Malayalam to English Dictionary: തിരിയുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തര്‍ജ്ജനം
anδarǰanam A Brahminee (= അകത്തമ്മ) നന്പൂതിരിയുടെ ഇല്ലത്ത് ഒര്‍ അ ന്തര്‍ജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.
ഉരു, ഉരുവു
Tdbh. രൂപം 1. Form ആമയു രുക്കൊണ്ടു RC. Vishṇu. 2. substance, article, piece as of cattle (= എണ്ണം) ആക ഉരു പതിനെട്ടു in all 18 numbers. മന്ത്രത്തിന്‍റെ ഉരുപ്രകാരം tenor. 3. time പലവുരു repeatedly. അഞ്ചുരുപ്രാര്‍ത്ഥിച്ചു ഭര്‍ത്താരം ദേഹി Bhr. 4. vessels of any metal, chiefly വെണ്കലപാത്ര ങ്ങള്‍. 5. vessel, ship ഇരുവരും ഒരു ഉരുവില്‍ പോയി TR. നമ്മുടെ ഉരുക്കള്‍ വന്നാല്‍ TR. hence: ഉരുക്കഴിക്ക (3). B. to repeat ഉരുക്കാരന്‍ (5) sailor. ഉരുക്കൂട്ടുക (2) to collect, amass ഷള്പദം മധു ഉരുക്കൂട്ടി Bhr. the bee gathered honey. സംഭാരങ്ങള്‍ ഉരുക്കൂട്ടി PT. packed together. ഉരുത്തരം (2) component parts. ഉരുത്തിരളുക (1) v. n. to form itself. കന്മഷം വ്യാധിയായി ഉരുത്തിരണ്ടു ഭവിക്കും KR. sin shapes itself into disease. ഉരുത്തികയുക (4 & 2) v. n. vessels & articles to be complete for sacrifice etc. ഉരുത്തിരിയുക v. n. to be shaped, as child in womb, become distinguishable. v. a. ഉരു ത്തിരിക്ക VN. ഉരുത്തിരിവു. — ഉരുപ്പടി (2) articles. ഉരുവഴിഞ്ഞു പോയി disappeared. ഉരുവാക്കുക (1) v. a. to form. ഉരുവിടുക (3) v. a. to repeat, rehearse. CV. ഉരുവിടുവിക്ക to impress on the mind. ഉരുവിലസുക = ഉരുവാക f. i. പുകഴ്പൂണ്ടുരുവി ലസീടിന ശിവ൯ Anj. assumed a form. ഉരുവെത്തുക to assume a shape മനസ്സില്‍ ഉരു വെത്തിപോയി an impression fixed in the mind. ഉരുവോട്ടം (5) sailing.
കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കുലാലന്‍
kulālaǹ S. Potter (കുശവന്‍); കുലാല ചക്രത്തോടു കൂടി തിരിയുന്നു said of the world Bhg. കുലാല്‍ (T. nice, കുലാവല്‍ circle) in കുലാല്‍ വണ്ടി So. T. a native carriage.
തിരി
tiri T. Te. C. M. (തിരു) 1. A turn, in തീണ്ടലും തിരിയും ഇല്ലാത്തവന്‍ prov.; a twist; the wick of a lamp അന്തിത്തിരി വെക്ക TP.; അ പ്പോള്‍ തിരി കത്തിച്ചിരുന്നു jud. തിരിതിരെക്ക to twist rags into a wick. Kinds കോ (ല്‍) ത്തി രി, മുക്കോ (ല്‍) ത്തിരി or മുക്കണ്ണന്‍ തി. for വെ ലി, പടുതിരി = വെറുന്തിരി. A candle (മെഴുത്തി രി); lint, bougie. 2. a fusee, match തിരിവെ ച്ച തോക്കു MR., തോക്കും തിരിയും കൈക്കൊണ്ടു prepared for battle, കൈത്തിരി vu. 3. pepper-blossom (തിരി ഇടുക). തിരിക്കു (1) a stopper, cork. തിരികണി B. a potter's wheel. തിരിക്കല്ലു a millstone. തിരിചാട തിരിക്ക V1. to wind thread on a spindle. തിരിനീട്ടുക to trim a light; to instigate. തിരിയുഴിച്ചല്‍ (ഉഴിക) a ceremony performed with bringing lights near the body. II.
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
തിരിയുക
tiriyuγa 5. (തെ —) 1. v. n. To turn round, swing, turn, യന്ത്രപ്പാവകള്‍ തിരി ഞ്ഞു Mud. ഉച്ചരി. afternoon, hence തിരിഞ്ഞു മുവ്വടിസമയം, തിരിഞ്ഞ അഞ്ചടി സമയത്തു Arb. about 2 p. m. — ബുദ്ധി തി. to be giddy. — To Previous page Next page
തീ
tī T. M. aC. (Tu. തു) 1. Fire; തീയില്‍പ്പാ യുക, as a Sati. തീയില്‍ മുളെച്ചതു വെയിലത്തു ചാകാ prov. തീയും തിരിയും ഇല്ല so poor! ആ രാന്‍റെ തീയും വെയിലും കൊണ്ടിട്ടു ദിവസം ക ഴിക്ക to work for any one. തീ എരിയു ക, കത്തുക, പിടിക്ക, കൊളുത്തുക, കൂട്ടുക, പൊലിയുക, കെടുക്ക etc. പാകത്തിന്നായിട്ടു തീക്കല്‍വെച്ചൊ രു പാല്‍ CG. put on the fire. ഇല്ലത്തിലിട്ടടെ ച്ചു തീ വെച്ചു Bhr. 2. So. Plumbago Ceylanica. Hence: തീക്കണം SiPu. a spark. തീക്കണ്ണന്‍ Bhg. Siva. തീക്കട്ട prov. & തീക്കനല്‍ a live-coal, തീക്കനല്‍പ്പു ഴകളില്‍ നീന്തേണം SiPu. (in hell). തീക്കരി So. burning the grass on the ground. തീ. മാററുക to prevent such fire spreading. Previous page Next page
തെരിയുക
teriyuγa T. M. Tu. (Te. തെറ) 1. To understand, know, often confounded with തിരിയുക q. v. 2. to choose, examine അശ്വങ്ങള്‍ നല്ലതു തെരിഞ്ഞു നൃത്തീടിനാന്‍, വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല ശ്വരത്നങ്ങള്‍ നന്നായി തെരിഞ്ഞെടുത്തു Nal. picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr. തെരിക്കുക aM. to select, (T. to write a catalogue), പതിനായിരവും മുപ്പതിനായിരവും തെരിപ്പതും ചെയ്തു KU. ? തെരിയാണിക്ക to stand face to face. V1. VN. തെരിവു selection; rejection (So. f. i. തെ രുവു പലക refuse boards, vu. No. തിരിവു).
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
പദേ
pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.
യുതം
yuδam S. (part. pass. of യു). Joined തുര ഗയുതരഥം AR. സേനായുതന്‍ Nal. accompanied by. ധര്‍മ്മപത്നീയുതം വാണു SiPu. adv. with. യുതാനം V1. caution, security യു. തിരിയുക, യുതാനിക്ക. (Port. ajuda help?).
വരുക
varuγa 5., vu. വരിക, Imp. വാ 1. To come (opp. പോക, ചെല്ക). വന്നറിയാഞ്ഞാല്‍ ചെന്നറിയേണം prov.; to return home കുളി ച്ചുവന്നാല്‍ ഉണ്ക a. med. അങ്ങാടിയില്‍ പോയ്വ., ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാന്‍ വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക, (also obsc). ഞാന്‍ വരേണ്ട സമയം ഏതാകുന്നു when do you wish me to come? 2. to arrive (= ചേരുക), to attack അനന്തരവന്മാര്‍ ആ പറന്പോടു വ. യില്ല എന്നു TR. so as to prohibit the descendants from claiming it. 3. to happen ഞാന്‍ ഇരിക്കേ വരുന്നതല്ലിതു ChVr. വരുന്നതു വരട്ടേ. 4. to be obtained, received നന്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ ങ്ങനേ വന്നു TR. came to form part of. പാഠം വരുമോ possess, know. auxV. (വ is dropped in കൊണ്ടരാം Mud. കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. desirableness of an action (opp. പോക). മു ന്പനായ്വ. Bhr. (a blessing). സ്വര്‍ണ്ണമായ്വരാ. 2. a longer process കൊല്ലായ്വരും Bhr. എ ന്നു വരികില്‍ = എങ്കില്‍; ൩൦ ഉറുപ്പിക ഉള്ള തു പോരാതേ വരുന്നു jud. will (eventually) not suffice. 3. continuance of action പ രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുര്‍വ്വീ ഭാരം തീര്‍ത്തു വരുവിന്‍ Bhr. എഴുതിവ. TR. to write always. 4. with Nouns often = ആക, പെടുക f. i. അതു ചേരും വന്നുപോ യി is lost. പകല്‍ അറുതി വന്നു, എന്നതി പ്പോള്‍ നിശ്ചയം വന്നു Bhr. ഫലം വ., സം ഗതിവ., അതു കഴിവരാ Bhg. വിശ്വാസം വരായല്ലോ Mud. cannot be trusted. വന്നുകൂടുക (3) to happen. വന്നുപോക (3) to come about, happen undesirably. അങ്ങനേ വ'യി vu. കൊന്നത് അറിയാതേ വ'യതു by a mistake. വന്നുപോ ട്ടേ let it come, if unavoidable, I am ready for it. വിപ്രിയം നൃപന്മാര്‍ക്കു വ'വതിന്നു Mud. VN. I. വരല്‍ in വരലുണ്ടു use to come. വരവര gradually നിശാചരന്മാര്‍ വ. മുടിന്തു RC. (as they severally came). II. വരവു (1) coming അവള്‍ നായന്മാര്‍ വരുന്ന വ. കണ്ടു TP. ശബരി രാമന്‍ വരുന്ന വ. പാ ര്‍ത്തിരുന്നു VilvP. — (4) income, receipts വ രവിന്നു സമാനം ചെലവുമതു വേണം ChVr. with kings. പറപ്പുനാട്ടുന്നു വ. പണം TR. the revenue collected in P. വരാത്ത (1. 3) impossible (old വാരാത). — (4) unattainable വ. കാര്യം മോഹിക്കരുതു KU. III. വരായ്ക 1. neg. not coming. 2. No., vu. വരായ്യ (ആളുക) income, receipts മറ്റൊരു വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ ററിന് ആറു കണ്ടു TR. വളരേ വരാഴിക ഉണ്ടു Ti. IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ യിത്തിന്‍ വ. കണ്ടു RC. വരുത്തിലേ RC. in attacking. CV. I. വരുത്തുക 1. to cause to come or happen. വരാത്തവനെ വരുത്തിയവനും etc. (blessing) വരുന്നവനെ (neg. CV.) വരാതാക്കിയ വനും etc. (curse) of the Payāvūr priest. — വരുത്തും ക്രിയ the art of making a snake to return to its bite that it suck out the poison. ഇക്കഥ ഒക്കവേ ലോകത്തില്‍ വ'വന്‍ VilvP. I shall introduce, publish. — To bring on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക വ. Mud. do with me as you are permitted. 2. to fulfil, accomplish കാമിച്ച വസ്തുവ' വന്‍ CC. അങ്ങനേ വ'ത്താതേ അയക്ക Sk.
വഴി
va/?/i T. M. C. (=വരി fr. വഴു). 1. Way, road, path വഴിയിന്നു Mud., വഴിമന്നു vu. (ഇല്‍, മേല്‍നിന്നു) on. ചെത്തുവ., പെരുവ, വെട്ടുവ. a highrway. ഓരോവ. പോവോര്‍, പലവ. ഒലി ക്ക Bhr. (കൈവ.). വ. കൊടുക്ക, നല്കുക, മൂളുക, വിടുക to let one pass. വ. അടെക്ക to stop the way. Often of distance ൬ കാതം വ. നാടു KU. 2. succession & the way you came; backwards വ. മറിഞ്ഞു നോക്കി TP. looked back. വന്ന വ. യേ പോയി Bhr. returned. അരശു വ. കൊണ്ടു പോന്നു KU. retired. അവന്‍റെ വ. യില്‍ പോകട്ടേ may he follow him. അനു സരിക്കാത്തവന്‍റെ വ. ക്കു പോയീടും KR. may he fare like that one. 3. manner, means ഈ നാട്ടു വ. യോടു കൂട. through this land. ചുരം വ. വന്നു TR. സങ്കടം പോം വ. Bhr. (= ആറു). വരുന്ന വ. തോന്നിയില്ല TR. it does not look as if they will come. ഉറുപ്പികെക്കു വ. ഉണ്ടാ ക്കേണം find a mode to liquidate the debt. ഒരു വ. കല്പിക്ക TR. to provide a livelihood. 4. usage നാട്ടില്‍ വ. provincial customs. നല്ല വ. a good religion; esp. proper course, right behaviour. വ. എന്നിയേ നടക്ക Bhr. to behave ill. opp. വഴിക്കു നടക്ക = ക്രമത്തില്‍. ഇത്ര ഒരു വഴിയും മൊഴിയും തിരിയുന്നവന്‍ or തിരിയാ ത്തവന്‍No. vu. (see bel. 926.).
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8868
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25866
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 31134
ML-NILA01 Bangla Font
ML-NILA01
Download
View Count : 8451
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12843
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 3601
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 40260
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 11577
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11107
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9437

close
Please like, if you love this website