Malayalam to English Dictionary: ഉണ്ടാകുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
ചാക്കോനം
(explained by ചക്ക ഉണ്ടാകുന്ന മാ സം, comp. ചക്കച്ചങ്ക്രാന്തി) The Mithuna month. അടുത്ത ച'ഞ്ഞാറു TR. also ചക്കോണ ഞായര്‍. (sic.)
തന്ദ്ര
tand/?/ra S. (L. tædeo) Weariness, lassitude; also തന്ദ്രി f. i. തന്ദ്രിയെ കളയേണം മന്ത്രി എ ന്നിരിക്കിലോ VCh. തന്ദ്രാലു S. sluggish, sleepy. (II. തന്‍ His), തന്നി (T. mother) N. pr. fem. തന്നിറക്കാരന്‍ who has in every thing his own taste, a person of pronounced inclinations. തന്നില self-respect. തന്നിഷ്ടം self-will, wilfulness; liberty ത' ത്തിന്നു മരുന്നില്ല prov. —തന്നിഷ്ടക്കാരന്‍ unrestrained. — ത'പ്പട്ടാളം No. the Engl. Volunteer-Corps in Bengal 1857. തന്നേ 1. alone, of one's own accord, as തനി & തന്നാലേ (തന്നാലേ വെള്ളത്തില്‍ പോയി മ രിച്ചുMR.). തന്നെന്നേ ചത്തുപോയി; തന്നേ ഉണ്ടാകുന്നു V1. without being sown. തന്നേ ക്കു തന്നേ V2. the law of talion; sufficient, neither more nor less B. 2. just, very, even. അവന്‍ കാണ്കത്തന്നേ കാണാതേ ഭാവിച്ചു Mud. tho' seeing. എത്ര തന്നേ ചോദിച്ചിട്ടും how much soever. നിനക്കു തന്നേയും ഒടുക്കം തോന്നീടും KR. എങ്കില്‍ ഞാന്‍ താന്‍ തന്നേ മന്നവന്‍ Mud. 3. yes (= അതേ). തന്നേത്ത ന്നേ പറകV1. to speak always the same. തന്നേപ്പോറ്റി feeding only himself. VN. തന്മsameness, manner മന്മഥവില്ലിന്നു ത. നിര്‍മ്മിച്ചെഴും നിര്‍മ്മലമാം കുനിച്ചില്ലി Anj. തന്മരം, തമ്മരം the stem of a tree. ത'ത്തില്‍ കായ്ച്ച ചക്ക prov. (see തായിമരം). തന്മിടുമ No. fool-hardiness; presumption ത. പറയല്ലേ = ആത്മപ്രശംസ. തന്മിടുമക്കാരന്‍ a fool-hardy man; a boaster. തന്നു p. t. of തരുകq. v.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
ശാഖ
šākha S. 1. A branch ശാഖാഗ്രങ്ങളില്‍ ഉണ്ടാകുന്ന ഫലങ്ങള്‍ VyM. 2. a sub-division of the Vēda according to different schools തൈത്തിരിയാദി ശാഖാഭേദങ്ങള്‍ Bhr. ബാഷ്ക ളന്‍ തനറെ ശാ. നാലാക്കി Bhg. 3. a leaf, list ശാകയില്‍ ചേര്‍ക്ക TR. to file an action. — ശാകപ്പുക്കു (book?) diary. ശാഖക്കാര്‍ belonging to a branch of the family. ശാഖാമൃഗം S. a monkey ശാ'ങ്ങളെ ആട്ടി; ശാ' ഗാധിപന്‍ AR. Sugrīva. ശാഖി S. a tree, കല്പകശാ. CG. ശാഖോപശാഖങ്ങള്‍ divisions & sub-divisions, as of a science അനേക ശാ. Tattw. ശാഖ്യം a mat or wicker-work ശാ'മായുള്ള പ രമാസനേ വസിപ്പിച്ചു Bhg.
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16202
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7540
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6915
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10442
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14737
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7815
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 39846
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9641
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 29880
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 18414

close
Please like, if you love this website