Malayalam to English Dictionary: പുതിയ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അക്ഷൌഹിണി
akšauhiṇi S. (അക്ഷ + ഊഹിനി.) A complete army consisting of 21870 elephants, as many chariots, 65610 horses, 109350 infantry. (In the Bhārata war the Pāndavas have 7, their foes 11 akšauhiṇis. One elephant, 1 chariot, 3 horses and 5 footmen form a സേനാമുഖം; this tripled ഗുന്മം, tripled ഗുണം, tripled വാഹിനി, പുതന, ചമു കം, അനീകിനി, തദ്ദശ ഗുണിതയാകന്നതും അ ക്ഷൗഹിണി. Bhr.)
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അര്‍ബ്ബുദം
arḃud/?/am S. A very high number, 100 millions (in CS. മഹാകോടി) or 10000 millions (CS. മാശംഖ്). അര്‍ബ്ബുദം AR6. 2. different swellings, esp. cancer. അര്‍പ്പുതം വാഴക്ക പോലെ നീണ്ടിരിക്കും കവിള്‍ നന്നെ തുളഞ്ഞുവരും a med. den V. അര്‍ബ്ബുദിച്ചു ചമഞ്ഞാല്‍ Nid.
ഇരിന്പ്, ഇരുന്പ്
irimbụ (ഇരു II.) T. M. C. Tu.(Te. ഇനുമു) Iron. — obl. case in ഇരിപ്പെ ഴുകെ പ്രയോഗിച്ചു Bhg 6. RC. iron club. — ഇരിന്പാല blacksmith's shop. — ഇരിന്പകം an iron — wood (Hopea. Buch.) — ഇരിന്പങ്കിയിലിട്ടും തൂക്കി TP. hanging the body of a criminal in chains & letting it rot therein without burial — a severe punishment in former days. ഇരിന്പുലക്കയുമായി RC 34.a pestle = മുസലം. — ഇരിന്പുമരം a Sideroxylon. — ഇരിന്പുതാഴ്ത്തി (anchor = ചീനി).
ഇസ്സലാം
(Ar. islām) 1. Islam. ഇസ്സലാം മാ ര്‍ക്കത്തില്‍ ഉള്ള മര്യാദ TR. 2. the Mussulmans. ഇസ്സലാമായ ഉടപ്പിറപ്പിന്ന് ഒക്കയും ഗുണങ്ങള്‍ കാണും TR. പുതിയ ഇസ്സലാമ്മാര്‍ TR. converts (chiefly from the Mukkuvas).
ഓമന
ōmana (ഉവക്ക or ഓന്പുക) 1. Fondness, tenderness with children; darling. ഓ'യായൊ രിളന്പൈതല്‍ Stuti; often ഓമന്ന CG. 2. nicety, beauty ഓമനയായ കരങ്ങള്‍ DN. Hence: ഓമനക്കാരന്‍ playful with children. ഓമനക്കൊടിയന്‍ hunting name of civet cat (nice-tailed). ഓമനത്തൂമുഖം, ഓമനപ്പൈതല്‍, ഓമന്നപ്പൂ മൈ, ഓമനവാര്‍ത്തകള്‍ ഓതി CG. ഓമന പുതിയകോയിലകം N. pr. Travancore palace KU. ഓമനപ്പെണ്ണു (പണിക്കാക) prov. denV. ഓമനിക്ക (V2. ഉപമനിക്ക = ലാളിക്ക) to fondle, caress കോമളനെ കാണുന്പോള്‍ ഓമനിച്ചീടുവാന്‍ തോന്നുമത്രേ CG. ഓമല്‍ 1. Fondness = ഓമന, darling ഓമലാ യ്മേവും അപ്പൈതല്‍ CG. 2. neatness. 3. adv. nicely, gently (whence ആരോമല്‍) ഓമലേ വ രിക, കഥയ ഓമലേ Bhr. ഓമല്‍ ഒടിയന്‍ hunting name of കേഴ (huntg.) ഓമല്ക്കഴി a dimple in the loins ഓ'ക്കു മീതേ ശ്രോണിതങ്ങളുടെ അടുത്തു MM.
കണ്ഠം
kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)
കിഴക്കു
ki/?/akkụ T. M. (C. കെളഗു below fr. കിഴു) The lowland of the Tami/?/ country, east (opp. മേല്‍); front, face (= മുന്പു) കി. വെളുക്കു ന്നു it dawns V1.; കിഴക്കുദിച്ചുയരുക AR. കിഴക്കന്‍ 1. a man from the east കിഴക്കര്‍ തെക്കരും KR. 2. in comp. eastern കിഴ ക്കങ്കൂററിലേ രാജാവ് V1. the king of Angamāli — കിഴക്കന്‍ ചരക്കുകള്‍ TR. (f. i. കി ഴക്കന്‍ പുതപ്പു MR.) wares from Tami/?/ or Mysūr country, കി. കാററു etc. കിഴക്കിന (— ക്കിനി So.) east wing of a building. കിഴക്കേ, കിഴക്കോട്ടു eastward.
കോണം
kōṇam S. (കോണുക) 1. Corner = കൊണ്‍. — താന്‍ ആകാഞ്ഞാല്‍ കോണത്തിരി ക്ക prov. — ത്രികോണം & മുക്കോണം triangle. 2. bow of a lute. po. 3. M. cloth worn over the privities, കോ. കൊടുത്തു പുതപ്പു വാങ്ങി prov. (= കൌപീനം). കോണകം = കോണം 3. vu. കോണോം കെട്ടു ക, ഉടുക്ക V2. കോണോക്കുണ്ടന്‍ പിഴച്ചാല്‍ prov. കോണന്‍ (the crooked, or G.kronos) = ശനി.
തങ്ങുക
taṇṇuγa T. M. (C. Te. തക്കു) 1. To step തങ്കഴല്‍ തന്നിലേ തങ്ങിക്കൊണ്ടാന്‍ CG. at his feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക I, 3.) to come into possession, to be there കൊ ങ്കകളില്‍ തങ്ങിയ കുങ്കുമച്ചാര്‍, പൂമണം തങ്ങിന തെന്നല്‍ക്കിടാവു CG. In po. often തങ്കിന = ഉ ള്ള f. i. വന്പു തങ്കിന മാരുതി RC. (& വന്പുതങ്കും മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറന്പു Anj. കാര്‍തങ്ങും ആകാശം CG. 3. to be entangled (ജടയില്‍ ഒരു മുത്തു തങ്ങിപ്പോയി); to be arrested in the midst of progress. (കായി വീണു മര ത്തില്‍ തങ്ങിപ്പോയി caught in the branches). തങ്ങിപ്പറക = തക്കിപ്പറക to stammer. Hence: VN. തങ്ങല്‍ rest, shelter, So. (& തക്കം). തങ്ങാരം support, stay. CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത ങ്കിച്ചു Mpl. song (made to stay). — see താ ങ്ങുക.
താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
തീയന്‍
tīyaǹ, a M. തീവന്‍ (Port. Fr. Tives) An islander, the caste of the palm-cultivators, toddy-drawers, sugar-makers, etc. The ൦രംഴ വര്‍ are in fact the same caste, & both are said to have come with the South-tree (തെങ്ങു) from Ceylon KU. — fem. തീയത്തി & തീയപ്പെണ്ണു TR. തീയര്‍ ആദിയായിട്ടുള്ള കീഴ്ജാതികള്‍ TR.; the caste rose in dignity by serving the English at Tellicherry. പുതിയ തീ. a Tīyar-bridegroom. തീയത്താളന്‍ an islander, (see തീവു). തീയന്‍ വാഴ the Maledive-plantain.
നഗരം
naġaram S. A town, city പുതിയ ന. തീര്‍ക്കുന്നതുണ്ടു TR. In Kēraḷa 96 ന. KU.; esp. seaports നഗരവീതിയില്‍ കച്ചോടക്കാര്‍ MR. — നമ്മുടെ അന്തന്നഗരത്തില്‍ വാഴുന്നു Mud. citadel? — Tdbh. നകര്‍ RC. നഗരവാസികള്‍ Bhr. citizens = പൌരന്മാര്‍. നഗരശോധന visiting a city in disguise B. നഗരി a city, ന. പൊടിയാക്കുവാന്‍ Mud. നഗരിക്കാരന്‍ V1. a citizen.
പടപ്പു
paḍappụ l. = പടെപ്പു Creation; people. ഈ പ. this fellow. 2. = പടുപ്പു bedding, mat. കന്മതിലിന്മേല്‍ പെണ്ണുങ്ങള്‍പ. ഇട്ടിരുന്നു; പായും പടപ്പും വരഞ്ഞോണ്ടു TP. abstaining from women; (see പെരിന്പടപ്പു 2.). 3. (T. പടമരം) No. & പടപ്പുതടി No., B. the beam (= fore-beam) of a native weaver's loom; also പടര്‍പ്പു. 4. a bush, thicket മാന്‍ചാടി പ. കള്‍ തന്നില്‍ മറകയും KR. (= പടര്‍പ്പു).
പണ്ടാരം
paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നര്‍ക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകള്‍ CG. sacrifices to be paid from the treasury. 2. Government, പ'ത്തില്‍ ബോധി പ്പിപ്പാന്‍ TR. = സര്‍ക്കാരില്‍ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f. പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP. പണ്ടാരക്കാര്‍ (2), Government officials, also പണ്ടാര ആളുകള്‍ TR. — പണ്ടാരപ്പാടു KU. പണ്ടാരക്കുററി V2. a church-box (Nasr.) പണ്ടാരങ്കോഴി see വ — KR. പണ്ടാരത്തില്ലം KU. a rank among the പോററി Brahmans. പണ്ടാരന്മാര്‍ (4) pappaḍam makers in Cochin. പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കല്‍ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v. പണ്ടാരഭൂമുഖം (3) enclosure of a holy tree. പണ്ടാരമാക്കുക to lay waste, നിലം ആര്‍ക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu. പണ്ടാരവക VyM. Government property. പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5518
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 14570
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8288
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6481
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15923
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7761
ML-NILA03 Bangla Font
ML-NILA03
Download
View Count : 8215
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 20839
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 42604
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10146

close
Please like, if you love this website