Malayalam to English Dictionary: ജീവിക്കുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
പിന്‍
piǹ 5.(C Te. also T. Te. വെന്‍, C. ben; Te. pin, young). 1. The back-side (opp. മുന്‍). 2. behind, after പിന്നുണ്ടോ ജീവിക്കുന്നു KR. (= പിന്നേ). — The Instr. with local meaning നിന്നുടെ പിന്നാലേ കൂടേ നടക്കാം, കാലി കള്‍ പിന്നാലേ വരും CG. മണ്ടുവിന്‍ പിന്നാലേ pursue. പെണ്ണുങ്ങടെ പിന്നാലേ പോയി Anj.; also temporal എന്നതിന്‍റെ പിന്നാലേ TR. — The Loc. local അവരുടെ പിന്നില്‍ ഒളിച്ചു കൊള്‍, പി. നോക്കാതേ Bhr. behind. സുഗ്രീവ നെ പിന്നിലിട്ടു അഗ്രേ തടുത്താന്‍ നികുംഭനെ AR. ran before, So. 3. adj. other പിന്നോ രിടത്തു to another place. പ്രവൃത്തി പിന്നൊരു ത്തര്‍ക്കു കൊടുപ്പാന്‍ TR.
യഥാ
yathā S. (യ). As, according to. യഥാകാമം S. ad libitum യ. ഭക്ഷിക്ക Bhg. യഥാക്രമം S. in order വയസ്സിന്‍റെ യ. KU. യഥാഗതം പോയി as he came, so. — ഗമിച്ചു യഥാഗമം VetC. യഥാതത്വം S. truthfully യ. കേട്ടാലും മമ ജന്മം Bhr. യഥാതഥാ എന്നു പറയുന്നവന്‍ agreeing to every proposal. യഥാന്യായം S. properly ഇരുന്നു യ. KR. യഥാപുരം S. as formerly KR. യ'രേ Sk. യഥാപ്രകാരം ആക്ക = യഥാസ്ഥാനം ആക്ക. യഥാബലം S. = ആവോളം. യഥായോഗ്യം S. fitly V1. Brhmd. യഥാരുചി S. as you please യ. വല്ല ദിക്കിലും പോയി Nal. യഥാര്‍ത്ഥം S. reasonable, true തെളിയിച്ചതു യ. അല്ല. MR. യഥാലാഭേന ജീവിക്കുന്നു Bhg. to live upon that which one may get. യഥാവല്‍ S. as it was; accidentally, spontaneously യ. ചെന്നു കണ്ടു KU.; vu. യഥാ വിലേ, യഥാലേ. യഥാവിധി S. according to precept. യഥാശക്തി S. as much as possible യ. മഹാ ഫലം prov. യഥാശാസ്ത്രം S. according to scripture യജി ച്ചു യ'മായി Kr. യഥാസുഖം S. comfortably ഇരുത്തിയ. Brhmd. വാണിതു യ. SiPu. യ'ത്തോടേ ഇറങ്ങി TR. safely. യഥാസ്ഥാനം S. in proper state or place. യ' മാക്ക (& യ'ത്തില്‍), യ'പ്പെടുത്തുക to reform, restore. യഥേഛ്ശം ഇരിപ്പതു VetC. & യഥേഷ്ടം S. as one pleases, also യഥേഷ്ടയാ കുംവണ്ണം ഭുജിച്ചു KU. യഥോക്തം S. as commanded കര്‍മ്മം യ. അല്ലാ ഞ്ഞു Brhmd. യഥോചിതം S. suitably ബോധിപ്പിച്ചെഥോ. PP. യ'മായിട്ടിരുന്നാര്‍ KR. all in their proper places.
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14603
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7091
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15251
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9973
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7538
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 25341
ML_Kairali Bangla Font
ML_Kairali
Download
View Count : 14064
Indu No-1 Bangla Font
Indu No-1
Download
View Count : 317025
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 138440
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13146

close
Please like, if you love this website