Malayalam to English Dictionary: ഓട്ടം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒഴുകുക, കി
o/?/uγuγa T. M. C. (Te. ഒലു to flow, C. Te. ഉറിയു to leak) To flow, run down or off (= ഒലിക്ക) of blood, water തേന്‍ ഒ'ന്ന വാക്കു;; of ships ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. വര്‍ക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by stress of weather. കീഴ്പെട്ടൊഴുകി ചെല്ലും. ഒഴുകല്‍ VN. flowing, being adrift. ഒഴുകു So. side of wall, boundary. ഒഴുവാരം So. side-room. ഒഴുക്കു 1. current, stream. കടലോളം ആററി ന്‍റെ ഒ. ഉള്ളു; ഒ'വെള്ളം running water, to be drunk by all castes. 2. (T. ഒഴുങ്ങു order) natural, smooth, plain ഒഴുക്കന്‍ പണി, ഒഴു ക്കന്‍ വള etc. ഒ'നായ്തീര്‍ക്ക. ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും കല്പിച്ചു KU. regulated all about shipping & timber floating. 2. plainness (ഒഴുക്കു 2). ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?). a. v. ഒഴുക്കുക 1. to pour കണ്ണില്‍ ൨൧ വട്ടം ഒ.. MM. 2. to inundate. 3. to set afloat, float പെട്ടിയെ പുഴയില്‍ ഒഴുക്കിയൂടുന്നു TP. ഒരു തോണിയില്‍ വെച്ചൊഴുക്കിനാന്‍ Bhg.
ഓടു
ōḍu 1. (ഒടിയുക) Potsherd, tile, കൊക്കോടു small flat tile. ചീപ്പോടു id. without a point; മാടോടു, പാത്തിയോടു hollow tile. തലയോടു skull. ഓട്ഇടുക, മെയുക to tile. ഓടുകഴിക്ക No. = തേങ്ങ ചിരട്ടയില്‍നിന്നു അടര്‍ത്തുക. 2. shell ആമയോടു; rind of fruits പുഴുങ്ങി ഓടു കഴിച്ചു കളക a med. 3. M. beilmetal (2½ parts zinc, 10 copper) ഓടുവാര്‍ക്ക etc. വെള്ളോടു, കാരോടു. ഓടുരുക്കിയമൂശാരിയെപോലെ prov. 4. T.M. (ഒടു) being alongside, with തൂണോടു കെട്ടി TP.; = ഊടെ f.i. ഉഭയ മാര്‍ഗ്ഗത്തോടേ അയച്ചു TR. through the ricefields. കടലോടു പോയി; in fixing boundaries: X ഓടു Y ഓടു Z ഓട് ഇടയിലുള്ള നാടു KU.; in comp. എന്തവരോടു നിങ്ങള്‍? കടലോട് ഒരു കൂപം po.—a Loc. നായരോടത്ത് ആളെ അയച്ചു to the N. ആളോ ടത്തും അന്യായ സങ്കടം എഴുതിവെച്ചു TR.— adv. ഓടേ as സുഖമോടേ,—ത്തോടേ happily. Hence: ഓടുനാടു, ഓടനാടു N. pr. the 9th or 16th നാടു, No. of വേണാടു, with the capital കായങ്കുളം, allotted to the ചേറായി സ്വരൂ പം Syr. doc. KU. ഓട്ടട, ഓട്ടപ്പം (1) pancake. ഓട്ടുകലം,— പാത്രം (3) vessel of bellmetal. ഓട്ടുപണിക്കാരന്‍ (3) = മൂശാരി. ഓട്ടുപുര (1) tiled roof (opp. ഓലപ്പുര).
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓട്ട, ഓഠ
ōṭṭa T. M. C. Tu. (Te to split, ഒടിയുക) 1. Crack, leak, hole. 2. B. dullness. ഓട്ടക്കലം leaky vessels, prov. ഒട്ടക്കുഴായന്‍ (2.) half witted. ഓട്ടക്കൈ empty handed, squandering. ഓട്ടത്തോണിയില്‍ ഒഴുക്കുക to try & get rid of one ഓട്ടപ്പെടുക to be perforated എല്ലെല്ലാം ഓട്ട പ്പെടുക a med. ഏറചിത്രംഓ'ടും prov.— കുത്തി ഓട്ടപ്പെടുത്തി a. v. ഓട്ടഭൂമി porous soil; Malayalam country.
ഓട്ടി
ōṭṭi (ഓട്ടം, ഓട്ടുക) Ship's captain V1.
ഓട്ടിക്ക
ōṭṭikka (ഓടു. 2.) Shell. ഓട്ടിച്ചുപോക to feel empty, nauseous, conceive aversion.
ഓട്ടെരിമ
ōṭṭerima (എരുമ) A kind of bug.
ഓതുക
ōδuγa T. M. C. Tu. 1. To recite, read as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl., whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ ത്തോടു വേദം ഓതിയാല്‍ prov. ഓതിപ്പഠിച്ചു കൊള്‍ക Anj. to learn. ഓതിഇറക്ക to expel poison by formulas, ഓതിതളിക്ക etc. നുതിവ ചനങ്ങള്‍ ഓതിനിന്നാര്‍ CCh. 2. to say (po.) sound കാഹളം ഓതിനാര്‍ CG. CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി മാരേയും ഓതിച്ചുപോരുന്ന നാന്മുഖന്‍ CG. ആമ്നായം ഓ. — part. fut. ഓതിക്കോന്‍ teacher, chiefly of Nambūtiris ഓട്ടം തുടങ്ങുന്നോന്‍ ഓതിക്കോ നല്ലല്ലീ CG. VN. ഓത്തു 1. reading, chiefly of Scriptures. ഓ ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയില്‍ ഓത്തു പഠിപ്പാന്‍ MR. (Mpl.) 2. using formulas ഓത്തുനീര്‍ consecrated water (ജപിച്ചുകൊ ടുത്തതു). See also ചിറേറാത്തു ഗുരിക്കള്‍. ഓത്തന്മാര്‍ 1. Vēda Brahmans, the instructors of their caste. 2. students at Tirunāvāi, T/?/šivapērūr, etc.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
കപ്പല്‍
kappal T.M.(Malay: kapal; fr. കപ്പുക ?) 1. Ship വെപ്പിക്ക KU. to build & start vessels, ക. പണി തീര്‍ന്നു TP. built, ഏറുക to embark, ഇറക്ക to launch, നീക്കുക to start, ഓട്ടുക to sail. 2. what is imported, American (= കടല്‍, പറ ങ്കി) As: കപ്പലണ്ടി cashew-nut. കപ്പലോട്ടം navigation. കപ്പല്ക്കാരന്‍ shipowner; sailor. കപ്പ(ല്‍) ക്കിഴങ്ങു (2) sweet potato, Convolvulus batatas Rh. കാട്ടു ക. Sanseviera lanuginosa. കപ്പ(ല്‍) ക്കോഴി = ജാതിക്കോഴി. കപ്പ(ല്‍) ച്ചക്ക Ananas = കൈതച്ചക്ക. കപ്പല്‍ചരക്കു cargo, imported goods. കപ്പ(ല്‍) ച്ചാല്‍ track of ship ക'ലൂടെ ചെന്നു Matsy. — channel. കപ്പല്‍ചേതം shipwreck. കപ്പല്‍പ്പട V2. battle at sea. കപ്പ(ല്‍) പ്പായി ship's sail. കപ്പ(ല്‍) മാവു Rh. & പൊര്‍ത്തുക്കിമാവ് Anacar dium occidentale. കപ്പ(ല്‍) മുളകു chilly, Capsicum annuum. കപ്പളം (loc.) papaw Carica pappaya, കര്‍മ്മോസ്.
കായുക
kāyuγa T. M. C. Te. Tu. v. n. 1. To be hot, heated, ripe, feverish; വെളളം കാഞ്ഞുവോ, കാഞ്ഞ ഓട്ടില്‍ വെളളം പകര്‍ന്നു prov. 2. to shine, നിലാവു കായുന്പോള്‍ Arb. 3. to grow dry മരം കാഞ്ഞുപോയി. to be stunted ഇപ്പോഴത്തേ മനുഷ്യര്‍ എല്ലാം കാഞ്ഞുപോയി; കാഞ്ഞുവളരുക to grow up under want & hardship. 4. തീക്കാ യുക to warm oneself. VN. കായല് ‍& കായ്പു heat, dryness — (Caus. കാ ച്ചുക, q. v. & കായ്ക്ക).
കീറു
kīrụ T. M. (C. Te. Tu. ഗീറു fr. കിറു) A rag, stripe, shred. കീറുക 1. to scratch, draw lines (C. Te. ഗീചു) പുറം മുള്ളുകൊണ്ടു കീറി vu. കുളന്പുകൊണ്ടു നിലത്തു കീറുക TrP. 2. v. n. to be slit, torn ഉഴുതാല്‍ നിലം കീറും KR. കീറി മുറിഞ്ഞിതു ദേഹവും Bhr. (comp. കിഴി); കാല്‍ കീ. 3. v. a. tot ear, rend, മിററത്തു കീറിയിട്ട വിറകു TR. split. വയറു കീറുക to dissect. CV. വയറതു കീറിപ്പിച്ചു PT. VN. കീറല്‍ a tear കീ'ലിന്നു ഇഴ ഓട്ടുക to darn it. കീറത്തുണി, — പ്പായി torn clothes, mat. കീറാമുട്ടി wood, which will not split; a hard job. കീററു T. M. (C. Te. ഗീട്ടു) fragment, piece. കീ റെറടുത്തു (huntg.) of hog, രണ്ടുകീററിന്നും നടുവില്‍ PT. of a half cloven tree. കീററില = മുതുവില (opp. നാക്കില). കീററുകഷണം, — കണ്ടം = തുണ്ടു. കീററുനാമം (Brhm.) = ഉര്‍ദ്ധ്വപുണ്ഡ്രം. കീറേറാല one half of an Ola, also ഓലക്കീററു (so So. മാങ്ങക്കീററു, തേങ്ങക്കീററു).
ചാടുക
čāḍuγa (T. to shake) 1. v. n. To leap, to throw oneself. ചോര, വെള്ളം ചാടി spirted out. ചാടിനാര്‍ പേടിയോടെ CG. fled. ചാടി പോയി escaped, വേലി ചാടി പോയി escaped over the fence, ചാടിപ്പിടിക്ക to take a leap V1. ആര്‍ക്കാനും വേണ്ടി വന്നു ചാടിയാലും Mud. rush into troubles for others. വ്യാപ്തിക്കു ചാടിപ്പുറ പ്പെട്ടു SiPu. ventured into. നരകങ്ങളില്‍ ചെ ന്നു ചാടായ്വതിന്നു Bhg. അരിനിരനടുവില്‍ ചാ ടി ഞാന്‍ KR. ചാടങ്ങു ചാടുന്പോള്‍ CG. the car to rush.— നിന്മെയ്യില്‍ ചാടുന്ന കണ്ണു CG. എ ന്‍റെ ബുദ്ധി അതില്‍ ചാടിയില്ല vu. ചെന്നു ചാടുക PT. to be precipitate. 2. v. a. to throw (T.C.Te. ജാഡിസു, C.Te. സാട്ടു, Beng. ഛാഡ) എടുത്തു ചാടിയ പൂച്ച prov. തേഞ്ചാടും അരവി ന്ദം CG. emitting. — (in So. ചാട്ടുക). CV. ചാടിക്ക to make to leap, as കുതിര ചാ. to race, കല്‍കീഴ്പെട്ടേക്കു ചാടിപ്പാന്‍ PT., ചാടിച്ചു കണ്ണീര്‍ RS. shed. VN. I. ചാട്ടം a leap കുതിരചാട്ടം; ചാ'ര്‍ത്തില്‍ പി ഴെച്ച കുരങ്ങു prov. വങ്കടല്‍ ചാ. Anj. Hanuman's leap over the straits. ഒരു ചാ. ചാടി with one leap.— ഓട്ടവും ചാ'വും the regulated distance of fruit-trees in a garden, settled by the jumping of monkeys, squirrels, etc.— തൊഴില്‍ ചാ. Nid. professional jumping.—met. മാനസം പോയി ചാ. തുടങ്ങീതു നാളില്‍ നാളില്‍ CG. of a rising passion; rushing into.— ചാട്ടക്കോല്‍ a jumping pole. II. ചാട്ടു l. jumping ചാട്ടുരത്തപുലിവന്പന്‍ Mpl. song.— ചാട്ടുകല്‍ a stone from which to leap into water. 2. a hurl ചാട്ടുകൊണ്ടാല്‍ (opp. വെടി കൊണ്ടാല്‍ huntg.)— ചാട്ടുകുന്ത ങ്ങള്‍ KR. SiPu. javelins— ചാട്ടുകോല്‍ V1. short dart.— ചാട്ടുളി V1. harpoon. ചാട്ടുമാട്ടു So. (ചാട്ടു villainy B.) fraud. ചാട്ടുക So. to throw darts, to hurl V1. കുന്തം ചാട്ടി MC. വേലെടുത്താച്ചി ചാട്ടീടിനാന്‍ Bhr.
ചിനക്കുക
(T. ചിണുക്കു) To scratch, stir കുപ്പ ചിനക്കിയാല്‍ ഓട്ടക്കലം prov ചിനക്കു a bit; a scratch. ചിനങ്ങുക 1. to be scratched B. 2. to be touchy (T. ചിണങ്ങുക to whine, whimper), to repine, = പിതുക്കുക; a child, that cries at the slightest touch is called തൊട്ടാല്‍ ചിന ങ്ങി. ചിനിങ്ങിക്കരക to whine, whimper. No. (comp. ചിനിക്ക). 3. (= T. ചിണുങ്ങുക to rain slightly, to drizzle). ചിങ്ങഞ്ഞാററില്‍ ചിനി ങ്ങിച്ചിനങ്ങി prov. = ൦രംറന്‍ മഴ, it drizzles only. ചിനിങ്ങിയ മഴ = ചനുചനേ. ചിനുങ്ങികള്‍ (2) No. touchy people = തൊട്ടാല്‍ വാടികള്‍.
തട്ടു
taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.
Random Fonts
Reng Bangla Font
Reng
Download
View Count : 8833
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8380
ML-NILA05 Bangla Font
ML-NILA05
Download
View Count : 5884
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 30510
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3777
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7655
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7538
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4170
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10373
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10055

close
Please like, if you love this website