Malayalam to English Dictionary: മേഘം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംശം
amšam S. 1. Share, part. മൂന്നില്‍ ഒല്‍ അംശം 1/3 TR. അംശപത്രം deed of partition. 2. part of a Talook, formerly called ഹൊ ബിളി, greater than a തറ, hence അംശം അധികാരി, അംശം മേനോന്‍ MR. 3. emanation or incarnation of a god. തന്നുടെ അം ശങ്ങളാല്‍ അവതാരങ്ങള്‍ ചെയ്തു Bhg. 1. ദേ വല്‍ അംശം = മൂര്‍ര്‍ത്തി.. King Udaya Varma is called ആദിത്യാംശം KM. അംശാവതരണ ങ്ങള്‍ Bhr. 1. 4. hence glory. നരപതി അംശ ത്തോടു വാണുകൊള്‍ക KU. അംശമുള്ളോന്‍, അംശക്കാരന്‍ person of noble descent V1. അംശം കെട്ടവന്‍ fallen from his rank V1. അംശക്കൂറു dignity V1.
അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അജം
aǰam f. അജ (aγos, leader S. അജ് aγω) Goat. അജഗരം S. a boa = പന്നഗം Bhg. അജ മേധയാഗം sacrifice of goat MC. അജപാലന്‍ goat-herd. അജഗജാന്തരം (prov.) difference between goat and elephant.
അഞ്ചിതം
ańǰiδam S. (√ അഞ്ച്) 1. Honored, revered, അഞ്ചിതമായുള്ള പുഞ്ചിരി തൂ കീട്ടു CG. 2. (as if from അഞ്ചുക) the feeling of awe. തിങ്കള്‍ ആ പുഞ്ചിരിത്തൂമകൊണ്ട് അഞ്ചി തമായി CG. felt himself defeated. 3. adv. awfully. അന്പുകള്‍തന്മേല്‍ അഞ്ചിതം പൊഴിയ പ്പൊഴിയ RC. 88.
അട്ട
aṭṭa T. M. C. Tu. (√, അടു, അണ്ടു to stick to) Leech. അട്ടെക്കു പൊട്ടക്കുളം prov. അട്ട പി ടിക്ക, അ. കൊളുത്തി a med. ദുഷ്ടന്മാര്‍ മേനി യില്‍ ചേര്‍ന്നുള്ളൊരട്ടകള്‍ CG. (in hell). It is considered as blind. അട്ടെക്കു കണ്ണു കൊടുത്താല്‍ (prov). അട്ടപ്പുഴക്കറ vault of leeches and worms (curse).
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അണ്ണ
aṇṇa T. C. Upwards, above; hence perhaps അണ്ണയായി നടന്താന്‍ RC 26. അണ്ണ യാക്കി അകന്പനന്‍ മെയ്യെല്ലാം RC 21. (prostrated so as to look upwards?) അണ്ണന്‍ T. M. Tu. C. 1. Elder brother, അ ടിയോളം നന്നല്ല അണ്ണന്തന്പി prov. 2. Royal predecessor, ancestor; തീപ്പെട്ട വലിയ അ. ചെറിയ അ. കോലത്തിരി അ.. TR. അണ്ണ ന്മാര്‍ കാലം നേടിയ പൊന്‍ TP. കീഴില്‍ അണ്ണ ന്മാര്‍ നടന്ന സ്ഥാനമര്യാദ പോലെ നാം നട ന്നില്ല എങ്കില്‍ TR. അണ്ണം, അണ്ണാക്കു Palate, അ. ആറിപോയി mouth parched. അണ്ണാക്കിലേ തോല്‍ അശേഷം പോയാലും prov. മേലണ്ണാക്കു and കീഴണ്ണാക്കു V1. The uvula is അണ്ണാക്കിന്‍റെ ആണി (or ചെറുനാവ്) അണ്ണവായന് അപ്പം prov.
അദ്ധ്വരം
ad/?/dhvaram S. A ceremony f. i. the അശ്വമേധം; അദ്ധ്വരത്തിന്നായവേണ്ടും കോപ്പു കള്‍ KR. അദ്ധ്വയ്യു officiating priest KR.
അധികരണം
adhiγaraṇam S. The subject matter, reference (in gr. f. i. സമാനാധികര ണം congruence). അധികരിക്ക 1. to have power. 2. put into office (mod.) അധികാരം S. rule, authority, government, official power. അ. വെച്ചു Mud. resigned his office. നാട്ടിലേ അധികാരത്തിന്നാക്കിയവര്‍ TR. chief minister (നാം രാജ്യത്തേക്ക് അ ധികാരമാക്കി കല്പിച്ച ചന്തു TR.) മുതലിന്ന് അ. right of administering family-property. അധികാരത the same വേദജ്ഞന്മാര്‍ക്കേ അ തിന്ന് അ. ഉള്ളു നിണക്കില്ലതിന്നധികാരം Bhr 12. right, claim. അധികാരന്‍ a title of barons, f. i. ഇരികാലി ക്കല്‍ അ. KU. അധികാരി 1. officer, esp. magistrate; അംശം അ. (mod.) m. of parish. വടക്കേ അധികാ രി TR. 1796 the m. of N. Mal. 2. owner, who has a claim, is qualified for. മോക്ഷ ധമ്മത്തെ കേള്‍പാന്‍അ'കള്‍ ഇവര്‍ Bhr 12. also fem. ഞാന്‍ ഇതിന്ന് ഒട്ടും അധികാരി ണി അല്ല AR. അധികാര്യം office of അധികാരി f. i. വടക്കേ അ'മായിരിക്കുന്ന സായ്പ, also വടക്കേ തു ക്കൂടിയില്‍ മേലധികാര്യത്വം TR.
അനിമിഷം, അനിമേഷം
animišam, — mēšam S. Not closing the eyes Nal 2. അനി മിഷവര്‍ the Gods.
അനുകന്പ
anuγamba S. Pity, ഭവാന്‍ അ'യോ ടെന്നെ വീക്ഷിക്കെണം KR. ഭക്താനുകന്പിയാ യ പരമേശ്വരന്‍ kind to his worshippers.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അന്നം
annam (and അന്നല്‍ ?) Tdbh. ഹം സം A swan or goose, hence അരയന്നം. It is celebrated for its walk & as being able to separate milk mixed with water. പാലില്‍ കല ര്‍ന്നുളള നീരിനെ വേറിട്ടു പാല്‍ കുടിച്ചീടുന്നൊ രന്നം പോലെ CG. കാകന്‍ പറന്നു പുനര്‍ അ ന്നങ്ങള് പോയ വഴി പോകന്നപ്പോലെ HK. I follow the great as crows the swan. അന്നക്കൊടി the swan standard B. അന്നനടക്കാരത്തി, അന്നം ഇടെന്ത മേന്നട യാള്‍ RC 109. = ഹംസഗാമിനി.
അന്യായം
anyāyam S. 1. Injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ Si P 3. Brahmans demanding redress. (modern usually ന്യായരഹിതം). അ.നി ണക്കു വനവാസം Bhr. unlawful. 2. cause for complaint, ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെ യ്ക, ചൊല്ക f. i. അവന്‍ നിന്‍റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന എന്‍റെ അ. ആകുന്നു; അദാലത്തില്‍ അ. വെച്ചു, അ. വെച്ച പറന്പു TR. the disputed land. അ വരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്ക ടത്തിന്നു താലൂക്കില്‍ അ. ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടു കോയമയില്‍ അ. കേള്പിക്കാം, അ. പറയാം TR. shall prosecute you. 4. (mod.) the plaintiff = അന്യായക്കാരന്‍ f. i. അന്യായം രാമന്‍ the plaintiff R. അന്യാ യം പ്രതികള് MR. അന്യായപ്പെടുക = (അന്യായം 3.) to lodge a complaint. അത് വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറന്പു MR. the p. under litigation, അ'ട്ട് അപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR.
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4589
Vidya-Bold Bangla Font
Vidya-Bold
Download
View Count : 11944
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5270
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8382
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6995
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10058
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7941
Vidya Normal Bangla Font
Vidya Normal
Download
View Count : 6885
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20814
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6426

close
Please like, if you love this website