Malayalam to English Dictionary: ഇനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

E (YE)
Is found in Tdbh's for യ (എമന്‍), changes with initial ഇ & ഉ (എറുന്പു, ഇറുന്പു, ഉറുന്പു), rarely with അ (എന, അനേ). എ ye 5. Interr. pron. എക്കാലം V1. When? എ പ്പടി how? എപ്പേരും, എവ്വണ്ണം etc.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അക്കം
akkan Tdbh. (അക്ഷം S. but in C. Tu. അങ്കെ = S. അങ്കം) 1. A numerical figure. അ ക്കം ഇടുക to count, അ. കൂട്ടുക to add up. കൊല്ലം അക്കം വെട്ടിയ വള MC. 2. a stop in writing, mark. അക്കക്കെട്ടു a symbolical mode of writing. അക്കപ്പടം a talisman B. 1 4 1 4 3 2 3 2 4 1 4 1 2 3 2 3 അക്കവിട്ടം a figure used in mantras, thus: അക്കപ്പൂ a waterplant V1.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അങ്കം
aṇgam S. (√ അഞ്ച്.) 1. Lap, (also അങ്കതല്പം, അങ്കപീഠം po.) അങ്കസ്ഥന്‍ bosom friend; പിതാ — എന്നെ ഇരുത്തും അങ്ക ത്തില്‍ KR. Previous page Next page
അങ്കി
aṇgi TM. (Tdbh. അംഗിക) Dress that covers the limbs, gown, jacket; ഇരിന്പ ങ്കി or അങ്കിപാള V1. mailcoat. II.
അങ്ങു
aṇṇụ (T. അങ്കു from അം) 1. There, thither; അങ്ങുപോയാല്‍ = after death. 2. you (opp. ഇങ്ങു) dat. അങ്ങേക്കു, അങ്ങേത്തൃക്കൈ KU. your Highness' hand; ഞങ്ങള്‍ അങ്ങല്ലൊ കേള്‍പിക്കേണ്ടു TR. Cpds. അങ്ങനെ, അങ്ങിനെ (അനെ) that way, thus; അങ്ങനെ എന്ന് അവളും ചൊന്നാള്‍ AR.6. yes. കള്ളുകുടിച്ചങ്ങനെ ചാഞ്ചാടുന്നു PT. 1. (= വെറുതെ) — അങ്ങനത്തേ such. അങ്ങിട് there, അങ്ങടിങ്ങിട് here and there. അങ്ങുന്നു (നിന്നു) 1. thence, there; അങ്ങേപ്പു റം the other side. 2. you there (hon.) അ ങ്ങുന്നു ഞങ്ങളോടു കല്പിച്ചു TR. your majesty; അങ്ങുന്നരുളിചെയ്തു also his majesty. അങ്ങൂടു, അങ്ങൊടു (ഊടു, ഒടു) there; അന്വേ ഷിച്ചങ്ങൊടിങ്ങൊടന്യനാരികള്‍ AR. അങ്ങേടം (ഇടം) that place. അങ്ങേയവര്‍, അങ്ങോര്‍ those, they. Previous page Next page
അഞ്ജനം
ańǰanam S. (അഞ്ജ് anoint) Ointment, chiefly of eyes, lampblack, antimony (പുഷ്പാ ഞ്ചനം brass calx, രക്താഞ്ചനം, നീല അ. ഹേമ അ.. a/?/med. സ്രോതാഞ്ജനം GP. etc.) അഞ്ജനക്കല്ല് antimony sulphurate GP 75. used med. and to discover thefts or treasure; hence അഞ്ജനം പാര്‍ക്ക or കൈക്ക് അ. ഇട്ടിട്ടു നോക്കുക. അഞ്ജനക്കാരന്‍ a uror. അഞ്ജനവര്‍ണ്ണന്‍, അഞ്ചനവര്‍ണ്ണന്‍ C/?/ishṇa, = കാ ര്‍വര്‍ണ്ണന്‍ CG.
അടങ്ങുക
aḍaṇṇuγa 5. (√ അടു) v. n. 1. To be pressed down, enclosed, contained. ചോറ ടങ്ങി is swallowed. വാരിധിക്കുള്ളില്‍ അടങ്ങിയ ഭൂമി Mud. enclosed by the sea. കുടയില്‍ അടങ്ങി took shelter under. മൂവര്‍ ഒരു കുടക്കീഴ് അട ങ്ങുമൊ. 2. to submit, yield, be possessed, ruled. അവള്‍അടങ്ങി yielded. കുന്പഞ്ഞിയിലേ ക്ക് അടങ്ങെണ്ട ചുങ്കം TR. (= അടയുക). വസ്തു വക ദേവസ്വത്തില്‍ അടങ്ങി പോന്നു TR. പറ ന്പടങ്ങുന്നില്ല does not yield. 3. be controlled, proportioned; കുടെക്ക് അടങ്ങിയ വടി (prov.) വെററിലക്കെടങ്ങാത്ത അടക്ക ഇല്ല. prov. 4. be allayed, calmed. എന്നാല്‍ ചുമ അടങ്ങും a med. (= ഇളെക്കും). നിന്നെ തിന്നാല്‍ വിശപ്പട ങ്ങും UR. മന്ദം അടങ്ങുന്ന കോപം Mud. 5. to rest, cease, be silent; ശ്വാസം അടങ്ങി died. നിന്നുടെ രൂപം സൃഷ്ടിച്ചടങ്ങി പിതാമപന്‍ എ ന്നു തോന്നീടും KR. എന്നടങ്ങി, ഉരെത്തടങ്ങും; നീ എന്തടങ്ങിനില്ക്കുന്നു KR. why standest thou silent. കേട്ടടങ്ങീടേണം listen attentively. അ ധികാരംവെച്ചടങ്ങി പാര്‍ക്ക Mud. liveretired. വി ല്ലു വെച്ചടങ്ങിയാന്‍ Bhr. gave up the job. ആ യുധങ്ങള്‍ അടങ്ങി വസിക്കുന്നു Nal. rust from peace. വാതില്‍അടങ്ങി ചാരികൊള്‍ക shut gently. അടങ്ങ Inf. (= അടക്കം 2.) അടങ്ങമുടിത്തു RC. made to cease entirely. അടങ്ങല്‍, അടങ്കല്‍ the whole contents (= അ ടക്കം 2.) അടങ്കല്‍ കാണ്ക form estimate B. അടങ്ങാത്ത unmanageable, disobedient, etc. C. V. അടങ്ങിക്ക make to submit, enclose V1.
അടയാളം
aḍayāḷam 5. Mark, sign. അടയാളം ഇടുക to mark. അടയാളപ്പെടുത്തയക്ക AR 6. dismiss the enemy with some mark, a wound etc. N. നായരെ അടയാളം the letter of Nāyer N. is as follows. രാമരും കണ്ണനും കൂടി കയ്യാല്‍ അ. joint letter of R. & C. (TR.)
അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
അട്ടി
aṭṭi (C. Te. T. Tu. stoppage) T. M. A pile, lump (= അട) in 1. അ. കെട്ടുക, അട്ടിക്ക്ഇടു ക pile up, ram, pack close = അടുക്കി വെക്ക.. 2. അട്ടിപ്പേറു complete purchase of a freehold, called അഴകിയ അട്ടിപ്പേറ്റോല or — ക്കരണം title-deeds of freehold property. അട്ടിപ്പേര്‍ നീര്‍ TR. അട്ടിപ്പേര്‍ നീരുദകമായി എഴുതിച്ചു കൊണ്ടാന്‍ MR. doc. പറന്പിന്‍റെ അട്ടിക്ക രണം, പറന്പ് അട്ടിപ്പേറായി നീര്‍ വാങ്ങി TR.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8172
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13475
Vidya Normal Bangla Font
Vidya Normal
Download
View Count : 6869
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14446
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4889
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16655
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5526
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19286
Kalyani Bangla Font
Kalyani
Download
View Count : 9624
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13080

close
Please like, if you love this website