Malayalam to English Dictionary: പ്രമാണം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗുലം
aṇġulam S. 1. Finger, toe. 2. middle finger V1. also thumb (അംഗുലവിരല്‍, അങ്ങിവിരല്‍ thumb V1.) 3. an inch (of 8 യവ); അംഗുലം തൊണ്ണൂററാറായുള്ളൊരു ശരീരം KP. 5. Rāma's height; നാല്പത്തെട്ടിരട്ടിച്ച ഒ രംഗുലപ്രമാണമാം നല്ലുടല്‍ V. Ch. അംഗുലി finger അംഗുലീയം finger-ring മൂന്ന അംഗുലീയപ്രമാണം ഗുദത്തില്‍ നടത്തുക a. med. (= അംഗുലം.) അംഗുഷ്ഠം S. thumb, അംഗുഷ്ഠതുല്യനായി reduced to the size of an inch AR. 5. പാദാംഗുഷ്ഠവും ഊന്നി Bhr. resting on the toes (a tapas).
അണു
aṇu S. 1. Atom, according to CS. 1/45158400, dust; കൃമികള്‍ അണുക്കളാക കൊണ്ടു കണ്ടുകൂടാ Nid. അണുപ്രമാണം as small as possible. 2. a very small fraction (21 അണു = 1 ഇമ്മി CS.); 3. a rice-grain. 4. the rib of a plantain leaf, വാഴയണു മുറിക്ക cutting a plantain string without hurting the nape on which it is laid. 5. small white fly.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അപ്രമാണം
apramāṇam S. Of no consequence, falsehood. — അപ്രമാണികന്‍ liar.
ആധാരം
ādhāram S. (ധര്‍) 1. Support, prop, base ആ. പിടിക്ക V1. to take refuge. കഴിവാന്‍ ആ. ഇല്ല TR. the country is too insecure. ബോധിപ്പിപ്പാന്‍ ആധാരം ഇല്ല TR. we have not the means to pay. 2. the 6 or 12 chief regions of the human body, 'location' of the വായു (= നില) ആ. ആറിന്‍റേയൂടെ വിളങ്ങും ജീവന്‍ Anj. 3. M. document, bond, deed (also ആധാരിക, പ്രമാണം, കണക്കോല) എ ന്‍റെ തെളിവ് ആധാരരൂപേണ ആകുന്നു MR. I prove my case altogether by documents. കീഴാധാരം, അടിയാധാരം documents of former transfer of property.
കര്‍ത്തൃത്വം
kart/?/tvam S. The state of a ക ര്‍ത്താവ്, rule, authority, lordship. ജഗത്ത്രയ കര്‍ത്തൃത്വം UR. അന്തര്‍ജ്ജനത്തിന്‍റെ മുതലിന്നു നന്പൂതിരിക്കു പ്രമാണമായ ക. ഉണ്ടു, കൈകാ ര്യക. ഇല്ലാത്ത സ്ത്രീകള്‍ MR. unfit to manage property. നികിതിക്ക് ഒരു ക. ഇല്ലാത്ത MR. who have nothing to do with the payment of taxes.
കഴച്ചി
ka/?/ačči NoM. better കഴററി Rh. (T. കഴല്‍ C. ഗജൂഗു) Guilandina bonducella കഴ ചില്‍ക്കുരുന്നു മോരില്‍ പുഴുങ്ങി a med. — വങ്കഴ ററി Rh. Guilandina axillaris. കഴഞ്ചി So. = കഴച്ചി f. i. കഴഞ്ചിക്കുരുപ്രമാണ ത്തില്‍ MC. ക. യുടെ കുരുന്നു GP. — കുഴഞ്ചി ക്കോല്‍ see foll. കഴഞ്ചു T.M. a drachm, weight of 12 പൊന്‍ പണം or 2 silver fanam (= 10 gold fanam CS. = 1/7 പലം V1.; as Apothecaries' weight Previous page Next page
കാക്കുക
kākkuγa 5.1. To keep, defend, watch. നെല്ലു കാക്കുന്ന ആള്‍ TR. ഉന്നിദ്രന്മാരായിട്ടു കാ ത്തുനില്പതു MR. preserve. കാത്തുകൊള്‍കെന്നെ Bhr. ആരിന്നിപ്പൈതലെ കാപ്പോരയ്യോ CG. (= രക്ഷിക്ക). കളത്രത്തെ കൊണ്ടു തടുത്തു പ്രാ ണനെ കാത്തു കൊണ്ടു Mud. പ്രമാണം കാപ്പാന്‍ Nasr. po. observe the law. ഗോപുരവാതില്‍ കാ ത്തീടും നിശാചരര്‍ PatR. guarding. 2. to wait, expect. കാത്തിരിക്ക, കാത്തുനില്ക്ക. — കാത്തുകളി (loc.) a certain play. Previous page Next page
കുന്നി
kuǹǹi T. M. (S. ഗുഞ്ജ) 1. Abrus precatorius; the speckled seed കുന്നിക്കുരു is used as weight കുന്നിത്തൂക്കം, — പ്രമാണം, — യിട, = 15/16 grains or = 4 നെല്ലു, ½ മഞ്ചാടി. കുന്നി ക്കുരു കുപ്പയില്‍ ഇട്ടാലും മിന്നും prov. കുന്നിയാ ലേപ്പട്ടു TP. of Abrus pattern, കുന്നിയോളം സ്ഥാനം കിട്ടാ (opp. കുന്നോളം പൊന്നു). Kinds ഇരിന്പുകുന്നി a tree, ചെങ്കുന്നി B., വെണ്കുന്നി a glycyrrhiza വെണ്കുന്നിവേരും a med. 2. the upper part of the ear (hill-like) കുന്നിയുടെ വേര്‍ ഇളക്ക a school punishment. കുന്നിക്കു ചിരട്ട കടിപ്പിക്ക TP. to make a dog to howl. 3. cartilage of ear. കുന്നിപ്പശ a paste of goldsmiths. കുന്നിവാക N. pr. (see കുന്ദന്‍).
ഗുളിക
guḷiγa S. (ഗുടിക fr. ഗുഡം) Ball, pill, bolus ആ വണ്ണത്തില്‍ ഗു. കെട്ടുക a med. മഞ്ചാ ടിപ്രമാണം ഗു. ഉരുട്ടി med. കുളികവാശി വാടാ തവ MR. (in doc. of coins, unclipped?). ഗുളികന്‍ a demon, son of Saturn, ruler of the ഗുളികനാഴിക, fatal hours much dreaded in disease. ഗുളികപ്പുഴ N. pr. parish So. of Cut/?/t/?/iyāḍi.
ചേരുക
čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page
ചൊല്‍
čol T. M. (C. സൊ —) 1. Word (പഴ ഞ്ചൊല്‍, പെണ്‍ചൊല്‍); command. എനിക്കു നിന്‍റെ ചൊല്ലും ചെലവും ആകുന്നുവോ have you to order me? (ചൊല്ലും ചെലവും employment). ചൊല്ക്കീഴമര്‍ന്നു Bhr. obeyed. രണ്ടു പേ ര്‍ക്കും ചൊല്ക്കീഴല്ല CC. I belong to neither. കം സന്‍റെ ചൊല്ലാലേ CG. അവന്‍ ചൊല്ലാല്‍ എ പ്പോഴും ഇരിപ്പു ഞാന്‍ ഇപ്പുഴങ്കരേ; ചൊല്ക്കല്‍നി ന്നളകാതേ Bhr. ഒരുത്തന്‍റെ ചൊല്ലിങ്കല്‍നില്ക്ക CG. to abide by some one's advice. ബ്രാഹ്മണ ന്‍റെ ചൊല്ലില്‍ നില്ക്കേണം VyM. 2. praise, fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാര്‍ Bhr. with celebrated eyes. ചൊലുത്തു, ചൊല്‍ത്തു pronunciation; nice voice for reading, singing, etc. ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous. ചൊല്പടി 1. utterance. അവന്‍റെ ചൊ. കൊ ള്ളാം V1. pronunciation V1. 2. according to order. അഛ്ശന്‍റെ ചൊ. ക്കപോയി MR. ചൊ. ക്കു നടക്ക to obey. ചൊര്‍പ്പടിക്കു ചെ ന്നു Mpl. ചൊല്പടിക്കാരന്‍ obedient = ചൊല്‍വശന്‍ mod. ചൊല്പെററ CG., ചൊല്പൊങ്ങും Bhr. famous. ചൊല്‍പ്രമാണം order. ചൊ. കവിഞ്ഞു V1. did more than I was ordered. ചൊല്ലാര്‍ന്ന Bhg., ചൊല്ലാര്‍ന്നീടുന്ന KU. famous. ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു KR. no pain worth mentioning. സമ്മതിയല്ലെ ന്നു ചൊല്വര്‍ നിന്നെ CG. they will say of thee: he is not to my taste. ചൊല്ലാതേ ചൊ. Bhr. to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു. — to declare (ഞായം, മൊഴി ചൊ); to confess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr. 2. to order കാലത്തെ പോകെന്നുചൊന്നാന്‍ CG. he ordered time to pass (= പോക്കി). ദാസിമാ ര്‍ക്കു പണികള്‍ ഓരോന്നു ചൊല്ലി CG. — also with Iuf. മരം മുറിക്കച്ചൊല്ലി TR. Neg. ചൊല്ലായ്മ കേള്‍ക്കും (Mantr.) what is not uttered. ചൊല്ലി giving his reason ഇതിന്നെന്നു ചൊ ല്ലി Mud. എന്നേച്ചൊല്ലി വേലകള്‍ ചെയ്ക Bhr. pretending it was for this. കഴിഞ്ഞ തു ചൊ. ദു:ഖിക്ക V2. to repent. — on account of നമ്മേച്ചൊ. നായര്‍ക്കു വല്ല വിഷമ ങ്ങള്‍ വരേണ്ടാ TR. എന്തു ചൊ. വിവാദം VyM. about what is the dispute? CV. ചൊല്ലിക്ക to cause to say, to repeat, read നിന്നേ ചൊര്‍പ്പന്‍ Genov. force to confess. മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു വിടുക V. to send a message. കുലത്തെ ആ ചാര്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have the family history recited by the house-priest. — also ചൊല്ലിപ്പിക്ക Brhmd. ചൊല്ലിക്കൂട്ടുക to repeat a lesson. ചൊല്ലിക്കൂട്ടിക്ക to hear a child's lesson. ചൊല്ലിക്കൊടുക്ക, തരിക to teach, suggest. ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ ടു — തള്ളിക്കള prov. ചൊല്ലിനിര്‍ത്തുക to stop reading. ചൊല്ലിപ്പഠിക്ക to learn loud by heart. ചൊല്ലിയാടുക to sing & play. ചൊല്ലിയാട്ടം acting a play. ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി Previous page Next page
തിലം
tilam S. Sesamum Indicum = എള്‍; തില മാത്രം = എള്‍ പ്രമാണം; തിലഹോമം PR. തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകന്‍, മനുജവരമണിമകുടതിലകന്‍ Bhr. തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR. തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil. തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam-grain. Bhr. തിലോദകം Sesam & water offered to ancestors. തിലാവം vu. = തുലാവം A beam.
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
ദാനം
dānam S. (L. donum) A gift ദാനം എന്നു ള്ളതെല്ലാം ദാതാവിന്‍ വശം എന്നു ചൊല്ലിക്കേ ള്‍പു KR.; ദാനം ചെയ്ത പശുവിന്നു പല്ലു നോ ക്കരുതു prov. ദാനപത്രം, — പ്രമാണം a deed of gift. ദാനശീലന്‍ liberal. Bhr. — ദാനശീലത്വം Bhg.
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 15036
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9782
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 11003
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 18006
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 5031
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 4787
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 5514
ML-NILA03 Bangla Font
ML-NILA03
Download
View Count : 8215
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6688
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8231

close
Please like, if you love this website