Malayalam to English Dictionary: ചുവന്ന;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകില്‍
aγil TM. Tu. 1. (hence S. അഗരു IIebr. ahalim) aloe wood, 'aguila' P. Aquilaira Agallocha GP. 76. ചന്ദനം അകില്‍ തുടങ്ങി യുള്ള സുഗന്ധങ്ങളെ കൊണ്ടു ധൂപിക്ക Vy. M. മണം കിളര്‍ന്നകില്‍ത്തടികള്‍ RC. 50. അകില ണിവാര്‍ മുലയാള്‍, അകില്‍ ആരും വാര്‍കൊ ങ്കകള്‍ RC. 147. 102. വെള്ള അകില്‍ white cedarwood കാരകില്‍ GP. 75. black agallocha. ചുവന്ന അകില്‍ a cedrelacea. 2. = അകിള്‍ trench, Palg.
അടന്പു, അടുന്പു
aḍambu, aḍumbu T. M. Convolvulus pes caprœ or Lagerstroemia reginæ(ചുവന്ന) — വെള്ള — Conv. flagellif. Rh.
അയക്ക, അയെക്ക
aya(e)kka (T. അ ചൈ. C. Te. അസെ to move) l. To send, forward ആളെ അയച്ചു ചോദിച്ചു sent to ask. കു ന്പഞ്ഞി ക്ലപനത്താല്‍ അയച്ചുവന്നവര്‍ TR. those sent by the HC. അസ്ത്രം, അന്പയക്ക Bhr. to shoot. 2. to let go, leave അവളുടെ കരാംബു ജം അയച്ചുവോ, കൈത്തളിര്‍ അയച്ചാലും Bhr. let her hand go. ചരടു, യന്ത്രം അയച്ചു or വി ട്ടു Mud. let it fall. അല്ലാതകത്തയച്ചീടുകയില്ല PR. or they will not let in. അവളെ ഇങ്ങയ ക്കേണം leave her to me. നിങ്ങളെ അയച്ചൂടാം TR. (= ച്ചുവി —) will let you go. മാനസം അവ ളുടെ മേനിയില്‍ അയച്ചു CG. allowed his mind to dwell on (or 3. to be dissolved, absorbed in). 3. (= അഴെക്കുക) to slacken, loosen as യന്ത്രതോരണം. VN. അയച്ചല്‍ being loose, untied. അയപ്പു sending, slackening. ആട്ടവും പാട്ടും അയപ്പും തിരിപ്പുകള്‍ (Anj.) prh. fencing postures? Previous page Next page
അരളുക, ണ്ടുപോക
araḷuγa T. M. C.(√ അരു) To shrink, also ആനഭയത്താല്‍ അരളി Cal. — met. തെങ്ങ് അരണ്ടുപോയി vu. (cause of being bent & stunted). a. v. അരട്ടുക, ട്ടിക്കളക 1. To frighten, alarm കാമിനിമാരെ ആട്ടിഅരട്ടി നടന്നാന്‍ CG. — also അരളിച്ചു കളക Cal. — 2. അരട്ടി കൂട്ടി (huntg.) to start, rouse game, scare up. CV. കൂലിക്കാരെ പുറപ്പെടീക്കേണം എന്നു ന ന്നെ അരുട്ടിച്ചിരിക്കുന്നു TR. had them brought together by threats. അരളി (willow B.) 1. Nerium, ചുവന്ന അ.. N. odorum — വെളുത്ത അ.. (see, അലരി). 2. loc. Plumieria acuminata. അരളു S. = പെരുമരം Calosanthes ind.
അവില്‍
avil (a M. T. C. അവല്‍) Rice bruised & dried. അവിലുക (see അവിക്ക) to boil half, cook partly, loc. Cpds. അവിലേ തൊലി a med. അവില്ക്കഞ്ഞി closing dish of Tiyar marriage. അവില്പുരി (Rh. അമില്‍പൊരി, al. അകില്പുരി) Ophioxylon, (= അരത്ത). ചുവന്ന, വെളുത്ത അ. med. ഒഴക്കവില്ക്കട്ട CC. lumps of avil. പുത്തവില്‍ TP. of new paddy = പുന്നെല്ലവില്‍ song. അവില്ദാര്‍ p. see ഹ —.
ആമണക്കു
āmaṇakku T. M. (& ആവ — Tc. ആമുഡം, C. അവുഡ്ല S. ആമണ്ഡം) Castor oil plant ആമണക്കില, - ക്കിന്‍ വേര്‍ a med. Kinds: ചിററാ — Ricinus communis (the best വെളുത്ത ആ.) പെരിയ ആ. Ric. inermis. ചെവ്വാ — or പാണ്ടി ആ. Ric. africanus Rh. ചുവന്ന ആ. (whence lampoil). മലയാ — Ric. Tanarus. കടലാ, — കണ്ടലാ, — കാട്ടാ Jatropha Curcas. കൊടിയാ — Tragia camelia.
ആല്‍
T. C. M. (ആലുക) Ficus Indica പേ രാല്‍, വടം S. The different kinds: അത്തിയാല്‍ Fic. glomerosa, അരയാല്‍ Fic. relig. ഇത്തിയാല്‍ Fic. Benjamina. കാട്ടാല്‍ Fic. citrifol. കല്ലാല്‍ Fic. maisorensis(or Hibiscus populneoides) ചി ററാല്‍, ചുവന്ന ആല്‍ Fic. infectoria (തവിട്ടാല്‍ black poplar tree V1.) ആലുഴി its falling roots (Palg.) ആലങ്കായ, ആലന്പഴം its fruit. ആലിന്‍പാല്‍ its milk. ആല്‍ത്തറ കെട്ടുക to wall in a large banian tree ആ'മേല്‍ അങ്ങിരുന്നു CG. നികുംഭില യില്‍ ആ.. AR 6. III.
ഏണു
ēṇụ (T. firmness) C. M. Edge, chiefly the 3 edges of the cocoanut (T. ചേണി). ചി രട്ടയുടെ ഏണും ചെകരിയും ചുവന്നു കണ്ടാല്‍ ഏണു പഴുത്ത തേങ്ങ a cocoanut of 8 months' growth.
കട
kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.
കടു
kaḍu 5. Extreme, excessive (hence കട), fierce, impetuous. — Inf. കടുകട ചൊന്നാന്‍ (ക ടുത്തവാക്യം) KR. — adj. കടിയ (കടി II.), neutr. കടിയതു, കടുതു, കടുതായ സത്യമരുളി CrArj. Bhr. swore a fearful oath. ഇത്ര കടുതോ ഈ കേളു TP. formidable (ഇത്ര കടുതായ = കടുപ്പുളള). കടുതായ്ചുവന്ന VCh. painfully red. II.
കടു
S. pungent ത്രികടു, മുക്കടു = തിപ്പലി, മുളകു, ചുക്കു GP. കടുകം S. id. തിപ്പലിഘ്രാണം കടുകമായി KR. കടുകവാക്യം harsh KR. കടുകു mustard, also കടു ചോരുന്നതും കാണും, കടുകീറി കാര്യം prov. കടുകിന്മണി മാത്രമു ളെളാരുദോഷം Bhr. കടുകെണ്ണ കഫാപഹം GP. — Kinds: കരിങ്കടുകു Sinapis nigra. ചെ റുക. MM., വെണ്ങ്ക. കടുകുരോഹണി MM. കടുരോഹിണി S. (vu. കടുകിരമണി) Helleborus niger. കടുകുക, കി T. M. v. n. to hasten. — Inf. കടുക quickly ക. പ്പോയ്ക്കൊള്‍ക Bhr. കടുക്ക a large shellfish in the sea. കടുക്ക, ത്തു v. n. to grow hard, sharp, worse (as pain). — Inf. കടുക്ക മുറിക്കും മതില്‍ AR. sharply, quickly. കടുക്കനേ പോയി CG. കടു ന്നനേ ഉണ്ടാം Nid. — കടുത്ത strong, tight as cloth, paper. കടുത്തൊരുത്തരം KR. sharp. ക ടുത്ത വൃത്തികള്‍ കാട്ടുക to lead an awful life. കടുക്കന്‍ ear-ring of men. കടുക്കായി, കടുക്ക the inknut, Terminalia Chebula; കടുക്കച്ചായം its die. Kinds കരുവില്ലാ ക്ക. or മക്കിക്ക. or പാ(ല്‍)ക്ക. & ക. കടുകനല്‍ പോലെ ചുവന്ന കണ്ണു KR. കടുങ്കോപം great anger, and കടുകോപം, കടു കോപി ChVr. കടുഞ്ചോര കുടിക്ക PT. much blood ക. ഛര്‍ദ്ദിച്ചു ChVr. കടുതി (loc.) disease = വരുത്തം. കടുതിടുകടുതിടിന Pay, with awful noise (see തിടു). കടുത്തല T. V2. കടുത്തില (mod.) sword with winding edge വളഞ്ഞു വന്നാല്‍ ക.. prov. (opp. ചുരിക), ക.യും പലിശയും KU. കടുന്തിരി quickly = കടുക്കനേ. ക. ക്കാരന്‍ a speedy person V1. കടുന്തുടി a kind of drum, attribute of Siva. Sil. കടുന്തൂക്കം precipice; steep. കടുന്നല്‍ MC. = കടന്നല്‍ wasp. കടുപ്പം pungency, harshness, bravery, strength of toddy, vinegar, etc. ക'മോടേ പറഞ്ഞു Bhr. resolutely. ക'മുളള ആയുധം fine steel. ക. കാട്ടിയതിതാര്‍ക്കു വേണ്ടി നീ KR. cruelty. ക. കൂട്ടുക to become excited — ക. പറയായ്ക KumK. don't scold. ക. പൊറുക്ക Mud. to brook. കടുപ്പു id. കടുകടുപ്പു austerity. കടുപ്പട്ടര്‍ a caste of embalers and carriers (= കുടുന്പര്‍), below Vāṇiyar; also schoolmasters (loc.) കടുമ (= കടുപ്പം) ചാണക്യന്‍റെ ക. tyranny. വചനം അതികടുമയോടെ Mud. cruel. ക. ഇല്ലാത്ത കുതിര VyM. spiritless. ക. യില്‍ കൊടുത്തയക്ക TR. to send sharp, quickly. കടുമക്കാരന്‍ resolute, severe. കടുമാന്‍ a kind of deer. കടുന്പകയാളി KR. decided enemy. കടുന്പകല്‍ broad-day. കടുന്പിരികയര്‍ (അറുക്കും) prov. കടുന്പിളള the strongest child, firstborn. കടുന്പു (loc.) stump of a broom. കടുവന്‍ V1. male of cats, pigs, etc. കടുവറുപ്പു B. perfuming (to take away bad smells). കടുവാക്യം insolent, cruel word. കടുവായി 'fierce mouth' tiger കാടതു പുക്കു ക'യില്‍ ചാവേന്‍ Anj. കടുംവെയില്‍ powerful sun. കടൂരം V1. = ക്രൂരം. കട്ടു (bef. Vowels) as കട്ടെറുന്പു black ant ക. പിടിച്ച് ആസനത്തിങ്കീഴില്‍ വെക്ക prov. Previous page Next page
കനി
kani T. M. 1. Ripe fruit ചുവന്ത വങ്കനി കളും RC. കനിമരം fruit-tree. 2. a rarity മാങ്ങക്കനി extraordinary mango. കനിമക്കള്‍ (Mpl. song) darlings. denV. കനിയുക T. M. 1. to glow, be ripe. 2. to become mellow, liquid, compassionate. കണ്ണു നീര്‍ വാര്‍ത്തു കനിഞ്ഞു Nal. melted in tears; കനിഞ്ഞു പറഞ്ഞു kindly. 3. എണ്ണ കനിഞ്ഞു പോയി oozed through. VN. I. കനിച്ചല്‍ oozing, porosity. II. കനിവു 1. sweetness, tenderness ചുളയും കു രുവും, കനിവും KU. 2. T. M. (T. Te. ച നുവു, C. Tu. കനികര) pity, kindness കനി വില്‍, കനിവോടേ po.
കലഹം
kalaham S. (see കലക്കം & കലശല്‍) Uproar, quarrel. കലകം മുഴുത്തു കണ്ണു ചുവന്നു TP. in fight. കലഹക്കാരന്‍ turbulent person. കലഹപ്രിയന്‍ Nārada, also കലഹരസികന്‍ മുനിവരന്‍ ചിരിച്ചീടുന്ന CrArj. (on the battle-field). denV. കലഹിക്ക to make a disturbance, fight. CV. കലഹിപ്പിക്ക to spur to.
കീരി
kīri T. M. Mungoose, Viverra or Herpestes Ind. (C. കീരു to squeak) പാന്പിനെ കീരി മു റിക്കുന്പോലെ TP. കീരിയെ കണ്ട പാന്പുപോ ലെ, കീരിയും മൂര്‍ഖനും പോലെ സ്നേഹം prov. — Kinds ചെങ്കീരി (see കീരിക്കണ്‍) which is also applied to ചെന്പോത്തു, മലങ്കീരി larger. കീരിക്കണ്‍ the red eye of the mungoose കീ. എന്നപോലെ ചുവന്നു Nid. ചെങ്കീരിക്കണ്ണു eyes as of an opium smoker. കീരിക്കിഴങ്ങു the ichneumon plant, perh. Ophiorrhiza Mungusa നകുലേഷ്ട S. കീരിപ്പല്ലു a small tooth (loc.) കീരിപ്പാന്പു B. worm bred in the body.
കുന്തം
kundam S. (L. contus, also T. Tu. C. Te. കുന = മുന point, √ കുത്തുക) Lance, spear ചാട്ടുക. javelin. തോക്കിന്മേല്‍കു. bayonet. കു ന്തവും ഏന്തിപിടിച്ചുവന്നു Mud. കുന്തക്കാര്‍ spearmen. കുന്തക്കാല്‍ prop, kingpost in a roof V1. Palg. (= കുത്തുകാല്‍). കുന്തക്കാല്‍, — ക്കൈ, — വടി parts of a spear. കുന്തപ്പയററു spear exercise. കുന്തപ്പാട്ടു a song at marriages (loc.) also = ത ച്ചോളിപ്പാട്ടു.. കുന്താണി. 1. T. So. C. mortar for beating paddy. 2. handspike, lever V2. കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe VyM. or = കുദ്ദാലം. കുന്തേറു thrust of spear, play with spears V2.
Random Fonts
ACHI Normal Bangla Font
ACHI Normal
Download
View Count : 5099
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10311
ML Panchami Bangla Font
ML Panchami
Download
View Count : 8240
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 11215
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8769
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7222
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6876
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16108
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 70891
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3972

close
Please like, if you love this website