Malayalam to English Dictionary: പദാര്‍ത്ഥങ്ങളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
പടി
paḍi 5. (പടുക, see പട 3.) 1. A step, stair, esp. = വാതില്‍പടി, ചേററുപ. threshold. പ. കയറിച്ചെന്നു TP. entered the house. നിവൃ ത്തി വരുത്താഞ്ഞാല്‍ കുഞ്ഞികുട്ടിക്കു പ. അടെച്ചു കിടപ്പാന്‍ സങ്കടം തന്നേ ആകുന്നു TR. to retire to rest; പടിക്കല്‍ PT., നായരുടെ പടിക്കല്‍ പ ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി TR.; വേണ്ടും പദാര്‍ത്ഥങ്ങള്‍ ഒക്കയും ഇപ്പടിക്കല്‍ ഓളം വരും KU. a blessing on a residence. പടി ക്കത്തുടങ്ങി പടിഞ്ഞാററിലോളം SiPu. through the whole house, from the eastern entrance. In Palg. any compound-or yard-door. 2. a bench (ചാരുപടി), plank in a boat (മഞ്ചിപ്പ.), a sill of a door or window (കുറുന്പ., മേല്പ., കീ ഴ്പ.). എഴുത്താണിപ്പടി a stick with a groove for whetting the style. ത്രാസിന്‍റെ ഒരു പ. a scale of balances. 3. degree, measure (= നാഴി) esp. of rice (whence 'paddy'), 1 പടി Palg. = 15/l6 of 1 No. Iṭaṇga/?/i.; weight of gold. Regular allowance (as നാള്‍പടി, മാസപ്പടി). പ. അളക്ക to give daily sustenance. പടിയളന്നിട്ടും ഒരു കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ KR4.; also Baṭṭā ആള്‍ക്കു ൬ ഉറുപ്യയും പടിയും തരേണം TR. — ഒരു പടിയായിരിക്ക neither better nor worse. 4. adv. at the rate of, ൫൬൦ റാത്തല്‍ പടിക്കു ൧൦൦ ഭാരം 100 candies of 560 lbs. each. — according to മേല്പടി, അപ്പടി (T.), ഒഴുകുന്പടി KR., ചൊല്പടി; എന്‍റെ കല്പനപ്പടി എന്നു VCh. thus my command. അവനെ ആര്‍ത്തി
പണ്യം
paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാര്‍ത്ഥങ്ങള്‍ VetC. പണ്യശാല a ware-room.
പൂജ
pūǰa S. (fr. പൂചുക?). 1. Worship പൂ. ക ഴിക്ക, chiefly ആജ്യത്താല്‍ Bhg. ദേവപൂ., പെ രിന്പൂ a peculiar kind of വേല (Kōlatiri). പൂജ അടിയന്തരം നടത്തിക്ക (the duty of Urāḷar), പൂജ അ. മുടക്കുക TR. to interdict it (by തോല്‍ വെക്ക). 2. honouring അവനു പൂ. കൊടുക്ക Arb. സജ്ജനപൂജ VilvP. treating well the deserving. പൂജകന്‍ S. worshipping. V1. ജിഷ്ണുപൂ'ന്മാര്‍ Vilvp. പൂജനം S. venerating ബ്രാഹ്മണ —, അതിഥി — Bhg. പൂജവെപ്പു 1. a public ceremony, also പൂജയെ ടുപ്പു B. 2. in Cochi = ആയുധപൂജ. പൂജാപാത്രം S. the implements of temple-worship KN. പൂജാസാധനം. പൂജാകാരി, പൂജാരി inferior priests (പിടാരന്‍, കുറുപ്പു) performing Sakti worship with blood & liquors. — fem. പൂജാരിച്ചികള്‍ ഉറ ഞ്ഞു (Cann.). denV. പൂജിക്ക S. 1. to honour, worship ആ ജ്യത്താലും ജലഗന്ധാദിപുഷ്പധൂപദീപങ്ങള്‍ കൊണ്ടും പല ശോഭനപദാര്‍ത്ഥങ്ങള്‍കൊ ണ്ടുംപൂ. Bhg. 2. B. to beat. CV. പൂജിപ്പിക്ക f. i. പൂജിച്ചും പൂ'ച്ചും KU. (king to Gods). ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദ്രവ്യം കൊടു ത്തു പൂജിപ്പിക്കയും വേണം SiPu. പൂജിതന്‍ S. (part.) honoured, as മുനിപൂജി തന്‍ UR. by /?/shis. ഞാന്‍ ധൃക്കൃതന്‍ അ ന്യന്‍ പൂ. Mud. പൂജ്യം 1. venerable, worthy പൂജ്യനായ്വരും AR. അവന്‍ പൂജ്യന്‍, പൂജ്യത്വമുള്ള ഭൂസുരര്‍ Nal. 2. a cipher, nought in calculation (the shells which represent it being worshipped by the astrologer). പൂ. തൊടുക to put a nought (= ഭദ്രം). പൂ. തൊട്ടു പോകും turns out empty, void. വേല പൂ. ആയി he lost his employment. abstr. N. പൂജ്യത്വം S. acknowledged worth സാധൂപു., സ൪വ്വലോകപൂ. Bhg.
ഭദ്രം
bhadram S. (ഭന്ദ് to shout from joy). 1. L. Faustus, happy. ഭദ്രമല്ലാതേ മരിച്ചിതു Si Pu. untimely end ഭദ്രങ്ങള്‍ എല്ലാം പറഞ്ഞും ചിരിച്ചും ChVr. light, agreeable talk, ഭദ്രതരം കുശല പ്രശ്നാദികള്‍ ചെയ്തു CartV. A. better, best. ഭദ്രേ f. voc. my good woman! ഭദ്രം well! Bhr. അസ്തുതേ ഭ. Sah. = നന്നായി വരിക. 2. T. M. safety, എല്ലാം ഭ. no fear! പദാര്‍ത്ഥങ്ങളെ ഭദ്ര പ്പെടുത്തിവെച്ചു secured. 3. M. cipher, nought,
മററു
mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).
ലോഭം
lōbbam S. (ലുഭ്). Covetousness, one of the 8 രാഗം, defined as stinginess (സന്പാ ദിച്ച പദാര്‍ത്ഥങ്ങള്‍ തൃമമാനവും ചെലവിടുക യില്ല SidD.അദ്ധ്വരത്തിന്നു ലോ. വരാതേ ക ഴിക്കേണം KR. unstinted. ലോഭി greedy, a niggard VCh. denV. ലോഭിക്ക 1. to covet. 2. VC. to allure, entice away മായാമൃഗമായി നീ സീതയെ ലീലാഗമംകൊണ്ടു ലോ. വേണ്ടതു KR. ലോമം = രോമം S. ലോമശം hairy.
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9530
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 7705
ML Prakash Bangla Font
ML Prakash
Download
View Count : 7858
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13411
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 17865
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4744
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10063
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6015
Chilanka Bangla Font
Chilanka
Download
View Count : 71879
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 8938

close
Please like, if you love this website