Malayalam to English Dictionary: പണി;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകം
aγam T. M. Te. (Tu. അം) 1. Inside; often adv. കാടകം, നെഞ്ചകം in the jungle, heart (po.) — ആയിരത്തില്‍അഹം പണം TR. within 1000 fanam, less than. — അകവും പുറ വും നോക്കുക examine closely. 2. abode, Next page
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടി
aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിന്‍റെ. മലയുടെ അടി foot. അ തിന്‍റെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിന്‍റെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയില്‍ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികള്‍ the king of Vēṇāḍu, Trav. അടിയില്‍ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരല്‍കൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മില്‍ അടി കൂടി, ഞങ്ങള്‍ തമ്മില്‍ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU. Cpds. അടികലശല്‍ (5) assault, അവനെ അ. ചെ യ്തു assaulted him MR. അടികിടാവ് (1) first child V1. അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow. അടിച്ചരക്കു (1) ballast V1. അടിച്ചവര്‍ (6) sweepings of a house. അടിത്തിരി (4) a class of Brahmans, preservers of the holy fire. Previous page Next page
അടിക്ക
aḍikka T. Te. M. (അടി 5) 1. To beat, strike, ചൂരല്‍കോണ്ട് എന്നെ രണ്ട് അടിച്ചു TR. അച്ചടിക്ക, പണമടിക്ക coin. കാററടിക്ക to blow. ആട് അടിക്ക kill. മൂന്ന് അടിച്ചുപോ യി 3 o'clock struck. മുഖത്തടിക്കട്ടേ വയററി ന്നടിക്കരുതു only no fine! സാരഥി തേരും തിരി ച്ചടിച്ചു AR 6. drove. — as v. n. നിലത്തിങ്കല്‍ അടിച്ചു വീഴ്കില്‍ KR. throw yourself on the ground. 2. M. Tu. to sweep the ground (അടി 6). V. N. അടിച്ചല്‍ 1. beating. 2. (അടിയുക) a trap. അടിപ്പു 1. printing, stamping, coining. 2. what is beaten, as metal, not cast. C.V. അടിപ്പിക്ക f. i. പണം have coined. രണ്ടടിപ്പിത്തം two kinds of coins.
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അദാലത്ത്
(A. a̓dālat) Court of justice, civil court. അദാലത്ത് അന്യായം a civil case (jud.) അദാലത്തു പണ്ടിതര്‍ the pundit of a court, അ. നന്പൂരി another law officer TR.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അന്തി
anδi Tdbh. സന്ധ്യ, Evening, often called മൂവന്തി; both joined അന്തിയും മോന്തി യും ആകുന്പോള് പുരയില്‍ അടങ്ങെണം vu. നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ നാള് അന്തിക്കു Mud. അന്തിയോളം till eve, continually. അന്തിയായി it is late. അന്നു തീരാ ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do not continue the work beyond eve. Cpds. അന്തിച്ചുവപ്പ് red sky. അ'പ്പായപൊങ്കരിവി CG. A golden plough. അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും അ'ക്കും ഒരു മുട്ടു വന്നില്ല marks of a well ordered household, however poor. The ancestors require the light. അന്തിമലര്‍ (S. സന്ധ്യരാഗം) Tuberosa or Polianthes; അന്തിമലരി perh. the same, or Mirabilis Jalappa? Rh. അന്തിമഹാകാളന്‍ KU. a Paradēvata. അന്തിയാവളളിയന്‍ a med. plant (അ'ന്‍റെ വേര്‍ a. med.) അന്തിയുറക്കു night's rest. ഇന്നേത്തേ രാത്രി യില്‍ അ'ക്കിന്നു വരട്ടേ TP. അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ ന്തിവിളക്കിന്നു നേരമായി TP.
അന്നു
annụ M. (T. C. അന്‍റു from അ) That day, then കണ്ടന്നേ. Bhr 1. ever since I saw. അന്നു പെറുമര്‍ത്ഥം 1. the price it will then fetch (doc.) 2. a certain tenure. അന്നന്നു day by day. അന്നന്നു പണിചെയ്തു by daily work. വേണ്ടുന്ന കാര്യത്തിന്ന് അ. എഴുതി വരികയും വേണം TR. from time to time. അന്നത്തേതു the production of that day. അന്നേടേ ഉണ്ടു തല്ലെനിക്കു CG. (ഇട) I shall at once be flogged.
അപ്പം
appam T. M. C. Te. (അപൂപം, അപ്പി ?) Fried cake, bread. അഛ്ശനു നല്കുവാന്‍ അപ്പ ങ്ങള്‍ നിര്‍മ്മിച്ചു CG. അപ്പം മലരവില്‍ Si P. പാക ത്തില്‍ വെന്തപ്പം പായസവും അപ്പമടയും തരി പ്പണവും BR. (for parrots). അപ്പക്കാരന്‍ baker — അപ്പക്കൂടു oven.
അഭ്യസനം, അഭ്യസിക്ക
abhyasanam, — asikka S. (അസ്) To practise, exercise, study. അസ്ത്രങ്ങള്‍ കൊണ്ട് അ'ച്ചു CG. അസ്ത്ര സഞ്ചയം രാമന്‍ മുനിതങ്കല്‍നിന്ന് അ'ച്ചു KR. CV. അഭ്യസിപ്പിക്ക 1. to teach, instruct. 2. to educate. അസ്ത്രശസ്ത്രാദികളെ പുത്രനെ അ'ച്ചു Mud. അവര്‍ക്ക് അ. PT. അഭ്യസിപ്പു VN. a lesson. അഭ്യാസം 1. exercise, practice, study. അക്ഷ രാ — ആയുധാ etc. ചെയ്ക. — 2. ability, acquired thereby. പണിക്കര്‍ വീണാലും അഭ്യാ സം prov. a feat. അഭ്യാസി a student, practiser. നിത്യാഭ്യാസി ആനയെ എടുക്കും, അഭ്യാസി കുടിലന്‍ prov.
അര
ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.
അരികത്ത്, അരികേ, അരികില്‍
ariγattụ, — γē, — γil (അരു) Near, മലയരികേ ഉറവു പണമരികേ ഞായം prov. അവന്‍റെ അ രികത്ത് ഓല എഴുതി അയച്ചു TR. to him. തങ്ങ ളെ അരിയത്തേക്കു, രാജാവിന്‍റെ അരിയത്തുന്നു വന്നു TR. from the king, തന്നരികത്തു വിളിച്ചു Mud. അരികുവഴി way close by. I.
അരിക്ക
TM. (II. അരി 3.) 1. To sift, cleanse rice by washing, filter അരി അരിച്ചാല്‍ കല്ലു കഴികയില്ല TP. 2. to gnaw as vermin, itch. 3. അരിച്ചു നടക്ക to creep as snakes, worms V1. അരിക്കുന്നതു (1) a strainer, funnel. CV. ആകരസ്ഥലങ്ങളില്‍നിന്നു കനകരത്നങ്ങള്‍ അരിപ്പിക്ക KR 2. must search after gold (അരിപ്പ്). VN. അരിപ്പു 1. sifting, straining അ. കയില്‍ straining spoon. അ. തുണി or അ. പാത്രം sieve. 2. esp. gold wash (പൊന്നരിപ്പു) ആ മലയില്‍ പൊന്നരിപ്പുണ്ടു, അരിപ്പുപാത്തി ദ്ര, പാത്തി ഒന്നിനു തിങ്ങള്‍ ഒന്നിന്നു വരവു അരിപ്പു പൊന്‍പണത്തൂക്കം വവ്യ (rev.) 3. American wild sage, Lantana aculeata. 4. the webbed husk at the foot of a palm branch. (& അരുപ്പാര).
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20186
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28165
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 12427
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4017
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 6898
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12153
Kalakaumudi Bangla Font
Kalakaumudi
Download
View Count : 10908
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15581
ECTthinkal Bangla Font
ECTthinkal
Download
View Count : 4197
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16206

close
Please like, if you love this website