Malayalam to English Dictionary: എല്ലാ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അണല്‍
aṇal C. M. T. (also palate, see അണ്ണം) Jaw, hinder part of mouth. ദന്തനാളി പല്ലിന്‍റെ അണലില്‍ അടുത്തുണ്ടാം a med. അണ(ല്‍)പ്പല്ല് grinder, doable tooth (opp. ഉമ്മ രപ്പല്ല്) അണപ്പല്ലിന്‍റെ ഇടയില്‍ എല്ലു തട ഞ്ഞു Arb. also അണയിലേപ്പല്ല് V2. വെണ്മ യില്‍ അണക്കടപ്പല്ലുകൊണ്ടമര്‍ക്കയും Nal 3. (from rage, whilst smiling with the front-teeth). അണലി viper, and അണലില്‍പാന്പു VI.
അതിക്രമം
aδikramam S. Excess, outrage, assault; excessive punishment. കള്ളന്മാരുടെ അതിക്രമം മാറ്റി TR. അതിക്രമിക്ക go beyond. കാലം അതിക്രമിക്ക KR. let a set time pass by. കാടും നാടും എല്ലാം അ. Nal. pass through. വാക്കിനെഅ. KR. transgress an order, so കല്പന അ'ച്ചു നടക്ക TR. ഇപ്രകാരം അ'ച്ചു നടക്കുന്ന രാ ജ്യത്തു were such violence is in vogue. ആ ളോട് അ. TR. assault.
അധീനം
adhīnam (അധി) 1. Subject to, dependant = വശം. ഞാന്‍ അവള്‍ക്ക് അധീന നായി KR. കാര്യങ്ങള് എല്ലാം രാജൃചിന്തയും രാഘവാധീനമാക്കി KR. committed all to him. സ്വാധീനം opp. പരാധീനം, അന്യാധീനമാ ക്ക alienate. 2. power, charge ദൈവാധീന ത്താല്‍ Som. (= ദൈവവശാല്‍) ംരംശ്വരാധീനം കൊണ്ടു KR. by destiny. അന്യന്മാരുടെ അധീ നത്തിലാക Arb. (or സ്വാധീനത്തില്‍). അധീനത dependence.
അനുഷ്ഠാനം
anušṭhanam S. (സ്ഥാ) Performance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ കര്‍മ്മം, വ്രതാനുഷ്ഠാനാദികള് ചെയ്ക VCh. അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform, observe, ബൌദ്ധമാര്‍ഗ്ഗം എല്ലാടവും അനുഷ്ഠി ക്കേണം KU spread. രാജവാക്യം അ'ച്ചതും ഇല്ല KR 4. C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the spiritual guide).
അമരം
amaram S. 1. Immortal. അമരര്‍, അമരവര്‍ Nal. അമരകള്‍ Bhr. the Gods അമര കളുലകു Bhr. heaven. അമരകള്‍പകയര്‍ RC. Asuras. അമരകള്‍പരന്‍ Indra, അമരാവതി his residence. 2. the S. dictionary of അമരസിം ഹന്‍ also അമരകോഷം. അമരത്വം divine nature അ'ത്വവും വാണു സു ഖിക്കുന്ന കര്‍ണ്ണന്‍; അതു (the dung of a white ox) സേവിപ്പോര്‍ക്ക് എല്ലാം അ. വരും Bhr. II.
അലിയുക
aliyuγa (C. = അലയുക, comp. അ ഴയു) n. v. To melt, dissolve (as salt, heart) കല്ലുള്‍ എല്ലാം അലിഞ്ഞു വരുംവണ്ണം പാടി CG. അ വരുടെ വിപ്രലാപം കേട്ടലിയും ശിലകളും UR. മാളികകള്‍ ഒക്കയുമലിയവേ ചന്ദ്രനുദിച്ചു KR. dissolving in moonlight. അലിന്തമനക്കാണ്പു RC. മാനസമഴിഞ്ഞലിഞ്ഞാര്‍ദ്രമായി Bhg 8. മാന സം നീരായപന്നലിഞ്ഞിട്ടു CG. VN. അലിച്ചല്‍, അലിവു melting, compassion അലിവോടുര ചെയ്തു Bhr. CG. kindly. a. v. അലിക്ക to melt സീതാതന്നുടെ മാനസ മലിപ്പാനായി വട്ടം പോന്നീടേണം KR 5. CV. അലിയിക്ക the same. അലിപ്പുണ്ണു = കുഴിഞ്ഞവ്രണം foul ulcer.
അല്ലല്‍
allal T. M. (T. Te. C. twisting) From അല്‍ sorrow, grief, diffidence. അല്ലലുള്ള പുല യിക്കു prov. distressed. ഞങ്ങളെ അല്ലലാക്കി, അല്ലല്‍പെടുക്കുന്നു CG. grieved. കുയിലൊച്ച കേ ട്ടാല്‍ ഉണ്ടാകും അല്ലല്‍ CC. melancholy feeling. അവനു വലിയ അല്ലലും വിനയും പിടിച്ചു (vu.) very dejected. den V. അല്ലലുക f. i. ചൊല്ലിനാന്‍ അല്ലലും ചാ യലാര്‍ എല്ലാരോടും CG. said to all the distressed women.
അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
അസ്തം
astam S. (√ അസനം) Thrown, finished; in Compds. അസ്തഭീത്യാ AR. fearlessly. അസ്തസന്താപം സ്വസ്ഥയായി മരുവിനാള്‍ AR l. she was comforted. എല്ലാം അസ്തമാക്കു വോന്‍ നീ CC.
ആണി
āṇi T. M. C. Te. (also S. from ആണ്‍) Peg, nail. ആ. മേടുക to strike it, തറെക്ക to drive in. തമരാണി, തിരിപ്പാണി, പിരിയാണി screw. വണ്ടിയാണി axlepin, കുടയാണി nail with a head (opp. പാവാണി); also = എഴുത്താ ണി style. 2. what is like a nail or pin. പൊന്നാണി a sample to mark the മാററു Can S. ആണി ചാല്‍ irrigation channel V1. ആണി also bed for 4 plantain trees) — കുരുവിന്‍റെ ആ ണി (= കള്ളന്‍) the last bit of matter in a boil, considered as its seed. — ആണി മേ ലൊക്ക comedones. — ആണിക്കണ്ണന്‍ a fish V2. — എല്ലിന്‍ ആണി head of bone. 3. the peg on which all depends, prime mover, ഇവന്‍ ഒര്‍ ആണി എന്നറിക നൂററവര്‍ക്കു Bhr 8. (said of Karṇa) ആണിപ്പൊന്ന് എല്ലാമേ നാണിച്ചു പോം തന്‍ കാന്തി കണ്ടാല്‍ CG. finest gold. ആണിക്കരം the choicest of any thing V1. ആണിവേര്‍ taproot.
ആനയനം
ānayanam S. (നീ) Bringing. ആസനം ആ. ചെയ്തു Sk. brought, took. denV. ആനയിക്ക l. = വരുത്തുക (part. ആ നീതം f. i. വസ്ത്രം ആനയിച്ചീടുക Nal2. to solve, find. ത്രൈരാശികാനീതം Gan. found by the rule of three. ആനായം S. Net വാപിയില്‍ ആ. എല്ലാം നിരത്തിനാര്‍ PT.
ആഭീരന്‍
ābhīraǹ 1. An ābhīra, people near the Sindhu (= Ophir). 2. cowherd ആഭീരമ ണ്ഡലം എല്ലാം ഒടുങ്ങി AR.
ആരാമം
ārāmam S. (രമ) Pleasure garden പൂങ്കാവു; ആ. എല്ലാമേ ആരാഞ്ഞുഴന്നു CG. (a grove.)
ആവശ്യം
āvašyam S. (അവശ) 1. Necessity. ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ സ്മരിക്ക നീ ആവശ്യകങ്ങളില്‍ SiPu3. in straits (word of a God), ആ. പോക്കുക V1. to deliver. ംരം കാര്യത്തില്‍ വിസ്തരിപ്പാന്‍. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്‍റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for 'must', either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കള്‍ അറിയ നമുക്കു വളരെ ആ.. understand: ആയിരിക്കു ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു കൈക്കാര്‍ക്ക് ആ. ഉണ്ടായി TR. Ch. wanted coolies പിടിപ്പാന്‍ ആ. ഇല്ല MR. പോവാന്‍ നമുക്ക് ആ. വന്നു TR.) or with the addition of വേണം (in different forms: അയക്കേണ്ട ആ വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു ക്ക് ആ. ഇല്ല I don't want to give away. പറ യേണ്ടത് ആ'മാകുന്നു MR.) ആവശ്യക്കാരന്‍ mod. = മുട്ടുള്ളവന്‍. ആവശ്യപ്പെടുക mod. to want, wish for = വേ ണം. ആവശ്യമായി (= വേണ്ടി for) കാലികള്‍ക്കും വെ ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 5133
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9374
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29377
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 6249
Gayathri Regular Bangla Font
Gayathri Regular
Download
View Count : 125009
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30216
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9949
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 13184
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17684
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8800

close
Please like, if you love this website