Malayalam to English Dictionary: പ്രത്യേകം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
നാഴി
nā/?/i Tdbh.; നാഡി, നാളി 1. A tube, a bamboo joint. 2. a measure (of fluids ഉറു പ്പിക ഒന്നിന്നു എണ്ണ വില നാഴി ൧൬ TR.), chiefly of rice നാ'ക്കു നാ.പ്പണം കൊടുത്തു TP. exactly. നാട്ടില്‍ ഒത്ത നാ. common, അഴിയന്‍ നാ. smaller measure V1. Mostly നാഴി = ചെറു നാഴി, which holds 8 ആഴക്കു or 40 ചവടു CS.; or 2 ഉരി = 4 ഉഴക്കു (4444 rice grains. W.) 3. the greater measure പെരുനാഴി = ഇടങ്ങാഴി =4 നാഴി. (നാന്നാഴി, മുന്നാഴി; see നാ —, മു —). ഇരുനാഴിയാല്‍ നാഴി V1. land belonging equally to two lords. അവന്‍ ഇ. ആകുന്നു he is entitled to a moiety. തച്ചന്പാറ ഇരുന്നാഴി നായിയായിട്ടു മുതുകുറിച്ചി നമുക്കു പ്രത്യേക മായിട്ടുള്ളതു TR. Taččambāra belongs to me & another Rāja, Mu/?/uγuričči to me alone. നാഴിക്കുടം a vase on the top of a temple = താഴിക്കുടം V1. — നാഴികക്കുടങ്ങള്‍ കാണാ യി KumK. നാഴിച്ച each one Nā/?/i കുടി തോറും നാ'രി TP., നാഴിശ്ശ അരി MR.
പ്രത്യക്ഷം
pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.
Random Fonts
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 5333
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9720
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4793
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7696
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9255
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5041
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 12983
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7004
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3717
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7489

close
Please like, if you love this website