Malayalam to English Dictionary: പ്രാകൃതം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൌരാണികന്‍
paurāṇiγaǹ S. One versed in Purāṇas പൌരാണികാചാര്യന്‍ Bhr.; their author പൌ'നാം വേദവ്യാസന്‍ Bhg 9.; their recitor & interpreter പൌ'ന്മാര്‍ ഉച്ചരിക്കും പ്രാകൃതസ്തവങ്ങള്‍ Bhg.
പ്രാകൃതം
prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരന്‍ KR. fickle by nature; common പ്രാകൃതബുദ്ധികള്‍ KR. common mortals. പ്രാ'ന്മാര്‍ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങള്‍ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ന്‍ കാണുന്പോള്‍ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാര്‍ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങള്‍ ഉ ണ്ടാക്കി Nal. Prākrit. പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10. പ്രാഗത്ഭ്യം S. see പ്രഗത്ഭത. പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാര്‍ KR Prasii. പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി. പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞന്‍ SiPu. intelligent. പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീര്‍ത്തിയാം നൃപന്‍ Mud.
പ്രാദു:
S. prādus (പ്ര). Forth, coming to light നാരായണന്‍ വില്വാദ്രിതങ്കല്‍ പ്രാദുര്‍ഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ര്‍ഭവിച്ചു VilvP. appeared. (പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത. പ്രാന്തം S. edge, end ഹിമവല്‍ പ്രാ. പുക്കു KR. പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാന്‍ Si Pu. to take to heaven. പ്രാപകം leading to മൂര്‍ഖജനങ്ങള്‍ക്കു സ ന്മാര്‍ഗ്ഗപ്രാ'കം ദണ്ഡം AR. പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace). CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വര്‍ഗ്ഗ ത്തില്‍ ഉടലോടേ പ്രാ. KR.; പിതൃക്കള്‍ക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളില്‍ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd. part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിന്‍ ചക്ഷുമാര്‍ഗ്ഗം പ്രാ പ്തനായിതോ നളന്‍ Nal. has he met thy eye. 3. proper, able പ്രാപ്തന്മാര്‍ = പ്രാ പ്തിയുള്ളവര്‍; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg. പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാല്‍; നമ്മാല്‍ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പില്‍ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരന്‍, പ്രാപ്തികേടു etc. പ്രാപ്യം S. attainable. പ്രാബല്യം S. predominance, power ആരണ ശാപത്തിന്‍ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger. പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR. പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പില്‍ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2). പ്രാമാണികന്‍ S. the head of a caste. പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിന്‍റെ പ്രാ. കേള്‍പിച്ചു KU. the evidences, proofs of Islam.
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6697
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 11785
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22755
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9693
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7901
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13178
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 10206
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8813
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 648163
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 20486

close
Please like, if you love this website