Malayalam to English Dictionary: ഭാ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംഗം
aṇgam S. (aγγos) 1. Member, part. 2. body = സര്‍വ്വാംഗം, അംഗം ചാര്‍ത്തുക to shave a Raja V1. അംഗം അണെക്ക (അംഗണെക്ക, അംഗണെപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Rāma and his 3 brothers. കോലസ്വരൂപം /?/ അംഗമായി വിഭാഗിക്കപ്പെട്ടതു (Chiracal doc.) 5 branches = ക്രുര്‍വാഴച. നാലംഗം = ചതുരംഗം. Cpds: അംഗഛേദം mutilation. അംഗജം bodily (po.) അംഗജന്‍ Kāma. അംഗദം bracelet of the upper arm = തോള്‍ വള f. i. അംഗദകടകങ്ങള്‍ KR. അംഗന well shaped woman (po.) അംഗന്യാസം ceremony of touching the body, in Sakti worship. അംഗപ്പട (3) distinct branch of an army, അാലംഗപ്പടയും വരുത്തി AR. 6 (= ചതു രംഗം). അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കര്‍ത്താവിന്‍െറ അംഗഭംഗമായിരിക്കയാല്‍. (epist.) അംഗഭംഗി beauty. അംഗമര്‍ദ്ദനം rubbing the limbs. Previous page Next page
അംഗീകരണം, — കാരം
aṇġīγaraṇam, — γāram S. (അംഗ yes) Consent, assent, admission. അംഗീകരിക്ക 1. to consent, assent, approve. 2. receive, f. i. into caste; അന്യായം അംഗീ കരിക്ക MR. receive a complaint. 3. to embrace (= ഭോഗിക്ക) ഗംഗാസമുദ്രങ്ങള്‍ ത ങ്ങളില്‍ സംബന്ധം അംഗീകരിച്ചു Nal.
അംബു & അംഭസ്സ്
amḃu & ambhassụ S. Water, (അപ് G. ombros). അംബുജം, അംഭോജം, അംഭോരുഹം lotus (in comp. മുഖാംബുജം etc.) അംബുദം, അംഭോദം water-giving, cloud. അംബുധി, അംഭോധി sea. അമ്മയം watery = ആപ്യം po.
അകണ്ടകം
aγaṇḍaγam S. Free from thorns and vexations; രാജ്യം അകണ്ടകമായ്വന്നിതു Brhmd. ഭരതന്‍ രാജ്യം അകണ്ടകമായി പരിപാ ലിക്കുന്നു KR. without opposition.
അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അകാ, അകായി
aγā, aγāyi (അകം 2.) = അകവായി Inside of house, room; അകായി ക ടന്നു, ഭക്ഷണം വെക്കുന്നതിന്‍റെ അകായില്‍ കടന്നു TR. അകായിലുള്ളവര്‍ = അകത്തവര്‍. അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri woman.
അക്ഷരം
akšaram S. (undecaying.) 1. A letter of the alphabet, syllable. 2. word ദീ നാക്ഷരങ്ങള്‍ Nal. pathetic words. വാമാക്ഷരങ്ങള്‍ അതുള്‍ചെയ്തു CC. refused; അ. കൂട്ടി വാ യിക്ക to spell; അ. പിരളുക, പിണങ്ങുക, വീഴു ക slip of the pen; എന്‍െറ കൈയക്ഷരം ത ന്നെ TR. my handwriting. Cpds. അക്ഷരജീവി a clerk (po.) അക്ഷരപരിജ്ഞാനം learning. അക്ഷരമാല the alphabet. അക്ഷരശ്ളോകം (ചൊല്ലി) alphabetical song. അക്ഷരാഭ്യാസം learning letters, etc. അക്ഷരാരാഭം setting a child to learn.
അക്ഷോഭം
akšōbham S. Without agitation, constancy; അക്ഷുബ്ധ കൃപാകലശാംബുധേ Kei. V2. അക്ഷോഭൃന്‍ immovable Bhr. V. den; അ ക്ഷോഭിച്ചുനില്ക്ക V1.
അഗ്നി
agni S. (ignis L.) 1. Fire. 2. God of fire. 3. grief ഉള്ളത്തില്‍ അഗ്നി പിടിച്ചു ഞങ്ങള്‍ക്കു SiP. 3. — 4. digestive power; അ. വദ്ധിപ്പിക്ക, കെടുക്ക GP. അഗ്നിക്കു ബലം ഇല്ലാ ത്തോര്‍ Nid. persons of weak digestion. Cpds. അഗ്നികണം spark; അഗ്നികായ്യ്രം (S) kindling the holy fire KR. അഗ്നികണ്ഡം (1) hole to receive the holy fire. അഗ്നികോണം (2) south-cast; ചതുരശ്രത്തിന്‍റെ അഗ്നികോണ്‍ Gan. അഗ്നിക്കാററു (preceding) SE. wind. അഗ്നിദന്‍ (1) incendiary Bhr. അഗ്നിപ്രവേശം self-immolation (as of widows). അഗ്നിബലം (4) digestion. അഗ്നിമയം flery. അഗ്നിമാന്‍ who sustains the holy fire; അഗ്നി മാന്‍ ഉപാദ്ധ്യായന്‍ AR. 1. അഗ്നിമാന്ദൃം and അഗ്നിസാദം indigestion Nid. Asht. അഗ്നിമൂല SE. = അഗ്നികോണം. അഗ്നിഭ്ര Sk. Subrahmaṇya. അഗ്നിശിഖ flame V2. = ജ്വാല. അഗ്നിഷ്ടോമം (സ്തോമം) Agni's praise, a peculiar sacrifice KR. 1. അഗ്നിസാക്ഷികം covenanted before Agni; അ ഗ്നിസാക്ഷികമായ സഖൃം ചെയ്തു KR. 4. അഗ്നിസാക്ഷിയുള്ള പത്നി Vch. the legal wife. അഗ്നിഹോത്രം burnt offering maintaining the holy fire. The Brahman, who does it is called അഗ്നിഹോത്രി Tdbh. അക്കിത്തിരി.
അഗ്രം
agram S. (akros G.) 1. Point, top, front. 2. first, principal. അഗ്രഗണൃന്‍ the chief (f. i. ധറ്മജ്ഞന്മാരില്‍ Kei. N. 2.) അഗ്രജന്‍, ന്‍. ജ. 1. first-born, elder brother and sister. 2. Brahman (po.) അഗ്രപൂജ honors paid to the principal persons. KR. അഗ്രമാംസം heart (po.) അഗ്രശാല a victualling house, cooking place in temples. അഗ്രശാലപ്പറ a large measure So. അഗ്രഹാരം land assigned to Brahmans, village of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര ഹാരങ്ങളില്‍ Sil. അഗ്രാശനം first meal, ceremony in temples (vu. അഗ്രായനം = പുത്തരി കഴിക്ക). അഗ്രാസനം chief seat, as in Brahminieal സഭ, also of kings അവന്‍ൊ അഗ്രാസനം പിഴുകി Mud. അഗ്രിയന്‍, അഗ്രൃന്‍ first, elder brother (po.) അഗ്രേ (loc. of അഗ്രം) in the first place, before; അഗ്രേസരന്‍ forerunner, leader (also അഗ്ര ഗന്‍ etc.)
അങ്കുരം
aṇguram S. 1. Shoot, germ (= മുള). 2. a kind of piles Nid. 3. first sign of f. i. വൈ രാങ്കരാരംഭം Mud. symptoms of beginning enmity. അങ്കരിതം budded; അങ്കരിതാരംഭചാരുസൂന ങ്ങളും (po.) Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന എന്നുള്ളത്തില്‍ അ ങ്കരിക്കുന്നു CG. (= തോന്നുന്നു). C. V. അങ്കരിപ്പിക്ക = ജനിപ്പിക്ക of shame, jealousy, etc. CG.
അങ്ങാടി
aṇṇāḍi 5. (അങ്ങ് അംഗം + ആടുക) 1. Shop, in Mal. rather അങ്ങാടിപ്പീടിക. 2. market street, bazaar, town, village (in many N. pr. f. i. പുതിയങ്ങാടി, etc.) Cpds. അങ്ങാടിക്കാരന്‍ shopkeeper. അങ്ങാടിച്ചരക്കു or വാണിഭം merchandise; ആ ടറിയുമോ അ. (prov.) അങ്ങാടിത്തോലിയം being tricked in buying or selling (prov.) CG. അങ്ങാടിപ്പാട്ടു the talk of the town; കോട്ടയില്‍ ഉപദേശം അങ്ങാടിപ്പാട്ടായ്വന്നു (prov.) CG. അങ്ങാടിമരുന്നു drugs (opp. പച്ച മരുന്നു.)
അഛ്ശിന്നം
aččhinnam S. Undivided; അഛ്ശിന്ന ഭക്ത്യാഭജിക്ക SiP 3. I.
അജസ്രം
aǰasram S. Uninterruptedly; അജ സ്രം കാമങ്ങള്‍ അനുഭവിക്ക KR.
അടക്കുക, ക്കി
5. v. a. 1. To press down. വക്ത്രത്തിലാക്കി അടക്കും AR 6. swallow. 2. subdue, possess, enjoy as property. നാടട ക്കുന്ന കോയ്മ TR. the actual Government. നി ലന്പറന്പടക്ക to secure, use the crops. കണ്ട വും പറന്പും കൊത്തി അടക്കിയതിനാല്‍ ക ഴിക്കുന്നവനായിരുന്നു lived from cultivation TR. ബ്രഹ്മസ്വം അടക്കി KU. usurped. കുന്പ ഞ്ഞിയില്‍ അടക്ക TR. confiscate. പണം പി രിച്ചടക്കി TR. (= അടെച്ചു) ചത്തും കൊന്നും അടക്കികൊള്‍ക KU. conquer and rule. ജീ വിതം അടക്കി കൊടുക്ക KU. pay up all his salary. 3. control, repress. മനസ്സടക്കുവാന്‍ കഴിവു കാണാഞ്ഞു KR. could not contain themselves. ചക്ഷുരാദികളെ, പഞ്ചേന്ദ്രിയങ്ങളെ അ. പ്രാണങ്ങളെ പ്രാണവാന്തരേ ചേര്‍ത്തടക്കി Bhg. by mortification. കാളനെ, ഗുളികനെ അ. to subject demons by mantras. ദുശ്ശീലം അട ക്കി വെപ്പാന്‍ CC. correct an unmannered child. ദുര്‍വ്വീരൃം അടക്കുവാന്‍‍ AR 4. punish. ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും പാതിച്ച വണ്ണം അടക്കേണം നീ CG. പറഞ്ഞടക്കുക Bhr. restrain. സങ്കടങ്ങള്‍ അടക്കി TR. suppressed our grievances. 4. to allay, quiet; നിന്മദം എല്ലാം അടക്കും UR. എനിക്കു വിശപ്പടക്കെണം ഭവാന്മാരാല്‍ AR. must still my hunger with your flesh. പറഞ്ഞടക്കിനാന്‍ AR 4. comforted. CV. അടക്കിക്ക f. i. ഒരു കോല്ക്കടക്കിച്ചു KU. caused the country to be ruled by an equal sceptre.
Random Fonts
Malayalam Bangla Font
Malayalam
Download
View Count : 15845
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12745
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 7605
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9327
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3414
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16197
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8740
Indu No-1 Bangla Font
Indu No-1
Download
View Count : 316800
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7566
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10168

close
Please like, if you love this website