Malayalam to English Dictionary: പരിവാരം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പരിവട്ടം
parivaṭṭam T. aC. M. & പരുവട്ടം (പരിവൃത്തം). 1. Royal garments പരു. നന്നാ യി അലക്കി Arb.; കച്ചപ. ചാര്‍ത്തുക V1. a prince to dress for fencing. പുടവ പരുവട്ടം, contr. പൊടപരൂട്ടം dress of princesses, etc. 2. a sacred turban T. C. 3. reward പ. ചെയ്ക, കൊടുക്ക V1. 2.; പ. കിട്ടുക a king to achieve a victory V1. (I. പരി): പരിവര്‍ജ്ജക്ക S. to put aside, turn out; kill, V1. പരിവര്‍ത്തം S. 1. a revolution as of the sun. 2. the end of 4 ages, കല്പാന്തരം. 3. barter VyM., also പരിവര്‍ത്തനം. denV. പരിവര്‍ത്തിക്ക to revolve; barter ക ഷ്ടവൃത്ത്യാ പ. Bhg. to live. പരിവര്‍ത്തി, see പരിവൃത്തി. പരിവാദം S. blame, bad report, calumny പ' ങ്ങള്‍ കൊണ്ടു നേര്‍ ഒന്നും തിരിയാതേ VCh. (a king). പരിവാരം S. what surrounds, retinue, suite പ'ങ്ങള്‍ കേണു Sil. പരിവാഹം S. overflowing; water-course പ' ഹോദരത്തില്‍ KR.
പരിവു
parivu T. aM. (പരിയുക or പരിയം) Love V1. (I. പരി): പരിവൃഢന്‍ S. (വര്‍ഹ് surrounded) a Lord, prince മനുജപ. VetC.; മനുപ'ഢചര ണയുഗളം AR. പരിവൃതം S., (പരിവാരം) encompassed. പരിവൃത്തി S., (പരിവര്‍ത്തം) exchange; time ൨൧ പ. AR. 21 times = ഉരു, പ്രാവശ്യം. പരിവേദം & പ'ദനം S. 1. full knowledge. 2. anguish (or = പരിദേവനം), സോദരിയു ടെ പരിവേദശാന്തി വരുത്തിനാന്‍ ChVr. പരിവേഷം S. a halo (= പരിധി), ഘോരപ. ഉണ്ടായി സൂ൪യ്യനു KR. (bad omen). ആദിത്യ ചന്രന്മ൪ക്കുള്ള പ'ങ്ങള്‍ പോലേ Nid. പരിവേഷ്ടിതം S. surrounded, tied round ര ജ്ജുപ. Bhg. പരിവ്രാജകന്‍ S. (& പരിവ്രാട്) a mendicant devotee. പരിശം, see പരിയം. (I. പരി): പരിശാന്തി S. quieting; remedy, relief ദോഷപരിശാന്തി Bhg. പരിശീലനം S. continued occupation with, ജ്ഞാനശാസ്ത്രപ. KeiN. study. പരിശുദ്ധം S. quite pure, പ'രാം ഋഷിവ൪ഗ്ഗം Bhg. പരിശുദ്ധി purity, മുഴുകി പ. വരുത്തി KumK. പരിശുശ്രൂഷ S. perfect obedience or loyalty. ഭരതനുടെ പ. KR. service. നരപതിയുടെ പ. ചെയ്തു KR. denV. ഭ൪ത്താവെ പരിശുശ്രൂഷിച്ചു തോഷി പ്പിച്ചാള്‍ KR. പരിശേഷം S. the remainder; കഥാപ., കഥി ത പ. Bhr. denV. നിങ്ങള്‍ പ'ഷിച്ചീടും you will remain alone. പരിശോധിക്ക S. 1. to correct. 2. to examine (mod.). റിക്കാട്ടുകള്‍ പ'ച്ചു searched. സംഗതിയെകുറിച്ചു പ'ച്ചു MR. investigated. വിവരങ്ങളെ പ. to verify the entries. പരിശോഭിക്ക S. to shine or please അരാജക മായ രാജ്യം പ. യില്ല KR. part. pass. പരിശോഭിതജഘനം AR. പരിശ്രമം S. continued exertion; fatigue, Nal. രണപരിശ്രമന്‍ VCh. exercised in war. denV. എപ്പേരും മഹീഭാരമാക്കി പരിശുമി ച്ചീടും KR. will labour. CV. യുദ്ധത്തില്‍ സുഖമേ പരിശ്രമിപ്പിച്ചിതു Bhr. exercised. പരിശ്രാന്തന്‍ tired, Brhmd. പരിശ്രവിക്ക = ശ്ര — to hear, Bhg.
Random Fonts
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 7714
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20809
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13555
ML_Rani Bangla Font
ML_Rani
Download
View Count : 17435
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3798
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5514
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 14430
ML-NILA01 Bangla Font
ML-NILA01
Download
View Count : 8440
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6512
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 9497

close
Please like, if you love this website