Malayalam to English Dictionary: ഘോരത;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഘോരം
aghōram S. (not frightful) Dreadful; പനി അഘോരമായ്ന്നു the fever rages violently; അഘോരയുദ്ധം fierce battle. I.
കരയുക
karayuγa (T. C. to call, Tu. to lament) 1. To cry, lament. എന്നോടു കരഞ്ഞു പോയി I could not help weeping. 2. noises of animals, to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര യുന്ന പിടിയാനകള്‍ KR. VN. കരച്ചല്‍ f. i. കുഞ്ഞ൯ കരയും കരച്ചല്‍ ക ണ്ടു TP. വാതിലിന്‍റെ ക. creaking of a door. CV. കരയിക്ക f. i. മൈതിലിയെ പെരിക കര യിത്തു RC. ചൊല്ലി കരയിച്ചു KR. കരയേറുക see കര.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കോരന്‍
kōraǹ (Tdbh., ഘോര Siva?), കോര പ്പന്‍, കോരു N. pr. of men.
ഘോരം
ghōram S. Terrific, frightful (കഠോ രം) as ഘോരവനം KR. — also adv. വായ്ക്കും നിനാദം ഘോരഘോരം കേട്ടു Bhr.
ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
തരം
taram 5. (also Beng. തര, ഥര row; Tdbh., സ്തരം?) 1. Row, sort, rank അവരവരെ ത. പോലേ each according to his standing. അവന്‍റെ തരവും പടിയും V1. ഒരു ത. ലോ കര്‍ a class. ചെറുത. ചരക്കു വില്ക്ക to hawk. മേല്‍തരം better sort, തരന്തരം = ഓരോതരം. മേല്‍എങ്ങും ചിലത. പുറപ്പെടുക a. med. certain eruptions. 2. kind, manner ഇത്തരം കാട്ടീടു കില്‍ അത്തരം തന്നേ വരും Bhr. like for like. ഇത്ത. ഓരോത. ചിന്തിച്ചു Mud. ഇത്തരങ്ങള്‍ പറയുന്ന മദ്ധ്യേ Bhr. ഇ'ള്‍ക്കു ഞാനാളല്ല Mud. I cannot stand such treatment. ഇരുത. പറക യില്ല KR. അവയവങ്ങളെ ഒരു തരമേ ആക്കി കൊള്‍വു Gan. reduce fractions to the same denomination, ഏതൊരു തരത്തിലും Bhr. anyhow. മതി പതറും തരം വേഗമുള്ള RC. (= വണ്ണം). [In Mud. often = ആയ: രുചിരതരകുസുമപുരം even with ആയ: ഘോരതരമായ പ്രതിജ്ഞ or merely pleonastic = ഘോരപ്രതിജ്ഞ]. 3. original quality. മനസ്സിലേ ത. V1. zeal, inclination. പ ക്കീര്‍ സുല്ത്താനായാലും ത. അറിയിക്കും prov. his manners will betray him. അവന്‍റെ വി ചാരവും തരവും ഇവര്‍ക്ക് ഒക്കാതേ Ti. character. — good quality, bravery. ത.എഴ RC. Properly. നിന്‍റെ മോഹം ത. അല്ല SiPu. improper, ത. Previous page Next page
പരിവു
parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.
പുരികം
puriγam & പുരിയം (T. പുരുവം, C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി — നെററിയുടെ പി'ത്തിന്‍റെ അവിടേക്കൊ ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr. frown. പു'ങ്ങളുംവളെന്തു കണ്ടലങ്ങള്‍ ചെങ്ങ RC.
പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
ബീഭത്സം
bībhalsam S. (ബാധ). Disgusting, loathful, terrible എത്രയും ബീ'രൂപന്‍ Nal.; ബീ'വേഷം Bhg.; ഘോരമായുള്ള ബീഭത്സാദി കള്‍ എന്ന കൂട്ടം Mud. devils? denV. ബീഭത്സിക്ക S. to feel repelled, to loathe. ബീഭത്സു S. id. ബീ. ബാണങ്ങള്‍ Bhr.
മൃഗം
m/?/ġam S. 1. A deer, മാന്‍; f. മൃഗി. 2. an animal, wild beast, also m. ഘോരനായ മൃ. KR. 3. a quadruped. മൃഗതൃഷ്ണ S. mirage കാനജലം, മരീചിക. abstr. N. മൃഗത്വം V1. beastliness. മൃഗപതി S. the lion. മൃഗപ്രായം S. brutish; instinctively. മൃഗയ S. (മാര്‍ഗ്ഗ) hunting മൃഗയില്‍ അതികുതുകം ഇയലും മനസ്സ് VetC. മൃഗയ ചൂതുകളും അരു തു KR. മൃഗയാദികള്‍ പത്തു or ദശവര്‍ഗ്ഗങ്ങള്‍ the 10 temptations of a king AR. മൃഗയു a hunter കൊന്ന മൃ. ക്കള്‍ Bhg 10. മൃഗരാജന്‍ the lion, so മൃഗശാസന സന്നിധൌ CC. മൃഗശീര്‍ഷം; Tdbh. മകയിരം q. v. മൃഗശീലം, മൃഗസ്വഭാവം beastliness. മൃഗിതം S. sought, pursued. മൃഗേന്ദ്രന്‍ = മൃഗരാജന്‍ PT. മൃഗ്യം 1. to be sought. 2. brute മൃ'മാം നിന്‍ ക്ഷത്രിയബലം (opp. ഹൃദ്യം spiritual) KR.
രൂപം
rūbam S. (Tdbh. ഉരുവു, perh. fr. ഉറു പ്പു). 1. Form രൂപങ്ങള്‍ ൧൨: ദീര്‍ഘം ചതുരശ്രം സ്ഥൂലഹ്രസ്വവൃത്തം അണുനീലം കൃഷ്ണകപില ശുക്ലപീതരക്തം VCh.; a figure. രൂ. എഴുതുക to paint, എന്‍റെ രൂ. എഴുതിഎടുത്തു drew my likeness. രൂ. കുത്തിയവള TR. 2. appearance, beauty, natural state. രൂ. കെട്ടവന്‍ degraded. 3. inflection of nouns & verbs സിദ്ധരൂപം. 4. a whole, esp. number (opp. അവയവം fraction). തികഞ്ഞിരിക്കുന്ന ഒന്നിന്നു രൂ. എന്നു പേര്‍ Gan. 1, 2, 3 are രൂപങ്ങള്‍ CS. 5. perfection രൂ. ഇല്ലാഞ്ഞാല്‍ VyM. if not clearly proved. രൂപകം S. a drama; a mode of beating time; a coin (see രൂപാ); = രൂപന്‍ f. i. ബോധ രൂപകജയ VilvP. രൂപക്കേടു a lodge for an idol. രൂപക്കേടു deformity, disorder. രൂപഗുണം beauty. രൂപനിരൂപണം ചെയ്ക SiPu. meditation on all the members of a God. രൂപന്‍ (1. 2) in the shape of, consisting of ഓ ന്തൂരൂപനായി CC. ബീഭത്സരൂപരായി KR. സത്യരൂ. Bhg. altogether true. രൂപമാക (1. 2. 5) to get a shape, become a whole. കാര്യം രൂ'കുന്നതിന്നു മുന്പേ TR. to be arranged, settled. രൂപമായി = വെടിപ്പായി. — The opp. രൂപമല്ലാതേ വരിക to get unsettled. ആയ്തു രൂ'തേ കണ്ടു പോയാല്‍ TR. if it cannot be effected. രൂപമാക്ക (1) to model. (2. 5) കണക്കു രൂ'ക്കി arranged. കാര്യം രൂ'ക്കിത്തരാം TR. I shall settle. രൂപവാന്‍ (2) well shaped രൂ'ങ്കല്‍ അഭിരുചി Nasr. രൂപശാസ്ത്രം (1) a dramatic work. രൂപാ(യി) a coin, Rupee ൦രംരണ്ടു രൂ. പ്രതിഗ്ര ഹം, പൊന്‍ രൂ. കൊടുത്തു PT. (No. ഉറുപ്പിക 143.). — Kinds: സൂര്‍ത്തി- (2 ഉണ്ട- or തുട്ടുരൂ., പരന്നസൂര്‍ത്തി), കുന്പനി-, വണ്ടിക്കുന്പനി-, തലവണ്ടി or വെളളിത്തലവണ്ടി രൂ. doc. (with a head,), കുളന്പു- (Ceylon); പൊന്നുരൂ (£). രൂപി 1. having a shape, handsome ബീഭത്സ രൂപികള്‍ KR. — fem. ഘോരരൂപിണി, കാ മരൂപിണി AR.; abstr. N. രൂപിത്വം ഉ ണ്ടെന്നുളള ഗര്‍വ്വം KR. beauty. 2. = സ്വ രൂപി consisting of; a Goddess is ആനന്ദ രൂപിണി DM. made up of joy. denV. രൂപിക്ക to bring into a shape, express or prove; = നിരൂപിക്ക or സ്വരൂ —, f. i. അ രുള്‍ ചെയ്തതെല്ലാം രൂപിച്ചു ഞാന്‍ Bhg 12. laid it up, got it clear. രൂപീകരിക്ക V1. to depict, declare, inform, conceive. രൂപേണ (Instr.) by means of, രേഖാരൂ. തെ ളിഞ്ഞു proved by documents. ആധാരരൂ. ന ടക്കുന്നവന്‍ MR. cultivating on the strength of title-deeds. രൂപ്യം 1. handsome. 2. wrought silver കാ ഞ്ചനരൂപ്യങ്ങള്‍ AR. coins; Tdbh. ഉറുപ്പിക Rupee.
രോമം
rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങള്‍ Brhmd. (in man). പക്ഷരോമങ്ങള്‍ Bhg. plumage. — രോ മാ എടുത്തു പിടിക്ക, രോമങ്ങള്‍ ഏച്ചു നില്ക്ക V1. horripilation. രോമകൂപം S. a pore of the skin രോ'ങ്ങളൂ ടെ വേദനഘോരമായി or വേദനനിരവധി
വൃത്തം
v&/?/ttam S. (part., pass.; L. verto). 1. Turned, past, പൂ൪വ്വവൃ. Bhg. done. 2. round, Tdbh. വട്ടം; കോണസംഖ്യ ആവോളം ഉണ്ടാ ക്കിയാല്‍ വൃത്തപ്രായമായി Gan. a square, assimilated to a circle. വൃ. ഒത്തുള്ള ഗളം PrC. a fine round neck; also = പപ്പടം. 3. conduct, behaviour വൃ'ത്തെ രാജനീതിയിലക്കി, വൃ'ത്തെ ക്കൊണ്ടു കുലം രക്ഷിക്ക Bhr. കുലാംഗനമാര്‍ക്കു വൃ'മതേ മറവായതു KR. their mere manner serves as veil. പര്‍ത്ഥിവവൃ. പരവശമാം Sah. doings of kings. ഭുജംഗപ്രയാസത്തിന്ന് ഒക്കുന്ന വൃ. ഉപേക്ഷിക്കയില്ല ChVr. his crooked ways. സത്യമായുള്ള വൃ. മറെച്ചു Nal. the real case. 4. verse, metre ചതുര്‍ദ്ദശവൃ. ChVr.; വൃത്തഭേദം. വൃത്തവാന്‍ S. well behaved, neat നല്ലവൃ. Bhr. (സദ്ഥൃത്തന്‍, ദുര്‍വൃത്തന്‍, സുവൃത്തന്‍). — വൃത്ത ഹീനന്‍ ill behaved Bhr., a bore വൃത്താകാരം S. (2) round. വൃത്താന്തം S. (1. 3) = വാര്‍ത്ത occurrence, circumstance, detail കഥാവൃ. ഒക്കവേ കേട്ടു Nal. വൃ. ഒക്കയും നന്നായറിഞ്ഞു Bhg. tale, report, tidings. ലോകവൃ'ജ്ഞന്‍ എന്നു തോ ന്നുന്നു Nal. an experienced traveller. വൃത്തി S. 1. Occupation, action, work രാ ഗാദി ൧൬ വൃത്തി Vednt. സകലജീവാത്മക്ക ള്‍ക്കും നിത്യവൃ. കളായി വിധിച്ചിട്ടുള്ളവ നാലു (ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം) Chintar. ഗുണവൃ. കള്‍ Bhg. the workings of സാത്വി കരാജസതാമസം (= ശാന്തഘോരമൂഢ എന്നീ മൂന്നും KeiN.). അരികളുടെ വൃ. കള്‍ക്ക് ഒത്ത പോലേ ഫലം വരും ChVr. കുലമാകാ വൃ.പോ രാ Bhr. her manner? (or 2. 3.). 2. livelihood, maintenance നിത്യ —, ദിവസ —, കഷ്ടവൃത്യാ പരിവര്‍ത്തിച്ചു Bhg. led a poor life. പുരാവൃ. the highest Brahmanical situation, തന്ത്രവൃ. a lower office, പട്ടവൃ. of Sanyāsis KU. — നിലവൃ. Government income, രാജവൃ. land given in reward of service KU. വൃ. കല്പിക്ക to appoint a maintenance. വൃ. കഴിക്ക to live. 3. neatness. 4. gloss, explanation. വൃത്തികെട്ടവന്‍ (1) immoral; (3) a sloven. — വൃത്തികേടു uncleanliness. വൃത്തിക്കാരന്‍ (4) a commentator. വൃത്തിസാധനം (3) means of subsistence. വൃത്തിവിഹീനന്‍ Bhr. destitute. വൃത്രന്‍ S. N. pr. A demon. വൃത്രഹാ Indra, so വൃത്രാരിപുരം പുക്കു AR. etc.
Random Fonts
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6441
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6373
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6067
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 21098
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9911
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 10308
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9508
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9582
ML-NILA06 Bangla Font
ML-NILA06
Download
View Count : 6102
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6437

close
Please like, if you love this website