Malayalam to English Dictionary: എടുത്തു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അണി
aṇi T. M. C. (√ അണു) 1. Row, line of soldiers; അണി പകുക്ക to set in array, അണി നില്ക്ക, stand in files. 2. decoration, ഛത്രം അണിമുടി മീതേ പിടിച്ചതു KR. above the diadem. മുത്തണിമുലയാള്‍ Bhr. the breasts adorned with pearls, അണിമന്മുലത്തടം, അ ണിമാര്‍വ്വിടം RC. അണിമലര്‍ക്കുഴലിമാര്‍ RC. fine women. അണിമിഴികള്‍ Bhr. painted eyes. അണിമുറ്റം Nal 2. court decorated for a feast. അണിനൃത്തങ്ങള്‍ തുടങ്ങി CC. theatrical dance of serpent. അണിയറ, അണിയലപ്പുര dressing-room of players. അണിയലം കെട്ടിയേ തേവരാവു prov. അണിയലക്കൊട്ട a basket to hold the dresses of idols, etc. അണിശയനം ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed. അണിവിരല്‍ ring-finger (also little finger, little toe). അണിയുക T. M. To wear (jewels, arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക വചം RC. മുലയിണയിലണിവതിനു മുത്തു Nal. പൊന്നണിഞ്ഞാനകള്‍ Mud. കസ്തൂരികലഭങ്ങ ളെ അണിഞ്ഞാലും KR5. കേശത്തില്‍ അണിഞ്ഞു പുഷ്പങ്ങള്‍ KR. മാലമാറില്‍ അ.. Mud. തോടകള്‍ കാതില്‍ അ. CG. ചോര എടുത്തണിഞ്ഞു combatants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning women, അവള്‍ പൊടി അണിഞ്ഞു കാണ്മാന്‍ Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.) V. N. അണിയല്‍ f. i. ആടാചാക്യാര്‍ക്കണിയല്‍ പ്രധാനം (prov.) അണിവു, മേനിക്കണിവായി നില്ക്കും CG. C. V. അണിയിക്ക to dress, adorn. ആന അ. dress out an elephant for processions, തല മുടിയിലണികുസുമനികരമണിയിച്ചു Nal 2. മണിമകുടം അ. Mud. Previous page Next page
അനുവാദം
S. permission, leave. എനിക്ക് ഒക്കയും അ.. PT. I give you free leave. വൃ ദിവ സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR. മൂരുവാന്‍ അ. വരുത്തിക്ക TR. നിങ്ങള്ക്കും അ. എങ്കില്‍ KR. if you also agree. അവന്‍ അ. ത ന്നിട്ടത്രേ ഞങ്ങള് എടുത്തതു TR. ആം എന്നനു'ം മൂളി TP. assent.
അന്‍പു, അന്പു
aǹbụ, ambụ T. M. (C. Te. അന്‍ക, Tu. അംഗു) 1. Love, affection. അ ന്പോടു കൊടുത്താല്‍ അമൃതു (prov.) അന്പററാല്‍ തുന്പററു if love fails, the right fails also (of family connection, joint possession), hence അ ന്പും തുന്പും KU. അന്പില്ലാത്ത മനുഷ്യരും കന്പി ല്ലാത്ത കായലും VyM. 2. also trust, devotion. തല്‍പാദം അന്പോടു കുന്പിടുന്നേന്‍ VilP. അ ന്പാം ആഴിയില്‍ മുങ്ങി KeiN. അന്പലം പുക്ക് അ. പൊഴിഞ്ഞു വസിച്ചു CG. അന്പില്‍ എടുത്തു gladly. hence അന്പെഴും loving കുന്പന് അ.തന്പി RC24. ദശമുകനന്‍പേറിനമകന്‍ RC. dear child. അന്‍പന്‍ 1. lover, friend. അന്പരില്‍ അന്‍പനും വന്പ രില്‍ വന്പനും Bhr 2. 2. husband മലമകള്ക്കന്‍പന്‍ RC118. അന്‍പുക (po.) to be fond of, connected with. വങ്കനിവന്‍പുന്ന പങ്കജലോചനന്‍ the very merciful. ചില്ലിവില്ലോടു കണ് കോണമാ Previous page Next page
അഭിമന്ത്രണം
abhimantraṇam S. Bespeaking blessing, enchanting, esp. of arms. den V. ആയുധം അഭിമന്ത്രിക്ക bless or curse the weapon. നാരായണാസ്ത്രം എടുത്ത് അ'.ച്ചു പാ രാതയച്ചാന്‍ Bhr. അ.'ച്ച കലശങ്ങളാല്‍ അഭി ഷേചിച്ചാര്‍ KR. consecrated vessels. Previous page Next page
അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
ആക്കം
ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page
ആഞ്ചുക
āńǰuγa T. M. (C. Te. ആനു = ഊ ന്നു, T. ഏന്തു comp. ആച്ചുക) To bend for exertion, spring forward, lift for throwing, try by shaking. വേല്‍ എടുത്ത് ആഞ്ചി (al. ആച്ചി) വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി ക്ക—ആഞ്ചിനോക്കി searching look.
ആണം
āṇam T. M. 1. Broth, soup. കോഴി യാണം; a dish of Maplas ആ. വെക്ക. — 2. (C. ആണി buret) ആ. കീറുക a field to burst by the heat of the sun = ചെടി എടുത്തുപോക.
ഇടം, എടം, ഏടം
iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇഴിക, ഞ്ഞു
i/?/iγa T. M. C. To descend = കിഴി യുക. കുട എടുത്തീഞ്ഞപ്പോള്‍ (jud.) ഉലകി ഴിഞ്ഞു = അവതരിച്ചു KU. a. v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ. Pay. to land, ഇഴിച്ചു വെച്ചു took down a pot from fire etc.
ഉടമ
5. (ഉട I) 1. Property, jewels. 2. relation, friendship (= ഉടന്മ). 3. propriety. കു ടവടി ഉടമയോട് എടുത്തു Mud. ഭയമുടയവര്‍ ഉ'യോടു പോരുവിന്‍ Bhr. quit only! 4. similarity. വീരനോട് ഉ. തേടുവാന്‍ അഭിപ്രായം Mud. wish to be like a hero. hence: ഉടമക്കാരന്‍ 1. proprietor, owner, കുടി ഉടമക്കാരന്‍ MR. 2. natural protector, next relation. ആ പെണ്ണുങ്ങടെ ഉടമക്കാര്‍ TR. ഉടമത്താനം (സ്ഥാനം) V1, relationship. ഉടമസ്ഥന്‍ owner, as of house, etc. പറന്പിന്‍റെ ഉ., കളം ഉ. MR.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6367
ML_Rani Bangla Font
ML_Rani
Download
View Count : 17291
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7142
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29821
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13411
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4744
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9017
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6569
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5210
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 10918

close
Please like, if you love this website