Malayalam to English Dictionary: ഏകീകരണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മനുക്ക
manukka M. (Te. മനുചു to revive, preserve?). To pat, caress, soothe an elephant V1. മനോകര്‍ണ്ണിക (manō = മനസ്സ് S.) Mind, Bhg. = മനതാര്‍, (S. മനഃകര്‍ണ്ണിക). മനോഖേദം inward grief = മനോദുഃഖം ChVr. മനോഗതം S. thought, wish നിന്മ. Bhr. മനോഗുണം S. kindness, benignity V2. മനോഗോചരന്‍ S. mere object of the mind. VilvP. മനോജന്‍ S. = മനസിജന്‍ Kāma. മനോജയന്‍ S. overcoming himself. മ'നാ യൊരു ശിഷ്യന്‍ SidD. abstemious; also മനോജയം Bhg. മനോജവം S. swift as thought. മനോജ്ഞം S. pleasing, fine. മനോദോഷം S. malice; മ. വെക്ക V1. to keep anger. മനോനിഗ്രഹം subduing one's own soul, Bhg. മനോപാഠം learning by heart (opp. ഏടുപാഠം). മനോപൂജ ചെയ്തു Bhg. inward worship. മനോബലം S. strength of mind. മനോഭവന്‍ S. Kāma = മനോജന്‍, f. i. മനോഭ വക്ലേശം സഹിച്ചു Nal. മനോഭീതന്‍ a coward നീ ഇത്ര മ. ChVr. മനോമയം S. spiritual. മനോരഞ്ജന S. friendliness, agreeableness മ. രഞ്ജന എങ്കില്‍ ചാണകക്കുന്തിയും സ മ്മന്തി prov. മനോരഞ്ജിതര് TR. (complimentary style) loved by all, popular, agreeable. മനോരഥം S. heart's joy, wish മ. ചിന്തിക്ക (=മനോരാജ്യം), മ. സന്തതിക്കാകാ PT. to indulge in forming wishes & hopes മനോരമം S. delightful. മനോരമേ Voc. f. Mud. മനോരമ്യം winning, pleasing. മനോരാജ്യം S. building air-castles മ. ചിന്തി ക്ക, വിചാരിക്ക; മൃഗങ്ങളും തന്‍റെ മ. കഥി ക്കും PT. വില്ക്കാം എന്നൊരു മ. ഉണ്ടായി MR. ഉളളില്‍ ഓരോ മ. നിറെച്ചു SiPu. മനോല No. = മനയോല, മനശ്ശില. മനോവികാരം S. changing emotion. മ'മില്ലാ തേ V2. unbiassed. മനോവിശ്വാസം S. self-confidence ൦രംശ്വര ന്മാര്‍ക്കുപോലും തന്‍ മ. കൊണ്ട തപസ്സ് ഒക്ക വേ പോയീടുന്നു Bhg5. മനോവൃത്തി volition, Chintar (ഏകീകരിക്ക 166 App. മനോവേഗം S. quick as thought. മനോസംശയം Bhg 11. = മനസ്സംശയം. മനോഹതന്‍ S. disappointed. മനോഹരം S., മനോരം, മനാരം vu. 1. charming, captivating, lovely; f. മ'ര & — രി V1.; പത്മജാമനോഹരന്‍ AR. 2. elegance, cleanliness — മനോരക്കേടു slovenliness. മനോഹാനി S. id. മ.യാം കടാക്ഷം Nal. a ravishing look. മന്തം = മന്ദം as മ. മറിച്ചല്‍ B. forgetfulness. മന്തല്‍മീന്‍ the sole fish. മന്താരം see മന്ദാരം. മന്തി T. M. A blackfaced monkey, (see മന്തു 3.)
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16339
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4568
Chowara Bangla Font
Chowara
Download
View Count : 6725
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7109
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11917
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7048
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8601
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5369
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8468
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8266

close
Please like, if you love this website