taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്, കാല്ത്തളിര് etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്ത്തിതു പേരാല്‍ Bhr. VN. തളിര്പ്പു & (So.) തളിര്മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.