Malayalam to English Dictionary: അഭിഷേകം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഭിഷേകം
abhišēγam S. Sprinkling with water, inauguration or consecration by pouring oil, ghee, rice, pearls, etc. on the head of idols, kings, etc. പട്ടാഭിഷേകം ഗുര്‍വഭിഷേകം etc. അ. ചെയ്ക മടിയാതെ KR. get thysolf crowned. രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud. crowned him king over both countries. den V. അഭിഷേചിക്ക, to crown. മന്ത്രികള്‍ എ ന്നെ അ'ചിച്ചാര്‍ KR4. — to be crowned കല ശങ്ങളാല്‍, രാജാവായി രാമന്‍ അഭിഷേചി പ്പാന്‍ ഒരുന്പെടുന്നു KR. അഭിഷികതന്‍ anointed. also അഭിഷേകിക്ക (?) നെല്ലില്‍ പുഴു അഭിഷേ കിച്ചു the rice is blighted by insects V1.
കോശം
kōšam S. 1. Cask, chest, receptacle, treeeure, treasury കോശശാലകള്‍ KR. 2. scrotum, seed-vessel. 3. dictionary അമരകോശം. 4. കോശം = അഭിഷേകതീര്‍ത്ഥം. VyM. an ordeal. കോശാതകി S. trade.
നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
മൊട്ടു
moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.
ലവണം
lavaṇam S. (= ര —). 1. Salt ലവ ണജലം കൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. handsome.
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 4735
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 105283
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 36967
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6753
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30078
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6831
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9007
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8244
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 8565
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8560

close
Please like, if you love this website