Malayalam to English Dictionary: ഉറങ്ങുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറ
ar̀a T. M. C. Te. (√ അറു) 1. A partition, room = മുറി f. i. ഉറങ്ങുമറ Mud. പള്ളി യറ royal sleeping closet. അറയില്‍ എന്നു കേട്ടു Mud. അറെക്കും നിരെക്കും പായേണ്ടാ TP. don't run against wall & wainscot, take it quietly. 2. well secured rooms; magazines. Previous page Next page
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
ജാതി
ǰāδi S. (ജന്‍) 1. Birth (instr. ജാത്യാ q.v.) 2. position into which one is born, family, caste, rank. ജാതിക്കും നീതിക്കും ഏറക്കുറവു കൂടാകണ്ടു KU. ഞങ്ങളെ ജാതികള്‍ ഒക്കക്കൂടി TR. (= ജാതിക്കാര്‍). ജാതി കെട്ടു പോകും TR. the caste-distinctions will be lost. 3. kind സേന ഏതൊരു ജാ. കടക്കും AR. how will they cross the sea. വല്ല ജാതി എന്നാലും SiPu. anyhow. എല്ലാ ജാ. യും Brhmd. 4. good, genuine kind. ജാതിചൂതങ്ങള്‍ Nal. excellent mango-trees. ഈ എഴുത്തു എത്രയും ജാതി superior. — hence ജാതി teak, nutmeg, etc. ജാതികര്‍മ്മം (2) family ceremonies, കാലം തോറും നടത്തിക്കൊണ്ടു വരുന്ന ജാ. ഞാന്‍ നടപ്പാന്‍ TR. ജാതിക്കാ (യി) GP 76. nutmeg, Myristica moschata, ജാതിഫലം. ജാതിക്കാരന്‍ one of a caste, ഏതു ജാതിക്കാ രനും Anach. (4) a European; of a superior tribe. ജാതിക്കുതിര (4) a high-bred horse, കൂറൊത്തു മ ണ്ടുന്ന ജാ. കള്‍ KR. ജാതിചന്ദനം TP. a valuable timber-tree. ജാതിഞായം caste-rule, ജാ. പോലേ TR. ജാതിദോഷം caste offence, പിഴെച്ചു ജാ. ഉണ്ടാ യി KU. ജാതിധര്‍മ്മം duty of each tribe; so: ജാതിനീതിക്ക് ഇളപ്പം വരും Sah. ജാതിപത്രി (4) mace. — ജാതിഫലം nutmeg. ജാതിഭ്രംശം loss of caste; so അവനു ജാതിഭ്ര ഷ്ടുണ്ടു Anach.; ജാതിഭ്രഷ്ടനായ്വരിക Bhr. ജാതിമരം (4) teak-tree = തേക്കു; കാട്ടു ജാ. the wild nutmeg-tree. ജാതിമര്യാദ (= ജാതിഞായം) ജാ. പോലേ നടക്ക TR. ജാതിമാത്രോപജീവി Bhr. who has nothing but his birth to live upon. ജാതിവൈരം RS., Bhg. natural or inherited enmity (കീരി സര്‍പ്പം പോലേ ജാ). ജാതിഹീനന്‍ of low caste. ജാതു (po.) once, possibly. ജാത്യം genuine; natural ഒരു കാല്‍മേല്‍ ഉറച്ചു നിന്ന് ഉറങ്ങുന്നതു ജാ. MC; മഹാജാത്യമാം പു ല്ലു the finest grass. ജാത്യാ (1) by birth. ജാ. ഉള്ള ദുര്‍മ്മണം MC. innate, inherent; also ജാത്യാല്‍ vu. naturally. ജാത്യാന്ധന്‍ = പിറവിക്കുരുടന്‍. ജാത്യാരി Bhg.(= ജാതിവൈരി); ജാത്യാദി വൈ രം കളഞ്ഞ ജന്തുക്കള്‍ Bhr.
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8363
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28122
ML_Sre5 Bangla Font
ML_Sre5
Download
View Count : 5389
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 9178
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15562
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7074
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4667
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14044
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6386
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6708

close
Please like, if you love this website