Malayalam to English Dictionary: ആവശ്യമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
ഗോന്ത്
H. gōnd. Gum arabic. ഗോ: ഗോപന്‍ 1. cowherd, watchman, king, also ഗോപാലന്‍. 2. a caste = എറാടി or ഊ രാളര്‍ f. i. ഗോപവാള്‍നന്പി KM. ഗോപനം (denV. of prec.) keeping, preserving മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ Nal. hide not from me. ഗോപി 1. fem. of ഗോപന്‍, also ഗോപിക pl. ഗോപിമാര്‍ = ആച്ചിമാര്‍ CG. 2. (keeping) yellow ochre ആയുധങ്ങളില്‍ ഗോപികൊ ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക Anach. a markmade with it. 3. such a mark, denoting a cipher ആ കാര്യം ഗോപി (= ഇ ല്ല); ഇരട്ടഗോപി (1oc.) = ഒട്ടും ഇല്ല. ഗോപിക്ക (ഗോപനം) to keep, preserve, hide. ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു കൊള്ളെണം CG. ഗോപുരം 1. city-gate മണിദ്വാരഗോ. SiPu. കോപുരവാതിലെ അവര്‍കള്‍ പിന്നിട്ടു RC. ഗോപുരവാതില്‍ തുറപ്പന്‍ Pay. (also ഗോപ ണം). 2. tower, residence of a king, temple entrance. ഗോപ്യം to be kept or hidden, ദേവഗുഹ്യം ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept secret. ഗോ'മായെടുത്തു Arb. = ഗ്രഢം. ഗോമകള്‍ (3) Sīta. po. ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുര്‍പ്പി ച്ചു ഗോധൂളിയേല്പിച്ചുമെയ്യില്‍ എങ്ങും — ഗോ പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള ലേപം പെണ്ണിനാര്‍ ഗോശൃംഗത്തില്‍ മണ്ണു കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ യ്താര്‍ CG. they exhausted all the bovine cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ ത്തമം SiPu. ഗോമാംസം beef. ഗോമായു PT. (bellowing like an ox) a jackal. ഗോമുഖം (like a cow's mouth) a trumpet, ദാ രുണഗോമുഖാദിവാദ്യങ്ങള്‍ AR. ഗോമൂത്രം cow's urine, ഗോ. പാപഹരംപരം GP. ഗോമേദകം (cow's fat) topaz. ഗോരക്ഷ tending cattle. ഗോരസം milk; buttermilk. ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത ന്നാലുള്ള കുറി CG. മാന്‍ ഗോ. MC. കോരോ ചനക്കൂട്ടു pigment used for sectarian marks; name of an old tax KU. 2. Torenia cordifolia (med.)
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 6641
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18640
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7781
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6045
ML Panchami Bangla Font
ML Panchami
Download
View Count : 8238
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11738
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86158
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 19146
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 18806
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8252

close
Please like, if you love this website