Malayalam to English Dictionary: ആഴം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംബു & അംഭസ്സ്
amḃu & ambhassụ S. Water, (അപ് G. ombros). അംബുജം, അംഭോജം, അംഭോരുഹം lotus (in comp. മുഖാംബുജം etc.) അംബുദം, അംഭോദം water-giving, cloud. അംബുധി, അംഭോധി sea. അമ്മയം watery = ആപ്യം po.
അംശം
amšam S. 1. Share, part. മൂന്നില്‍ ഒല്‍ അംശം 1/3 TR. അംശപത്രം deed of partition. 2. part of a Talook, formerly called ഹൊ ബിളി, greater than a തറ, hence അംശം അധികാരി, അംശം മേനോന്‍ MR. 3. emanation or incarnation of a god. തന്നുടെ അം ശങ്ങളാല്‍ അവതാരങ്ങള്‍ ചെയ്തു Bhg. 1. ദേ വല്‍ അംശം = മൂര്‍ര്‍ത്തി.. King Udaya Varma is called ആദിത്യാംശം KM. അംശാവതരണ ങ്ങള്‍ Bhr. 1. 4. hence glory. നരപതി അംശ ത്തോടു വാണുകൊള്‍ക KU. അംശമുള്ളോന്‍, അംശക്കാരന്‍ person of noble descent V1. അംശം കെട്ടവന്‍ fallen from his rank V1. അംശക്കൂറു dignity V1.
അകം
aγam T. M. Te. (Tu. അം) 1. Inside; often adv. കാടകം, നെഞ്ചകം in the jungle, heart (po.) — ആയിരത്തില്‍അഹം പണം TR. within 1000 fanam, less than. — അകവും പുറ വും നോക്കുക examine closely. 2. abode, Next page
അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അക്രിയം
akriyam S. = നിഷ്ക്രിയം f. i. ആകാ ശം അക്രിയം എന്നു പറയുന്നു Nal. (opp. സല്‍ ക്രിയം active).
അക്ഷി
akši S. = അക്ഷം 1. Eye. 2. trunk V1. ദക്ഷിണമാകിനൊരക്ഷി ആടി CG. അക്ഷി കള്‍ ആടുന്ന ലക്ഷണം CG. അക്ഷിമണി (eyeball) ഉരൂട്ടി Mudr.
അങ്കാം
aṇgām (P. hangām, season) and അങ്കാമി temporary appointment; അങ്കാം ഗുമസ്തന്‍, അങ്കാമി ആമിന്‍ MR. I.
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
അഞ്ച്
ańǰụ M. (T. corruption of ഐന്തു, see ഐ) ആകുന്നതഞ്ചും വിലക്കി ഞാനോ TP. remonstrated often enough. അഞ്ചെട്ടാളുകള്‍ VyM. some persons. Cpds. അഞ്ചടി a short (moral) song. അഞ്ചന്പന്‍ having 5 arrows, Kāma, also അഞ്ച ലരന്പന്‍ (po.) അഞ്ചാം fifth, അഞ്ചാമന്‍, അ ഞ്ചാമതു. അഞ്ചാംപനി measles, catarrh V1. അഞ്ചാം പുര the 5th or additional room in a native house, used for stores and as prison. അഞ്ചാം പുരയിലാക്ക shut up in it, as a woman suspected; അഞ്ചാം പുരയില്‍ കട ന്നു TP. Previous page Next page
അടക്ക, അടെക്ക (കായ്)
MC. Te. 1. betlenut, Port. 'Areca' (the tree കമുങ്ങു) അ ടെക്കെക്ക് വ്വാ റെസ്സ് കണ്ടു TR. (assessment of 1798). prepared betlenuts കളിയടക്ക, വെ ട്ടടക്ക. — അടക്ക ആകുന്പോള്‍ മടിയില്‍ വെ ക്കാം (opp. കഴുങ്ങായാല്‍) prov. 2 (loc.) testicle.
അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടരുക, ര്‍ന്നു
vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടര്‍ന്നൊരു കൊന്പു Bhr. അടര്‍ന്നു വേരോടെ Bhr. a tree. തോല്‍ അടര്‍ന്നു പോയി. കുമ്മായം അടര്‍ന്നു വീണു from a wall. പല്ല് അടര്‍ന്നു, പാത്രത്തിന്‍റെ വ ക്ക് അടര്‍ന്നു, etc. അടര്‍ l. = അടല്‍ war. 2. a splinter, as of wood, bone, stone. അടര്‍ച്ച V. N. splitting, a crack, a. v. അടര്‍ക്ക, ര്‍ത്തു (old) അടര്‍ത്തുകൊണ്ടു പോന്നാന്‍ സുഗ്രീ വന്‍ കിരീടങ്ങള്‍ Bhr. tore off; അടര്‍ത്തച ലങ്ങള്‍, മരങ്ങള്‍ RC 9. കുന്നിന്‍ കൊടുമുടി അടര്‍ത്തെടുത്തു AR 6. അടര്‍ത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടര്‍ത്തി MC. opened an oyster.
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5336
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9599
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16654
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8341
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 17154
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8205
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 12375
ECWThinkal Bangla Font
ECWThinkal
Download
View Count : 5142
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9885
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5890

close
Please like, if you love this website