Malayalam to English Dictionary: കാണിക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കാണി
kāṇi T. M. 1. Spectator, eyewitness, guest at a feast കാണികള്‍ പറയുന്നു, കാ. കള്‍ എല്ലാവര്‍ക്കും അത്ഭുതം KR. 2. something to be seen, gift (= കാണിക്ക) കാണി വെച്ചാല്‍ ക്ഷണിക്കാം VyM. — mark as on gun's barrel; back stitch കാണിക്കുത്തു; water-mark; = landmark in നാടുകാണി near Malapuram. 3. a fraction of time or space 1/80 CS., 1/64 (Tu. C.), 1/32 (No.); കീഴ്ക്കാണി = ¼; കീഴ്മാവു, = 1/25600 CS. — കാണിക്ഷണം, കാണിനേരം നിന്നാല്‍; കാമി ച്ചതെല്ലാമേ കാണി കുറയാതെ നല്കി CG. കാ ണിപോല്‍ വഴുതാതേ KR. കാ. യോളം ഇള കാതെ Mpl. 4. aM. 1/20 of an estate; കാ ണിയാളന്‍, കാണിക്കാരന്‍ V1. one who has some claim on an estate. Previous page Next page
തഞ്ചുക
tańǰuγa (= തങ്ങുക) To stop, remain മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേര്‍ ആരിലും Sah.; നെഞ്ചകം എങ്കലേത. യാല്‍‍ CG. his mind fixed on me. നെഞ്ചില്‍ തഞ്ചിന ചഞ്ച ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly. VN. തഞ്ചം (T. protection) 1. being at rest, posture തഞ്ചംതാഴുക to cower for shooting. തഞ്ചത്തില്‍ പററത്താണു വലിച്ചു KR. (the bow). നാലു കുട്ടികള്‍ ഒരു ത. പോലേ the same attitude, manner. കള്ളത്ത. കാണിക്കു ന്നു TR. a rebellious mood. 2. = തക്കം favorable season or moment, opportunity ത' ത്തിന്നു വളം വേണ്ട, പൂച്ച വീണാല്‍ ത'ത്തില്‍ always on her legs, prov. പയറു വാളേണ്ട തിന്നു ത'മോ vu. തഞ്ചം നോക്കി മാറി MR. biding his time or chance. തഞ്ചക്കാരന്‍ (2) a time-server. തഞ്ചക്കേടു unseasonable, unfavorable കാററും വേലിയും രണ്ടും ത. തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില ക്കി TP. as often as I could.
മററു
mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).
സീമ
sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3990
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19750
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 23056
Cham Norm Bangla Font
Cham Norm
Download
View Count : 4524
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11149
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16771
ML-NILA02 Bangla Font
ML-NILA02
Download
View Count : 6663
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 8244
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22654
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4423

close
Please like, if you love this website