Malayalam to English Dictionary: കറുത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആക
āγa Inf. & VN. of ആകുക (q. v.) Altogether, sum total, ആകകൂടി & കൂടിയാക = തു ക. f. i. ആകക്കറുത്ത മേനി Anj. black all over. ആകപ്പാട് = ആകതുക sum total, f. i. എഴു ത്തില്‍ ആ കണക്ക് ആകപ്പാട് വെച്ചു TR. the whole account. ആകപ്പാടു തെങ്ങു നോ ക്കി TR. the whole of the trees. ആകപ്പാട്ടു പണം TR. the whole sum. ആകപ്പാടേ altogether. ആകമാനമായിട്ടു generally V2.
ō T. M. C. Te. Chiefly interrogative particle 1. in simple question, ഞാന്‍ അവനോ am I he? Often with negative power അതങ്ങനേ വരുന്ന തോ PT. that is impossible. Imperative എടു ത്തുവോ take it at once. 2. in disjunctive question ഭക്തികൊണ്ടോ കര്‍മ്മംകൊണ്ടോ സല്ഗ തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു, കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in disj. affirmation ഒന്നോ രണ്ടോ one or two. കു ളത്തിലോ കിണററിലോ വീണു ചാകും; with Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with adversative power മഹാമേരു — അതിന്‍റെ ഉയ രമോ യോജന നൂറായിരം Bhg. as for its height. Previous page Next page
ഔവു
auvụ a M. Swelling? സൂ൪യ്യന്‍ അധിക തരം കറുത്തനന്‍ ആഴിയൌവ്വിളകി RC. ഔവ swelling of the stomach, disease of jungle-dwellers (1oc.) = വയററിലേ നീര്‍ക്കട്ടി.
കറുക
kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)
കറുക്ക, ത്തു
kar̀nkka 1. (കറു I.) To grow or to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു CrArj. from anger; മുല CG. in pregnancy. കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം dark lunar fortnight. 2. (കറു II.) to rage കറു ത്തു ചൊന്നാന്‍ RC. കറുത്തഭാവമോടടല്‍ ചെ യ്തു, കറുത്ത ഭാവത്തോടെതിര്‍ക്കും താന്തന്നേ KR. CV. കറുപ്പിക്ക to blacken, lie grossly. VN. കറുപ്പു (C. Te. കപ്പു) blackness; dark mood ഉള്ളില്‍ ക. കളവാന്‍, ക. മാനസേ വ രുവാന്‍ എന്തു KR. 2. = കറ defilement. 3. = കറപ്പു opium. 4. (കറു II.) roughness പാറകത്തില പോലെ ക.. Nid. 5. the climbing perch (= പനയേറി). കറുക്കനേ, കറുന്നനേ adv. very black. കറുക്കന്‍വെള്ളി grey, inferior silver. കറുക്കന്പുളി an acid fruit (Garcinia, T. കൊറു ക്കായി).
കാകോളം
kāγōḷam S. (raven) A black poison. ചുട്ടെരിഞ്ഞീടുന്ന കാ. ആം തീയില്‍ ഇട്ടു വറുത്തു കറുത്തു ഞാന്‍ Nal. I.
കാങ്കി
kāṇgi (T. കാങ്കു) Blue or dark cloth as of fisherwomen & I/?/awattis കറുത്ത കാ. MC. കാ. യായുള്ളൊരു ചേലയെ ചാര്‍ത്തി CG.
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
കുപ്പായം
kuppāyam T. M. Tu. (C. Te. കുപ്പ സ, S. കുര്‍പ്പാസം) Jacket, gown, robe. പിടിച്ചു വലിച്ചു കു.ഇട്ടാല്‍ prov. കു'ത്തില്‍ ഇട്ടു തുണി PT. കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാര്‍ artillerists. Kinds അടിക്കു. or മുറിക്കു. an under-jacket. കാല്‍ക്കു. trowsers. — പെണ്‍ കു. Mpl. jacket. നീരാളക്കുപ്പായം Trav. state-robe, see നീരാളം. കുപ്പായപ്പരന്തു No. = ഗരുഡന്‍ — കുപ്പാല്‍ വള്ളി B. Echites caryophyllata.
കൃഷ്ണം
k/?/šnam S.(കരു, കാര്‍) Black, darkblue. കൃഷ്ണന്‍ Dēvaki's son, Vishṇu's 9th incarnation (കൃഷ്ണാവതാരം) Bhr CC.; ശ്രീകൃഷ്ണജയം TR. defying formula at the close of Rājas' letters. കൃഷ്ണപക്ഷം the fortnight of the moon's decrease, = കറുത്ത പക്ഷം. കൃഷ്ണപ്പരുന്തു MC. brahminy kite, Haliastur ind. കൃഷ്ണമിഴി eyeball. കൃഷ്ണമൃഗം black antilope. കൃ'ത്തിന്‍റെ തോല്‍ ധരിച്ചു Anach. (Brahman boys), also കൃഷ്ണ സാരം (dark spotted) SiPu. കൃഷ്ണസര്‍പ്പം Coluber Naga. കൃഷ്ണസ്വാമി also = കൃഷ്ണപ്പരുന്തു. കൃഷ്ണാനദി, കൃഷ്ണാഗംഗ the river Kistna.
കേള്‍്ക്ക
kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
ചൊണ്ണി
čoṇṇi (സുവര്‍ണ്ണി?) 1. Vain of beauty, proud (f. — ച്ചി; അമ്മ കറുത്തും മോള്‍വെളുത്തും മോളെ മോള്‍ ചൊണ്ണിച്ചി No. a riddle = വെള്ളി ലച്ചെടി). 2. N. pr. fem.
തരംഗം
taraṇġam S. Wave (തരം I.) തരംഗിണി a river. തരണം S. the crossing over നദീത. കഴിച്ചു, അംബുധി ത'ത്തിലുള്ള യത്നം KR. സംസാ രാര്‍ണ്ണവേ നിന്നു ത. ചെയ് വാന്‍ Bhg. — തരണന്‍ the highest Tantri in South Mal. ത രമ നല്ലൂര്‍ നന്പൂതിരിപ്പാട്ടു. KM. തരണി pushing through; a boat നദിയില്‍ ത. കടപ്പാന്‍ Bhr.; the sun ത. ബിംബം കറുത്തു Bhr. (ത. തനയന്‍ AR. Sugrīva).
നവിര
navira (നവിരി V1. & നകര, s. ഷ ഷ്ടികം) A rice that ripens within 2 or 3 months അറുപതാം വിത്തു, തൊണ്ണൂറാം വിത്തു; prh. from നവതി? — kinds കറുത്ത, വെളുത്ത നവര. q. v. നവരക്കിഴി No. B. a yearly med. treatment of rich people for 10-12 days with the boiled rice of the same, either tied up in a cloth = നവരക്കിഴി ഉഴിയുക (നവരക്കിഴിയും ധാര യും), or applied without it = നവര വെച്ചു തേക്ക.
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6056
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6531
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15623
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15697
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8256
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14475
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 4665
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5527
ML High Bangla Font
ML High
Download
View Count : 12471
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 13968

close
Please like, if you love this website