Malayalam to English Dictionary: അനുസരിച്ച്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പിഴ
pi/?/a T. M. C. (pi/?/agu, heggu fr. പിഴു). 1. A slip, fault, oversight. പലപിഴകള്‍ അവ രോടുചെയു Bhr. committed sins against. മുനി ഗണങ്ങളെ പി. ചെയ്വാന്‍ RC. to offend. പി. ചുമത്തി accused. പി.തീര്‍ക്ക to correct. പി. നോക്കുക to revise. പി.ഏല്ക്ക, ചൊല്ക,കേള പ്പിക്ക, മൂളുക to confess. പി. പൊറുക്ക to pardon. പിഴപോക്കുക to absolve, supply what is wanting. കാളന്തോക്കിന്‍ പി. പോക്കുവാന്‍ ആനയിരുത്തി KU. to transport it. നിനവു പി. കൂടിവന്നു RC. erred in judgment. പിഴയറു ചിറ RC. a perfect dyke. 2. a fine പി. വാങ്ങു ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു നടക്കാതേ പിഴ ചെയു എന്നു വരികിനല്‍ പിഴ ഉറുപ്യ വാങ്ങുക; അതിന്നു കുന്പഞ്ഞിലേക്കു പി. ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR. imposed. പിഴമേല്‍ പിഴയുല്ല മുഴമേല്‍ മുഴയി ല്ല prov. പിഴക്കൂട്ടം (or പിഴെച്ച പറന്പത്തു കൂട്ടം KU.) assembly at the house where an offence has taken place. പിഴപ്പെടുക to sin. പി'ട്ടു Nasr. po. apostatized. പിഴയന്‍ a sinner ഏരറു പി'രായി ശുദ്രര്‍ യ ജമാനര്‍ Bhg. പിഴയാളി & — ളന്‍ (fem. — ളത്തി) guilty, criminal RC. പിഴയാളികളെ പിഴെക്കൊത്ത ശിക്ഷചെയ്ക KR. പിഴവക an income from fines TR. പിഴവഴി a wrong road; heresy, Nasr. പിഴെക്ക 1. to err, fail വഴി പി. to go astray, transgress. മാര്‍ഗ്ഗം പിഴയായ്കില്‍ PT. ചാട്ടം പി. to jump short of (&ചാട്ടത്തില്‍—prov.). ഏതുമേ പിഴയാത ബാലന്‍ Bhr. innocent. ധര്‍മ്മം പിഴച്ചാല്‍, ധര്‍മ്മസ്ഥിതിപിഴയായ്ക AR. (& ധര്‍മ്മത്തില്‍ പിഴയായ്വാന്‍ Bhr.) അ ന്പു പി. to miss the mark. എഴുതീട്ടു ഒരു ശീര്‍ പിഴെച്ചു പോയി left out. പിഴയാതേ കണ്ടു പറക without mistake. താരം പിഴെ ച്ചാല്‍ ഓടം ഉരുളും prov. നിമിത്തങ്ങള്‍ പി' ച്ചു കാണായി AR. (നി. പാരം പി'ച്ചു കാ ണുന്നു KR.) unfavorable. കാലം പി'ക്കി ലോ KR. if the unlucky time come. ഈ കൃ ഷി മുന്നില്‍ പി'ക്കും പിന്നേ നന്നാകും; പ നി പിഴെച്ചുപോയി = സന്നിയായ്പോയിhas taken a bad turn. The person of the offended in Dat. or Soc. എന്തുഞാന്‍ പിഴെച്ചതു നിന്തിരുവടിക്കായി KR. ഭഗവാനോടു പി. KU. ഈശ്വരനോടു പി'ച്ചിട്ടില്ലേതുമേ CG. 2. v. a. to transgress, pass by (many of the above nouns may be taken as absolute case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ തന്പുകാനേ CG. do not refuse my prayer. 3. T. So. v. n. to slip through, support life രാമന്‍െറ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി' ന്നതാര്‍ എടോ രാവണ KR. who can remain alive? പിഴെക്കയില്ല Palg. will not recover, survive. പിഴെപ്പ, പിഴപ്പ VN. 1. passing by, casualty. 2. T. So. Palg. livelihood മേനോന്മാരുടെ പി. മാററിക്കുന്പോള്‍ TR. in case of new appointments. പി. കഴിഞ്ഞു വരുന്നു to live by it. ൦രംനാട്ടില്‍ നല്ല പി. ഉണ്ടു Palg. CV. പിഴെപ്പിക്ക 1. to cause to err, transgress, fail താളം പി. CG. സത്യം പി'ക്കൊല്ലാ Bhr. don't deceive me. സത്യം പി. യോഗ്യമോ മാധവ Cr Arj. to advise perjury. 2. So. to restore, revive എന്നെ പാറാവിലാക്കി ൨ മാസം പി'ച്ചു TR. (madeto spend or live?).
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
സ്വരം
svaram S. (L. susurro). 1. Voice സ്വ. അറിഞ്ഞതിനെ അനുസരിച്ചു the well known voice. സ്വ. പകരും KU. to falter. സാരം അറി യാ സ്വരമേ ഉളളു. — സ്വരസാദം Nid. hoarseness. — സ്വരഹാനി, സ്വരക്ഷയം Nid. aphony. 2. note, സപ്തസ്വ. the Gamut സരിഗമപധനി (see ശബ്ദം); പക്ഷി ഒട്ടും സ്വരഭേദം വരുത്തീ ട്ടില്ല always the same note. 3. vowel, gramm. സ്വരമണ്ഡലം a kind of harp, made of reeds സ്വ. എടുത്തിട്ടിറങ്ങുന്നു KR. (Rāvaṇa's wives). സ്വരവാസന melodiousness. സ്വരാംശം a half tone in music. സ്വരിതം sounded as note; accented. സ്വരു Indra's thunder-bolt. (സ്വ): സ്വരൂപം. 1. one's own shape ങ്ങ ന്നേരം ആനമസ്വ'ലാഭം വലാ Nal. you will appear in your own form. 2. an image, idol. 3. natural condition വെല്ലമാം സ്വ'ത്തില്‍ മധുര സ്വഭാവത്തെ തളേളണം എങ്കില്‍ വെല്ലം എപ്പേ രും പോയീടേണം Chintar. the svabhāva can only be destroyed by sacrificing the svarūpa. 4. identified with (= മയം), like ചില്‍സ്വരൂപ പ്രഭുസത്വങ്ങള്‍ ഉളളിലേ ജീവസ്വരൂപനായി AR. God, who is all mind, exists in the creatures as their life. ദിവ്യൌഷധങ്ങള്‍ വേദസ്വ' ങ്ങള്‍ AR. പ്രവാചകരാജാചാര്യസ്വരൂപന്‍ the threefold office of Christ as the veritable prophet, king & priest. 5. a dynasty, as repetition of the same character, chiefly the 4: the Kōlatiri with worship of the 18 Perumāḷs,
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 10440
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 14222
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17866
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17812
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4235
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7862
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13523
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 98061
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 10532
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11723

close
Please like, if you love this website