Malayalam to English Dictionary: ആത്മാവിനെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
ആത്മാവ്
āltmāvụ S. (√ അന്‍, G. /?/tmos, Athem in German) 1. Breath, life; soul, spirit. പരമാത്മാവ് the universal, ജീവാത്മാ വ് the individual spirit. ആത്മനികണ്ടു കണ്ടാ ത്മാനം ആത്മനാ AR 6. discover in the soul through the soul the one Soul of the world. ആത്മാവാത്മാവിനെ അറിയും prov. 2. heart, breast ആത്മാവുകൊണ്ടു വരിച്ചു ഞാന്‍ Nal. ആത്മാവില്‍കരം വെച്ചു, ആത്മാവിനെ തൊട്ടു സത്യം ചെയ്തു KU. 3. self, chiefly in comp. hence: ആത്മകം (3) consisting in (= മയം) അനൃതജഡദു:ഖാത്മകമാം ദേഹം KeiN 2. ആദിത്യരഥത്തിന്നു ചക്രമാകുന്നതു ഓരോ സംവത്സരാത്മകമായിരിപ്പതു. Bhg. ആത്മജന്‍ (3) son, ആത്മജ daughter. ആത്മജ്ഞാനം, — ബോധം (1) metaphysical intuition. ആത്മപ്രശംസ (3) boasting ആ. മരണാല് ‍പരം Bhr 1. worse than death. ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു കൊണ്ടമര്‍ ചെയ്വിന്‍ KR 5. ആത്മവിത്ത്, ആത്മജ്ഞന്‍ (1) knowing the universal soul. ആത്മഹത്യ (3) suicide, vu. അ'ഹത്തി. ആത്മാര്‍ത്ഥം (3) for one's own sake. ? ആത്മികയായീടുന്ന പത്നി VCh. my own wife. ആത്മീയം own (po.) ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3. ആത്മോപദേശം metaphysics, explanation of ആത്മാ, അനാത്മാ & പരാത്മാ, the 3 constituents of existence (phil.)
ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
ഐക്യം
eikyam S. (ഏകം) Unity, union. ഈ രണ്ടു പേ൪ അന്യോന്യം ഐ. കൊണ്ടാ൪ KR. EI (AI) felt particularly drawn together. ഐക്യം ഒന്നി ലും ഇല്ലാതിരിക്കും ആത്മാവ് ChR. the disengaged spirit. ഐക്യത id. തമ്മില്‍ ഐ. ഇല്ല no harmony. ആത്മാവിന്ന് ഒന്നിനോടും ഐ. ഇല്ല ചെ ററും ChR. remains perfectly uninfluenced.
തപനന്‍
tabanaǹ S. (തപ് warming) The sun. ത. മകളാകിയ തപതി Bhr. തപം Tdbh. = തപസ്സ് q. v. കൊടിയ ത. ചെയ്തു VilvP.; തപമിയലും ഋഷിമാര്‍ PT. — with Acc. രുദ്രാണിയെത്തപം ചെയ്തു Si Pu. തപസ്സു S. 1. heat; self-mortification (=കാമ ത്യാഗം Bhg.) കാട്ടില്‍ തപസ്സിരിക്ക TR. to retire for austerities. തപസ്സുകള്‍ വനം തോ റും ചെയ്തു Bhr. If performed to influence a certain Deity, with Acc. ശങ്കരന്തന്നേ ത. തുടങ്ങി UR. or ദേവനേ കുറിച്ചു ത. ചെയ്തു UR. 2. the treasure of merits gained by tapas. എന്‍റെ തപസ്സും മഹിമയും പോയി പ്പോം KU., നല്ല ത. ഞാന്‍ നേടിയത് ഒക്ക യും Bhg. തപസ്വി an ascetic, ധന്യന്മാര്‍ തപസ്വികള്‍ Nal. — vu. തപസി & തവശി Pay. — fem. തപസ്വിനി S., Genov.; തപസ്സിപ്പെണ്ണു Pay. denV. തപിക്ക S. 1. v. n. to burn, തപിച്ച ഭൂമി വര്‍ഷം ഏററു തണുത്തു Bhg.; to grieve സൂ ര്യകിരണങ്ങളാല്‍ KR.; അവര്‍ തപിച്ചു ദീന രായി fatigued. — impers. മക്കളില്ലാതേ ത പിക്കും എനിക്കു VetC. 2. to perform tapas അടവിപുക്കു തപിക്ക Mud. 3. v. a. ശത്രു ക്കളെ തപിക്കും KR. CV. തപിപ്പിക്ക to heat, burn, grieve, ശത്രുക്ക ളെ ത'ക്കും PT. (opp. ഹിതന്മാര്‍ക്കു ശീതളന്‍). അരിനിരകളെ ത'ക്കും വീരന്‍ KR. ഇത്തരം ത'ച്ചാല്‍ ചത്തുപോം KR. ആത്മാവിനെ ത. Bhg. തപോധനന്‍ rich in mortification, ascetic. Bhg. — തപോനിധി = തപസ്സു 2. — തപോ നിഷ്ഠ അനുഷ്ഠിക്ക Si Pu. etc. തപോബലം power acquired by tapas (ത. പാതി ഇങ്ങായ് വരും Bhg.). — മമ തപോവീര്യങ്ങള്‍ കാട്ടുവാന്‍ Bhg. തപോവനം Mud. a jungle-retreat for practising austerities. തപ്തം (part.) heated; mortified തപ്തമായ തപ സ്സു വൃഥാഫലം Bhr.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
രതം
raδam S. (part. pass. of രം). Delighting in, intent on സംസാരലീലാരതര്‍ Bhg. രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. സ്വധര്‍മ്മത്തില്‍ സദ്രതി ഉണ്ടു KR. ഒന്നിലും ര. കൂടാതേ dejected. 2. Kāma's wife കാ മന്‍റെ വല്ലഭ രതി Bhr., രതിപതി Kāma. 3. coition രതിക്രീഡ SiPu. രതിക്രീഡയാ മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാ വു പിടിച്ചു Bhg.
വി
vi S. 1. (ദ്വി, L. dis —) Particle of separation, privation, wrongneas, difference, spreading. 2. വിസ്സ് (L. avis) a bird. വിംശതി S. (ദ്വി). Twenty വി. കോടികള്‍ Sk. In Cpds. വിംശകം, വിംശല്‍. (വി) വികചം S. Blown, വികസിതം. വികടം S. 1. uncommon, huge, hideous കരാള വി'നായി AR. 2. T. So. opposition, impediment, danger. അകട (൦) വികടം, അകടു (p. 3), വികടു. അകടവികടാക്കി frustrated, also വികടിക്ക B. വികടക്കാരന്‍ disturber, meddler. വികരാളം S. dreadful ദംഷ്ട്രങ്ങള്‍കൊണ്ടു വി. VCh. വികര്‍ത്തനന്‍ S. the sun. വികര്‍മ്മം S. wrong; exploit, feat Vl. വികലം S. defective നയനവി'ന്‍ ഞാന്‍ ChVr. blind. വികലാംഗന്‍ maimed. വികല = വിനാഴിക. വികല്പം S. 1. Alternative; doubt, indecision ബുദ്ധിക്കു വി. വന്നു Bhr. അണുവളവും വി. ഇല്ല KeiN. അതിനേതും ഒരു വി. ഇല്ല Mud. who doubts it? കല്പിച്ച കല്പനെക്ക് അല്പം വി. ഇല്ല, നില്പാന്‍ വി. ഇല്ലാത്തവന്‍ SiPu. In gramm. optional (= വിഭാഷാ 'either — or'). 2. mistake വികല്പകല്പിതം മായ എന്നറിയേണം SidD. ഇന്ദ്രിയവി'ങ്ങള്‍ പോകും Bhg. illusions of senses. abstr. N. വികല്പത്വം state of doubt or illusion, മായയാല്‍ വി. ബുദ്ധിക്കുണ്ടാക്കപ്പെട്ടു Bhg. വികല്പനം, — ല്പിതം optional, doubtful. denV. വികല്പിക്ക to alternate, waver, Bhg. വ്യാ ഘ്രരൂപേണ വി'ക്കുന്ന ചിത്തവൃത്തി ക്രോധം Vednt. (interchangeable, like? or going astray?). വികസിക്ക S. to blow, expand താമര, മുഖം Bhg. CV. ലിംഗം വികസിപ്പിച്ചു കൂടായ്ക Nid. = നിരുദ്ധമണി. part. pass. വികസിതം blown (= വികാസം). വികാരം S. 1. Change, വികരിക്ക Vl. to alter; transition to action അഗ്നീടെ വി'മാം ഉഷ്ണം Bhg. കാലിന്നു വി. ഇല്ല cannot move the leg. 2. altered appearance വക്ത്രനേത്രങ്ങള്‍ക്കു വി. ഇല്ല AR. (though wounded). പീഡയോ മോഹമോ എന്നറിവാന്‍ മുഖവി'ത്തെ പരീ ക്ഷിച്ചു നോക്കി KR. = ഭാവം workings of the face; in med. dangerous symptoms to appear. 3. agitation esp. through passion, perturbation 8 വി. കാമക്രോധലോഭമോഹാദിമദമാത്സര്യഡംഭാ സൂയ Vedt D. ആത്മാവിന്‍ വി. ൩ അദ്ധ്യാത്മി കം, അധിദൈവികം, അധിഭൌതികം Bhg. കാമ —, മാരവി. etc. Bhr. വികാരി 1. producing or undergoing a change. 2. Port. vigario, a parson എന്‍റെ വിഗാരി
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22942
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 10525
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8296
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 12378
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10190
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4983
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15770
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22257
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7465
keralaLite Bangla Font
keralaLite
Download
View Count : 24451

close
Please like, if you love this website