Malayalam to English Dictionary: കുറുക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുരല്‍
kural T. So. & കുരള്‍ C. No. (കുര) 1. Sound, voice മുകില്‍ക്കുരല്‍ പഴിക്കും മൊഴി RC. louder than thunder, മേഘക്കുരല്‍ ഒത്ത ചെറു ഞാണൊലി RC. കുരളില്‍ ഗുണം പോരാ സംഗീതത്തിന്നു‍ KeiN. 2. throat കുരല്‍ കടി ച്ചു മുറിച്ചു ചൊക്കന് TP. കു. അടെക്ക to choke. കരിതുരഗത്തിന്‍കുരലൊലികള്‍ KR. തൊണ്ട ക്കുരലിലുണ്ടാം a med. a disease, also കുരല്‍നാ ഴി windpipe. 3. top of tree, neck of palm tree കുരള്‍ എത്തും മുന്പേ തള്ളപ്പററു prov. കുരളൂക്കു. അഴിവിക്കുരള്‍ exact river-mouth. പുതു പട്ടണ ത്തഴിവിക്കുരലോടും KU. കുറുക്കുരല്വന്‍ RC. black throated, Siva.
കുര്‍ക്കിലം
kurkilam = കുങ്കുലിയം (S. ഗുഗ്ഗുലു and ഗുല്ഗുലു) The bdellium tree, in MM. കുറുക്കുലു.
കുറു
T. M. C. Te. (Tu. കുദു) Short, little, brief. കുറിയ ആള്‍ക്കു വലിയ ബുദ്ധി never trust dwarfs. കുറിയൊരു മര്‍ത്യന്‍ ഉത്ഭവിച്ചു Bhg 4. കുറിയവന്‍ m., — ള്‍ f. a dwarfish person. Neutr. കുറിയതു & കുറുതു 1. What is short. 2. small cloth (= കുറുമുണ്ടു). 3. cross beam of door frame, etc. അറിഞ്ഞവര്‍ക്കു കുറുതു prov. the knowing need no explanation. കുറുതാ ക്കുക to abbreviate (V2. has പാല്‍ കുറുതി ക്ക = കുറുക്കുക). Hence: കുറിയാടു small sheep (C. Te. Tu. കുറി sheep.) കുറിങ്കട്ടില്‍ small bedstead. കുറുങ്കഴുത്തന്‍ short-necked. കുറുങ്കാടു underwood. കുറുങ്കാല്‍ footling, see കുത്തുമുല. കുറുനരി & കുറുക്കന്‍ jackal (Tu. കുദുക്ക) കുറു നരികളും കരഞ്ഞിതു പാരം Bhr. a bad omen. കുറുനാക്കു disease in the tongue, called the frog. V1. = അണ്ണാക്കിന്‍റെ ആണി. കുറുനാള്‍ day after tomorrow B. കുറുന്തടിക്കാരന്‍ short, stout man. കുറുന്തല 1. mullet MC. 2. പൂവന്‍ കു. GP. 65. a medic. plant, കുറുന്തലക്കായി a med., പൂ വാങ്കു. പിഴിഞ്ഞു Vernonia cinerea. കുറുന്തിരിപ്പാട്ടു a song at feasts. കുറുന്തുവട്ടി Sida retusa കുറുന്തോട്ടി GP.; a kind: ആനക്കു. q. v. കുറുന്തുവര a Dolichos. കുറുന്തൂവല്‍ small feather (No.); a bush B., a stalk of grain. കുറുമുള്ളി Flacourtia sepiaria Rh. or = കുറുമുഴി Jasminum auriculatum അഞ്ചാറുനാള്‍ മ ണം പോകാക്കുറുമൊഴി DN., ചെങ്കുറുമുഴി Rh. കുറുമൊഴി 1. see prec. 2. a M. the Prācrit dialect of Magadha etc. കുറുന്പടി threshold, sill & lintel (opp. നെടുന്പടി). കുറുന്പാടു small fish, also കുറുവായി. കുറുന്പിടി too short a handle. കുറുന്പൂപ്പു B. cultivation of any grain, except rice. കുറുന്പ്രാവു, കുറുപ്രാവു = അരിപ്രാവു. കുറും ബുദ്ധിക്കാരന്‍ a shortsighted mortal. കുറുവടി cudgel (also കുറുന്തടി V1.) മുട്ട ഉടെ ക്കാന്‍ കു. വേണ്ട prov. കുറുവട്ടി a square basket. കുറുവഴി shortest way. കു. തന്നില്‍ നടക്കട്ടേ ദൂതര്‍ KR. കുറുവാള്‍ short sword. കു. ചുരിക. Pay. I.
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
കുറുപ്പം
kur̀uppam VN. of കുറു,, 1. Shortness, കുറുപ്പവഴി V1. = കുറുക്കു. 2. (കുറുപ്പു ?) pomp V2.; also ammunition, stores.
ചുക്കു
čukkụ T. M. C. Te. (shrivel = ചുരുക്കു, or Tdbh. ശുഷ്കം) Dry, as ചുക്കടക്ക, ചുക്കങ്കായി of plantains. കുറുക്കുല നെയ്യില്‍ വറുത്ത ചുക്കാ ന്പോള്‍ വാങ്ങി MM. ചുക്കാക വെന്തു a med. 2.dried ginger. ചുക്കുവെള്ളം കുടിച്ചു med. prov. ഭാരം ചക്കെക്കു പലം ചുക്കു prov. (in praise of dry ginger). S. what is worthless. Hence: ചുക്കുക, ക്കി to grow dry, shrivel (also ചുങ്ങുക).
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 17294
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7815
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7489
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14262
ML-NILA04 Bangla Font
ML-NILA04
Download
View Count : 6597
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4693
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 9708
Matweb Bangla Font
Matweb
Download
View Count : 10570
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20480
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10129

close
Please like, if you love this website