam S. Muttering prayers or names of Gods കൃഷ്ണരാമാദി ജ. തുടങ്ങിനാര്‍ Bhg. — ജ പധ്യാനം SiPu. worship. — ദേവന്‍ പ്രസാദി പ്പാന്‍ ഉത്തമം ജപയജ്ഞം Si Pu. offering up prayers. — ജപമാല rosary. den V. ജപിക്ക id. രാമരാമേതി ജ. യില്ല Sah., യാമം ഏകം കണ്ണടെച്ചു ജ. VetC. — With Acc. ഭസ്മംജ. SiPu. to consecrate. വേററില ജപിച്ചു പഴമാക്കി TP. ദ്രോണര്‍ കവചം ജ'ച്ചുകൊടുത്തു സുയോധനനു Bhr. CV. വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു SG.
തൊടുക
toḍuγa T. M. (C. തുഡുകു; for Te. Tu. see തൊടുക്ക) 1. To touoh. തൊട്ടുതൊട്ടില്ല എ ന്ന പോലേ now seizing, now leaving again. തൊട്ടുമിനുക്കി നടന്നാല്‍ പോരാ a trifler, that touches oil, smears it on his body, has time for anything. തൊട്ടുതീണ്ടിത്തിന്നുന്നവന്‍. — ത ട്ടാന്‍ തൊട്ട അപരാധം (jewels) polluted by T.'s handling. പട്ടര്‍ തൊട്ട പെണ്ണും പട്ടാണി തൊ ട്ട ആനയും ആക prov. മാതാവിനെത്തന്നേ ചോദിച്ചനേരത്തു ലേകമാതാവിനെ തൊട്ടു കാ ട്ടി SG. pointed at. 2. to feel, handle, തൊ ട്ടുനോക്കുക. 3. to come into contact, commence. 4. (=തീണ്ടുക) to bite, sting. B. VN.തൊടല്‍ touching, being close; (also a chain =തുടല്‍, തൊ. ഇടുക V1.) തൊടവു see തുടകു. തൊടി, (T. തൊടു=തോട്ടം) a garden, parambu തൊടികളിലും വീടുകളിലും Arb.; also തൊ ടിക, (മാടോടിയ തൊ. prov.) തൊടുകയറു a rope with a halter for tying cows V1. തൊടുകുറി a mark on the forehead കുങ്കുമം കൊ ണ്ടു തൊ. യിട്ടുണ്ടു, നെററിമേല്‍ ചേര്‍ത്ത തൊ. CG. — met. പാരിടത്തിന്നു തൊ. എന്നതുപോ ലേ Bhr. a town, which is the brightest spot of the earth. തൊടുക്കാര, (&തൊടുവക്കാര) a timber-tree, Dalbergia, S. ചിത്രകൃല്‍; prh. Uvaria? തൊടുക്കാരം, (better തൊടക്കാരം see തു —) contact. തൊടക്കാരം തീര്‍ക്ക So. = തീണ്ടല്‍ ഉള്ള തു അകററുക, തൊടുവാശി q. v. തീര്‍ക്ക No.; met. to remove, what causes unpleasantness. തൊടുതി quarrel, conflict. തൊടുപണയം = ചൂണ്ടിപ്പണയം. തൊടുവ, (B. തൊടുക, T. തൊടുവു = തൊടി) enclosure, compound; hence തൊടുവക്കളം N. pr. a temple in Kōṭṭayagattu. KU. തൊടുവാശി contact. തൊ. തീര്‍ക്ക to avoid touching, what may be infected; to get removed, what infects തൊടുക്കാരം q.v. CV. തൊടുവിക്ക to make to touch, പുരയും കു ടിയും തൊടീക്കാതേ No. vu. prevent from touching; to make a mark with Sandal. തൊട്ടാലൊട്ടി an ear-snake, തൊ. ചവിട്ടിത്തേച്ച പോലേ prov. (also തൊട്ടാരൊട്ടി) = ചെവി പ്പാന്പു. തൊട്ടാ(ല്‍)വാടി a sensitive plant, Oxalis sensitiva or Mimosa pudica. Kinds: കാല്‍തൊ. Cæesalpinia mimosoides, നെററി (or നീററി ല്‍) തൊ. Desman thus natans (=തീണ്ടാര്‍മാ ഴി, മലന്തൊ. Aeschynomene pumila. adv. part, തൊട്ടു 1. beginning from ഇവിടേ ത്തൊട്ടയോദ്ധ്യാപുരത്തോളം KR., ആനനം തൊട്ടടിയോളവും CG. — temporally: ഇന്നു തൊട്ടിനിമേലില്‍ Bhr. ൭ ദിവസം തൊട്ടു തലക്കുത്തു, അന്നുതൊട്ടു, പണി തുടങ്ങിയോ ടും തൊട്ട ഇന്നയോളം TR. പൂരവങ്കന്നു തൊ ട്ടു ഭരതന്തങ്കലോളം പറഞ്ഞു Bhr. 2. on account of വേളിയെത്തൊട്ടുള്ള ഉത്സവം CG. അതിര്‍തൊട്ടു പിശകി VyM. ആ നിലം തൊ ട്ട ഒരു കാര്യം പറവാന്‍ ഉണ്ടു TR. 3. concerning, about കണ്ടതു തൊട്ടു പറഞ്ഞു etc. തൊട്ടുകുളി washing after touching one of lower caste, (see തീണ്ടിക്കുളി).
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
ദേഹം
dēham S. (ദിഹ്) 1. Body; the human body, said to weigh 100 പലം. ദേഹവും ദേഹിയും വേര്‍വ്വിടുന്നേരത്തു Anj. In phil. 4 kinds ,സ്ഥൂലം, സൂക്ഷ്മം, കാരണം, സാമാന്യം Adw. S. 2. (hon.) person അദ്ദേ. ആര്‍ എന്നു Nal.; ഇദ്ദേ. I.; കോട്ട യകത്തേ ദേ. the king of K. രാമങ്ങലത്തു ദേ. TR. the prince that resides at R. ദേഹത്യാഗം giving away the body, (opp. ദേഹ ധാരണം living) Bhg. ദേഹനാശംവരുത്തി VetC. = മരിച്ചുകളഞ്ഞു. ദേഹദണ്ഡം bodily labour, ദേ. ചെയ്തുണ്ടാക്കും ദ്രവ്യം Nid. ഒട്ടേറ ദേ'ങ്ങള്‍ ചെയ്കില്‍ Nid. work too hard. — Also Tdbh. ദേഹണ്ഡം, f. i. ദേഹണക്കൂലി TR. (in coining); ദേഹണ്ണ ക്കാര്‍ (loc.) Brahman cooks. ദേഹഭോഗം, see ഭോഗം 2. ദേഹാത്മശുദ്ധി cultivating inward & outward cleanliness, ദേ'ദ്ധ്യാവസിക്ക SiPu. (Instr.) ദേഹാന്തത്തില്‍ മുക്തിവരും Bhg. death. ദേഹാഭിമാനം over-valuing the body or the person, ദേ. കളക AR. ദേഹാവസാനം SiPu. death. I.
ധ്യാനം
dhyānam S. (ധീ). Contemplation നിന്‍ മുഖാംബുജം ധ്യാ. ചെയ്തു തന്നേ ജീവനം ധരി ച്ചു Nal.; ധ്യാ. ഉറപ്പിച്ചു മൌനം ദീക്ഷിച്ചു ഹോ മം തുടങ്ങിനാന്‍ AR. fixing the mind on the Deity; meditation പരമേ ഗുരവേ നമ: (sic) ഇ തൊക്കയും ധ്യാനം (huntg.) formula of prayer. adj. എന്നെ ചിത്തേ ധ്യാനനായിരിപ്പവന്‍ Bhg. meditating. ധ്യാനനിഷ്ഠന്‍ settled in meditation. ധ്യാനമൂകം absorbed in meditation & dumb in consequence, ധ്യാ'ങ്ങളായിമയിലുകള്‍ KR. ധ്യാനയോഗം profound meditation. ധ്യാനശക്തി Si Pu. = സങ്കല്പശക്തി. ധ്യാനി intent on contemplation. denV. ധ്യാനിക്ക to contemplate കണ്ണുമടെച്ചു ധാനിച്ചിരിക്കുന്ന AR. — With Acc. to invoke ബ്രഹ്മത്തെ ധ്യാനിപ്പോരും KeiN,; അന്നേരം അയ്യപ്പനെ ധ്യാ. huntg. part. ധ്യാതം, ധ്യേയം the object of contemplation, മനസ്സിങ്കല്‍ ധ്യേയനാം എന്നേ Bhr.
നാനാഴി
nānā/?/i (നാല്‍ & നാന്നാഴി). 4 Measures. നാ. ത്തേന്‍ കുടിച്ചവാറു, ഉറിയില്‍ നാ. അരിക രുതാഞ്ഞാല്‍ prov. — നാ'ക്കണ്ടം a field sown with 4 Nā/?/i of seed. — നാ'പ്പാടു daily allowance of 4 Nā/?/i Nellu, pay of menial servants (see മുന്നാഴി). — നാന്നാങ്കു 16. നാനൂറു 400. നാന്മ 4/5. നാന്മടങ്ങു 4 times, നീരു നാ. കൂട്ടി a. med. നാന്മറ the 4 Vēdas. നാന്മറയോര്‍ Pay. the Brahmans. നാ. നേരായ രാമായണം KU., AR. നാന്മുഖന്‍ AR. Brahma. നാന്മുകപ്പുല്ലു a. med. Saceharum spontaneum? (S. ധ്യാമകം). നാന്മൂന്നു 4 X 3 = 12.
Random Fonts
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8178
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4727
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11442
Thoolika Bangla Font
Thoolika
Download
View Count : 28060
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15689
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 11073
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 6107
Aruna Normal Bangla Font
Aruna Normal
Download
View Count : 8803
ECWThinkal Bangla Font
ECWThinkal
Download
View Count : 5142
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8501

close
Please like, if you love this website