Malayalam to English Dictionary: അകത്ത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകത്തുക
aγattuγa (= അകററുക) Todistend. കാല്‍ അകത്തി വെച്ചു stretch asunder.
അട്ടം
aṭṭain 5. (see അട) 1. What is across, transverse. — thwarting V1. അട്ടമുഖം cross face V1. (obs.) — 2. roof (also S.) used as storeroom, lumber, അട്ടം പൊളിഞ്ഞാല്‍ അകത്തു prov. — (അട്ടക്കരി) soot. 3. scaffold on 4 poles. അട്ടകം പിടിക്ക to salute by folding and opening the hands across the chest (ബ്രഹ്മാ ഞ്ജലി). അട്ടഹാസം S. (അട്ട excessive) violent laughter, derision, defiance, ചീളെന്നു വാളും എടു ത്തട്ടഹാസവും ചെയ്തു Bhg. കൈ ഞെരിച്ചട്ട ഹാസം ചെയ്തു ചൊന്നാന്‍ പരിഹാസപൂര്‍വ്വ കം UR. ക്വചില്‍ ജലാഘാതാട്ടഹാസം ഉ ഗ്രമായി KR. (metaph. of Ganga.) V. den. (അട്ടഹസിക്ക, പാരം അ'ച്ചു KR. and സംയുഗകാമികള്‍ Bhr. അട്ടാലം S. (= അട്ടം 2.) upstair room, turret സൌധസാലാട്ടാലഗോപുരം SiP 3. അട്ടാലപ്പട quay of river or seashore for bathing purposes (at Dwāraka).
അമളി
amaḷi T.M. 1. Bed (po. M) അകത്തു പുക്കമളിതന്മേല്‍ അമിഴ്ന്തവന്‍ RC 44. നല്ലമ ളിക്കുമേല്‍ അണെന്തു പള്ളികൊണ്ടു RC 100. 2. tumult, affray; cry, wail. അമളിക്ക be troubled. CV. അമളിപ്പിക്ക V1.
ആത്തോള്‍
āttōḷ (T. ആത്ത, ആത്താള്‍ mother) also ആത്തോല്‍, — ലമ്മ, — ലന്മാര്‍ Nambūtiri's wife (explained = അകത്തമ്മ, അകത്തേ യവള്‍). ശ്രീ ദേവി ആത്തേന്മാര്‍ MR. (in Chāvacāḍu).
ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഉച്ച
učča M. 1. (S. ഉച്ചം) Top. ഉച്ചയില്‍ കുടുമ യും KU. (= ഉച്ചി) ഉച്ചന്തല crown of the head V1. ഉച്ചെണ്ണ see ഉച്ചി 2. height of sun, noon ഉച്ചെക്കേത്തേച്ചോറു വെക്ക TP. to cook dinner. ഉച്ചെക്കകത്തു forenoon അകത്തു മൂടി ഉ. exactly at noon. ഉച്ചതിരിഞ്ഞു afternoon. — also height of age, ഉച്ചയായി he is above 50 years. ഉച്ചമലരി Pentapetes phoenicea, its flower ഉ'പ്പൂ GP. ഉച്ചെലി a plant, also ഒച്ചെലി ഉച്ചെലിയി൯ തോല്‍ ഉഴിക TP. a home remedy. ഉച്ചമാള൯ (മഹാകാളന്‍) a Paradēvata.
ഐവര്‍
eivar T. M. C. Tu. (II. ഐ) Five persons ഐവര്‍ പരദേവത KU. എന്‍റെ അകത്തു ണ്ടിത് ഐവര്‍ Anj. (5 sins).
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഓമിക്ക
ōmikka V1. = ഉപമിക്ക. ഓമായം Fine speeches അകത്തു വളരെ ഓ മായം ചേര്‍ത്തു കന്നം കെട്ടി പറഞ്ഞു Ti. tried to explain most pinusibly. Previous page Next page
കന്യ
kanya കന്യക S. (കനീയസ്സ്, see ക ന്നു) 1. Virgin, girl; pl. കന്യമാര്‍, കന്യാക്കന്മാര്‍. കന്യാക്കള്‍ also = കഞ്ഞിക്കലം girl at her first menstruation. — Tdbh. കന്നി q. v. 2. a Venetian gold coin W. കന്യാകുമാരി Cape Comorin, named from a Durgā temple KU. കന്യാകുബ്ജം N. pr. Canoje. Bhr. കന്യാത്വം, കന്യാഭാവം virginity, also കന്യക യത്തോടു കൂടി ശവസംസ്കാരമരുതു Anach. കന്യാദാനം, കന്യകാ — giving a daughter in marriage, chiefly without the customary return. കന്യാപുരം girls' room. ക'ത്തില്‍ ഒരു ജാരന്‍ അകത്തു പുക്കാന്‍ CCh. കന്യാര്‍ത്ഥിയായവന്നു Brhmd. as wooer.
കോലായി
kōlāyi & കോലാപ്പുറം = കോനാ യി Veranda (So. കോലിറയം). പടിഞ്ഞാറേ കോ ലായില്‍, കളത്തിന്‍റെ കോലാമ്മല്‍ ആയി, — യ്മല്‍ കയറി, — യ്മലോ അകത്തോ TR. — കോലാ പ്പുറത്തു കിടന്നു PT.
ചാര്‍ന്നവര്‍
kinsmen. ചാര്‍ന്നുചേര്‍ന്നുള്ളവരും തെ ളിഞ്ഞാര്‍ UR. all rejoiced at the birth. — അകത്തു ചാര്‍ന്നവര്‍ lower Sūdras, പുറത്തു ചാര്‍ന്നവര്‍ KM. real Nāyar, fighting for the Brahmans, whom the others serve. — ചാ ര്‍ന്നപ്പരിഷകള്‍ KN. 1. the 4 Hindu castes. 2. intermediate divisions of caste, counting themselves as appendices to the next higher class.
തഴ
ta/?/a T. M. aC. (ദളം, തളിര്‍) 1. Shoot; green twig with leaves. 2. a fan, as the white fan (വെണ്‍ —) of the Cochin king surrounded by peacock's feathers. നീലത്തഴ AR., CG.; എന്‍്റെ പച്ചപ്പവിഴത്തഴ Pay.; ചെന്തഴ the fan carried as banner. Bhr.; രത്നത്തഴ CG.; കുടതഴകള്‍ ഒടിയും Nal. in a throng. 3. a royal umbrella (C. T.) തഴനിഴലില്‍പോക VilvP. — the hair is compared to it: വണ്ടാര്‍ തഴക്കുഴലാള്‍ Bhr., തണ്ടാര്‍ തഴക്കുഴലാള്‍ Mud., പൂന്ത., മല്ലാര്‍ത. RC., തൂവും മലര്‍ത്തഴക്കുഴലി RC., അംഗജത്തഴ പോ ലേപൂങ്കുഴല്‍ അഴിച്ചിട്ടു Bhr. 4. = തഴകി a plaster. തഴനിഴല്‍ awning, bed curtain, മേലാപ്പു. തഴപ്പായ് a fine soft mat. തഴയിടുക (4) to make a plaster, കണ്ണിന്‍െറ അകത്തു മുറിഞ്ഞാല്‍ കര്‍പ്പൂരം പൊടിച്ചിട്ടു ത. MM.; also = തഴെക്ക II. to rub.
തിരു
tiru (√ 5) To turn, whence തിരി, തി ര etc. തിരുക്കുക T. M. C. Te. 1. To turn in, as women their hair, തലമുടി നന്നായിത്തിരുകാ തേ വിളന്പി Bhr.; (p. 162, I. എളി); No. ക ത്തി അരയില്‍ തിരുകി stuck to his right side = ചെരുതുക; to screw in നാരാചം ചെ വിയില്‍ തിരുകിയ പോലേ KR. കെട്ടിന്‍റെ അകത്തു കുററി തിരുകി forced a stick between the tied hands, a common torture. 2. to twist, wind thread V1. CV. തിരുകിക്ക, as തലമുടി ലീലയാ തി'ച്ചു Nal. plaited. തിരു കണി T. So. the winding in a shell. തിരുകുററി 1. the pivot of a door. 2. a threshing mill, ധാന്യങ്ങള്‍ തിരിക്കുന്ന പശുക്കള്‍ക്ക് എല്ലാം തിരികുററി ആശ്രയമായിട്ടിരിക്കും എ ന്ന പോലേ Bhg., (so the polar star). തിരുകുളി V1. 2. a gimlet, borer &: തിരുവുളി, തിരുളി. തിരുക്കല്‍ plaiting the hair V2. തിരുക്ക hem, border. തിരുക്കുക, ക്കി To roll up clothes, to tuck in (= തിരെക്ക 2.). II.
ദന്തം
dandam S.( ദംശ?) 1. A tooth ദ' ങ്ങള്‍ കാ ട്ടിച്ചിരിച്ചാന്‍ CG., Bhg. 2. ivory. കരകുശലം ഏറിന ദന്തക്കാര്‍ KR. workers in ivory. ദന്തകാഷ്ഠം a stick to clean the teeth, (fr. particular trees). ദന്തകുത്തി, — കുററി a tooth-pick. ദ. കൂര്‍പ്പിക്ക V1. ദന്തഛദം lip. ദന്തതാളം = പല്ലുകടി. ദന്തധാവനം cleaning the teeth. ദിവസവും വാരവും നോക്കിയേ ദ. ചെയ്തു Anach,; also ദന്തശോധന ചെയ്തു Bhr. ദന്തനാളം gums. ദന്തനാളി പല്ലിന്‍റെ അണ ലിലടുത്തുണ്ടാം a. med. fistula in the gum. ദ' ളി അകത്തു താന്‍ പുത്തു താന്‍ പിളക്കും. ദന്തപുപ്പുടം S. a swelling of the gum (ദന്തപു ല്ലുടം sic! എല്ലു പിളന്നു പുറപ്പെടും a. med.) ദന്തശോധന = ദന്തധാവനം Bhr. ദന്തഹര്‍ഷം gnashing, chattering of teeth V1. ദന്തി an elephant; ദന്തിക = നാഗദന്തി; ദന്തി ഗാമിനിയാള്‍ VetC. of elephant gait. ദന്തോല്പാടനം pulling out a tooth. VilvP. ദന്ത്യം dental, gram.
Random Fonts
FML-Revathi Bangla Font
FML-Revathi
Download
View Count : 49700
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8292
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20542
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26155
Malayalam Bangla Font
Malayalam
Download
View Count : 15840
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6828
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 21636
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9406
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12836
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11285

close
Please like, if you love this website